"ടി.ഐ.യു.പി.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,187 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാർച്ച് 2024
No edit summary
വരി 1: വരി 1:
 
 
{{PSchoolFrame/Header}}[[മലപ്പുറം ജില്ല]]<nowiki/>യിലെ [[തിരൂർ വിദ്യാഭ്യാസ ജില്ല]]<nowiki/>യിൽ [[പൊന്നാനി]] ഉപജില്ലയിലെ പൊന്നാനി ടൗണിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി.ഐ.യു.പി. സ്കൂൾ.  
{{PSchoolFrame/Header}}[[മലപ്പുറം ജില്ല]]<nowiki/>യിലെ [[തിരൂർ വിദ്യാഭ്യാസ ജില്ല]]<nowiki/>യിൽ [[പൊന്നാനി]] ഉപജില്ലയിലെ പൊന്നാനി ടൗണിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി.ഐ.യു.പി. സ്കൂൾ.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=PONNANI  
|സ്ഥലപ്പേര്=PONNANI  
വരി 159: വരി 159:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.78168,75.92209|zoom=13 }}
പൊന്നാനി ടൗണിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
 
പൊന്നാനി കിണർ സ്റ്റോപ്പിൽ ബസ്സിറങ്ങി 10 മീറ്റർ മുന്നോട്ട് പോയി ഓപ്പോസിറ്റ് സൈഡിലേക്ക് നോക്കിയാൽ സ്കൂൾ കാണാം. ഏകദേശം 50 മീറ്റർ ദൂരമാണ് സ്റ്റോപ്പിൽ നിന്നും സ്കൂൾ ഓഫീസിലേക്കുള്ള ദൂരം.
 
എടപ്പാൾ ഭാഗത്ത് നിന്ന് വരുന്നവർക്കും, കുറ്റിപ്പുറം - തവനൂർ വഴി വരുന്നവർക്കും ഈ സ്റ്റോപ്പിലേക്ക് നേരിട്ട് എത്താം. എന്നാൽ ഗുരുവായൂർ ചാവക്കാട് വഴി വരുന്നവർ പൊന്നാനി സ്റ്റാൻ്റിൽ ഇറങ്ങി ഓട്ടോയിൽ വരുന്നതാണ് നല്ലത്. വൺവേ ആയതിനാൽ സ്റ്റാൻ്റിൽ നിന്നും ബസ് മാറിക്കയറി ചന്തപ്പടിയിൽ ഇറങ്ങി വീണ്ടും ബസ് മാറിക്കയറേണ്ടി വരുന്നതിനാൽ സമയലാഭത്തിനും ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ഓട്ടോയിൽ വരുന്നത് തന്നെയാണ് നല്ലത്.         കുന്ദംകുളം - പുത്തൻപള്ളി റൂട്ടിൽ നിന്നും വരുന്നവർക്ക് പൊന്നാനിയിലേക്ക് നേരിട്ടുള്ള ബസ് കിട്ടിയാൽ ഈ സ്റ്റോപ്പിൽ ഇറങ്ങാം. നേരിട്ടുള്ള ബസ് കിട്ടിയില്ലങ്കിൽ കുണ്ട്കടവ് ജംഗ്ഷനിൽ ഇറങ്ങി ബസ് മാറിക്കയറേണ്ടി വരും.
 
തിരൂർ - ചമ്രവട്ടം പാലം വഴി വരുന്നവർക്ക് KSRTC ലോക്കൽ ബസിൽ ഈ സ്റ്റോപ്പിലേക്ക് എത്താവുന്നതാണ്. എന്നാൽ ലിമിറ്റഡ് പോലുള്ള ബസുകളിൽ കയറുകയാണെങ്കിൽ ചമ്രവട്ടം ജംഗ്ഷനിൽ ഇറങ്ങി ബസ് മാറിക്കയറേണ്ടി വരും.
 
തിരൂർ കൂട്ടായി ഭാഗത്ത് നിന്നുള്ളവർക്ക് കൂട്ടായി അഴിമുഖത്ത് നിന്നുള്ള ജങ്കാർ സർവ്വീസ് വഴി പൊന്നാനി ഹാർബറിലെത്തി ഓട്ടോയിലും വരാവുന്നതാണ്.{{#multimaps: 10.78168,75.92209|zoom=13 }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2167356" എന്ന താളിൽനിന്ന് ശേഖരിച്ചത്