"ഗവ.എൽ പി എസ് പിറയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
ക്ലാസ്റൂമുകൾ- 4 കമ്പ്യൂട്ടർ റൂം ഉണ്ട്-. 2007ൽ പ്രീപ്രൈമറി ആരംഭിച്ചു കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയിലറ്റുകളും യൂറിനൽസും CWSN ടോയിലറ്റും ഉണ്ട് .കുടിവെള്ള സൗകര്യം ഉണ്ട് . വൃത്തിയുള്ള അടുക്കളയും ഗ്യാസ് കണക്ഷനുമുണ്ട് .ചുറ്റുമതിൽ ഭാഗീകമാണ് .കളിസ്ഥലവും കളിയുപകരണങ്ങളുമുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പും 2 പ്രോജെക്ടറും ഒരു പ്രിന്ററുമുണ്ട് . രണ്ടുകമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമല്ല . ലൈബ്രറി പുസ്തകങ്ങൾ കുറെ ഉണ്ടെങ്കിലും ലൈബ്രറി റൂം ഇല്ല . സ്റ്റാഫ്റൂം പ്രത്യേകമായി ഇല്ല ഹെഡ്മാസ്റ്റർറൂം ഉണ്ട് .പ്രീ പ്രൈമറിക്കായി ക്ലാസ്സ്റൂം പണി നടക്കുന്നു അതോടൊപ്പം ഒരു സ്മാർട്ട് ക്ലാസ്റൂമിന്റെയും പണിനടക്കുന്നുണ്ട് . സ്കൂളിന്റെ നവതിയോടനുബന്ധിച്ചു മുൻ അദ്ധ്യാപിക ശ്രീമതി ഏലിക്കുട്ടി മാത്യു കോട്ടൂരിന്റെ സ്മരണാർത്ഥം മക്കൾ സ്കൂളിന് മനോഹരമായ ഒരു കവാടം പണിതു നൽകി | ക്ലാസ്റൂമുകൾ- 4 കമ്പ്യൂട്ടർ റൂം ഉണ്ട്-. 2007ൽ പ്രീപ്രൈമറി ആരംഭിച്ചു കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയിലറ്റുകളും യൂറിനൽസും CWSN ടോയിലറ്റും ഉണ്ട് .കുടിവെള്ള സൗകര്യം ഉണ്ട് . വൃത്തിയുള്ള അടുക്കളയും ഗ്യാസ് കണക്ഷനുമുണ്ട് .ചുറ്റുമതിൽ ഭാഗീകമാണ് .കളിസ്ഥലവും കളിയുപകരണങ്ങളുമുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പും 2 പ്രോജെക്ടറും ഒരു പ്രിന്ററുമുണ്ട് . രണ്ടുകമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമല്ല . ലൈബ്രറി പുസ്തകങ്ങൾ കുറെ ഉണ്ടെങ്കിലും ലൈബ്രറി റൂം ഇല്ല . സ്റ്റാഫ്റൂം പ്രത്യേകമായി ഇല്ല ഹെഡ്മാസ്റ്റർറൂം ഉണ്ട് .പ്രീ പ്രൈമറിക്കായി ക്ലാസ്സ്റൂം പണി നടക്കുന്നു അതോടൊപ്പം ഒരു സ്മാർട്ട് ക്ലാസ്റൂമിന്റെയും പണിനടക്കുന്നുണ്ട് . സ്കൂളിന്റെ നവതിയോടനുബന്ധിച്ചു മുൻ അദ്ധ്യാപിക ശ്രീമതി ഏലിക്കുട്ടി മാത്യു കോട്ടൂരിന്റെ സ്മരണാർത്ഥം മക്കൾ സ്കൂളിന് മനോഹരമായ ഒരു കവാടം പണിതു നൽകി | ||
[[പ്രമാണം:Unnamed (1).jpg|thumb|school protection]] | [[പ്രമാണം:Unnamed (1).jpg|thumb|school protection]] | ||
[[പ്രമാണം:Greenprotocol inaguration.jpg|thumb|ഹരിതവിദ്യാലയപ്രഖ്യാപനം]] | [[പ്രമാണം:Greenprotocol inaguration.jpg|thumb|ഹരിതവിദ്യാലയപ്രഖ്യാപനം]] |
22:34, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് പിറയാർ | |
---|---|
വിലാസം | |
പിറയാർ, കിടങ്ങൂർ കിടങ്ങൂർ പി.ഒ. , 686572 , 31408 ജില്ല | |
സ്ഥാപിതം | 28 - 05 - 1929 |
വിവരങ്ങൾ | |
ഫോൺ | 0482 2256699 |
ഇമെയിൽ | glpspirayar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31408 (സമേതം) |
യുഡൈസ് കോഡ് | 32100300604 |
വിക്കിഡാറ്റ | 28 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31408 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കിടങ്ങൂർ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല. എസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു പി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗവ.എൽ പി സ്കൂൾ പിറയാർ |
അവസാനം തിരുത്തിയത് | |
06-03-2024 | MTKITE314 |
കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 14 ലിലാണ് പിറയാർ ഗവ.എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്
ചരിത്രം
28-05-1929 ൽ" ഹാലാസ്യവിലാസം" എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിതമായി .1932ൽ എൽ പി സ്കൂൾ പൂർത്തീകരിക്കപ്പെട്ടു 1948ൽ (1123-ധനു-24) മാധവപള്ളി ഇല്ലംചേന്നൻ വാസുദേവൻ നമ്പൂതിരിപ്പാട് ഒരുചക്രം പൊന്നും വിലക്കു സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു .22-09-1950 ൽ 7 സെൻറ് സ്ഥലവും കെട്ടിടവും 04-06-57ൽ49 സെൻറ് സ്ഥലവും അന്നത്തെഹെഡ്മാസ്റ്റർ ശ്രീ കേശവപിള്ള ഏറ്റുവാങ്ങി . പെൺകുട്ടികളുടെ വിദ്യാഭ്യാസം സാർവത്രീകമല്ലാതിരുന്ന കാലത്തു മാധവപ്പള്ളി ഇല്ലത്തെ പെൺകുട്ടികൾക്ക് മറ്റു സ്ഥാപനങ്ങളിൽ പോയി വിദ്യ അഭ്യസിക്കുന്നതിനുള്ള അസൗകര്യം ഒഴിവാക്കുന്നതിനുവേണ്ടി ഇല്ലക്കാർ ആരംഭിച്ചതാണ് ഈ സ്കൂൾഎന്നു പറയപ്പെടുന്നു. എന്നാൽ കാലാന്തരത്തിൽ ഈ വിദ്യാലയം വിഭിന്നസാമൂഹ്യ സാമ്പത്തീക സാംസ്കാരിക ചുറ്റുപാടിൽപ്പെടുന്ന ഈ പ്രദേശത്തെമുഴുവൻകുട്ടികൾക്കും പ്രാഥമികവിദ്യാഭ്യാസം നടത്തുന്നതിനുള്ള കേന്ദ്രമായിതീർന്നു. .
ഭൗതികസൗകര്യങ്ങൾ
ക്ലാസ്റൂമുകൾ- 4 കമ്പ്യൂട്ടർ റൂം ഉണ്ട്-. 2007ൽ പ്രീപ്രൈമറി ആരംഭിച്ചു കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയിലറ്റുകളും യൂറിനൽസും CWSN ടോയിലറ്റും ഉണ്ട് .കുടിവെള്ള സൗകര്യം ഉണ്ട് . വൃത്തിയുള്ള അടുക്കളയും ഗ്യാസ് കണക്ഷനുമുണ്ട് .ചുറ്റുമതിൽ ഭാഗീകമാണ് .കളിസ്ഥലവും കളിയുപകരണങ്ങളുമുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പും 2 പ്രോജെക്ടറും ഒരു പ്രിന്ററുമുണ്ട് . രണ്ടുകമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമല്ല . ലൈബ്രറി പുസ്തകങ്ങൾ കുറെ ഉണ്ടെങ്കിലും ലൈബ്രറി റൂം ഇല്ല . സ്റ്റാഫ്റൂം പ്രത്യേകമായി ഇല്ല ഹെഡ്മാസ്റ്റർറൂം ഉണ്ട് .പ്രീ പ്രൈമറിക്കായി ക്ലാസ്സ്റൂം പണി നടക്കുന്നു അതോടൊപ്പം ഒരു സ്മാർട്ട് ക്ലാസ്റൂമിന്റെയും പണിനടക്കുന്നുണ്ട് . സ്കൂളിന്റെ നവതിയോടനുബന്ധിച്ചു മുൻ അദ്ധ്യാപിക ശ്രീമതി ഏലിക്കുട്ടി മാത്യു കോട്ടൂരിന്റെ സ്മരണാർത്ഥം മക്കൾ സ്കൂളിന് മനോഹരമായ ഒരു കവാടം പണിതു നൽകി
'പൊതുവിദ്യാലയ സംരക്ഷണ യജ്ഞം''''''''''' പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന പൊതുയോഗം കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി എബ്രഹാം ഉത്ഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഷിജി ജോമോൻ , ബ്ളോക് മെമ്പർ ശ്രീ പ്രകാശ് ബാബു, പഞ്ചായത്തിന്റെ മറ്റ് അംഗങ്ങൾ , കിടങ്ങൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ ശ്രീ ജി വിശ്വനാഥൻ നായർ ,രക്ഷിതാക്കൾ ,പൂർവാധ്യാപകർ ,പൂർവ്വവിദ്യാർഥികൾ,വിവിധ ക്ലബ്ബ്കളുടെ പ്രതിനിധികൾ ,മുൻ പി ടി എ അംഗങ്ങൾ ,സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ ,കുടുംബ ശ്രീ അംഗങ്ങൾ ,പരിസരവാസികൾ തുടങ്ങിയവർ പങ്കെടുത്തു .സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രെസിന്റെ നേതൃത്വത്തിൽ എല്ലാവരും ചേർന്നൂ സംരക്ഷണ പ്രതിജ്ഞ എടുത്തു
മുൻ സാരഥികൾ
സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർമാർ: ശ്രീ രാമവാര്യർ പിറയാറ്റുവാര്യം ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .പിന്നീട് ശ്രീ കെ കേശവപിള്ള , എം വി വേലുക്കുട്ടൻ നായർ ,പി മാധവിക്കുട്ടിയമ്മ ,വി കെ വാസു ,കെ കെ രാഘവൻ ,എം കെ ദേവകിയമ്മ ,എൻ പി പുരുഷോത്തമൻ നായർ ,പി ടി ജോസഫ് ,ശ്രീ ദാമോദരൻ ,പി പി മേരിക്കുട്ടി ,കുട്ടിയമ്മ ജെയിംസ് ,എൽസമ്മ ജോസഫ് ,ടി കെ ശ്യാമള എന്നിവരായിരുന്നു ഈസ്കൂളിലെ മുൻ സാരഥികൾ .2011 മുതൽ ശ്രീകല എസ് ഹെഡ്മിസ്ട്രസ്സായി തുടരുന്നു
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.688533,76.604249| width=800px | zoom=16 }}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31408 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31408 റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31408
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31408 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ