"ഗവ. യു.പി.എസ്. റാക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 55: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു എലിയാസ്
|പ്രധാന അദ്ധ്യാപിക=സിന്ധു ഏലിയാസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്.എം.കെ.
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്.എം.കെ.

07:11, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. യു.പി.എസ്. റാക്കാട്
പ്രമാണം:28424 schoolphoto
വിലാസം
റാക്കാട്

GUPS RACKAD
,
മേക്കടമ്പ് പി.ഒ.
,
682316
,
എറണാകുളം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0485 2208400
ഇമെയിൽgupsrackadhm@gmail.com
കോഡുകൾ
സ്കൂൾ കോഡ്28424 (സമേതം)
യുഡൈസ് കോഡ്32080900103
വിക്കിഡാറ്റQ99508203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ38
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു ഏലിയാസ്
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്.എം.കെ.
എം.പി.ടി.എ. പ്രസിഡണ്ട്സുജ സിബി
അവസാനം തിരുത്തിയത്
06-03-2024Rackadgups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മുവാററുപുഴയാറിൻ തീരത്ത് പ്രകൃതി രമണീയമായ റാക്കാട് പ്രദേശത്തെ ഗ്രാമവാസികൾക്കുവേണ്ടി 1919-ൽ റാക്കാട് സെ൯റ് മേരീസ് ദേവാലയത്തിന്റെ കീഴിൽ ഒരു എലിമെന്ററി സ്കൂൾ ആരംഭിച്ചു. വിദ്യാലയ സേവനം നടത്തിക്കൊണ്ട് പോകുന്നത് നല്ലൊരു ബാധ്യതയാകുമെന്ന ചിന്താഗതിയാൽ 1946-ൽ സ്കൂൾ സ൪ക്കാരിന് വിട്ടു നല്കി. എൽ.പി സ്കൂൾ ആയിരുന്ന വിദ്യാലയത്തെ 1992-ൽ യു.പി.സ്കൂൂൾ ആയി ഉയ൪ത്തി. പലമേഖലകളിലും ഉന്നതപദവിയിൽ സേവനമനുഷ്ടിക്കുന്ന സമൂഹത്തിലെ നാനാതുറകളില്ലുള്ളവ൪ക്ക് വിദ്യയുടെ ആദ്യാക്ഷരം കുറിച്ച ഈ സരസ്വതീ ക്ഷേത്രം ഇന്ന് ആധുനിക സജ്ജീകരണങ്ങളോടെ മികച്ച വിദ്യാഭ്യാസ നിലവാരത്തിലെത്തി നില്ക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഗ്രാമാന്തരീക്ഷം, 103വ൪ഷം പഴക്കമുള്ള കെട്ടിടസമുച്ചയം, പ്രിപ്രൈമറി മുതൽ ഏഴു വരെ ക്ളാസ്സ് റൂമുകൾ, ഡിജിറ്റൽപഠന സൗകര്യങ്ങൾ, ശുദ്ധജലസ്രോതസ്സായി കിണ൪, ശൗചാലയ സൗകര്യങ്ങൾ, പാചകപ്പുര.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാനാദ്ധ്യാപക൪ വ൪ഷം
വി.ജെ.പോൾ 1952-1953
പി.രാഘവ൯പിള്ള 1953-1954
പി.എസ്.പകീ൪ 1954
വി.എസ്.സരോജിനി 1980-1981
പത്മാവതിയമ്മ 1982-1987
എം.സി.എലിസബത്ത് 1987-1989
പി.എസ്.ഇന്ദിര 1989-1991
സി.എം.വ൪ഗീസ് 1992
കെ.എ.ബാവ 1992-1993
മുരളീധര൯നായ൪ 1993-1995
രാജമ്മ.കെ.കെ 1995-1999
ഏല്യാമ്മ.എം.പി 1999-2002
പി.എം.ത്രേസ്യാക്കുട്ടി 2002-2003
എം.സി.കല്പന 2003-2004
എം.വി.വ൪ഗീസ് 2004-2005
വി.എം.ഹസ്സ൯ 2005-2018
ലൈല.പി.കെ 2018-2019
ശശികല.സി.ടി 2019

നേട്ടങ്ങൾ

മുവാറ്റുപുഴ ഉപജില്ലയിലെ ഏറ്റവും നല്ല സ്കൂളിനുള്ള പുരസ്കാരം 1994-1995

മുവാറ്റുപുഴ ഉപജില്ലയിലെ ഏറ്റവും നല്ല സ്കൂളിനുള്ള പുരസ്കാരം 1998-1999

മുവാറ്റുപുഴ ഉപജില്ലയിലെ ഏറ്റവും നല്ല സ്കൂൾ പി.ടി.എ യ്ക്കുള്ള പുരസ്കാരം 2015-2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കോലഞ്ചേരി- മുവാറ്റുപുഴ റൂട്ടിൽ അമ്പലംപടിയിൽ നിന്ന് ഒന്നര കിലോമീറ്റ൪ തെക്ക് റാക്കാട് സെന്റ്മേരീസ് കത്തീഡ്രലിന് എതി൪വശത്തായാണ് സ്കൂളിന്റെ സ്ഥാനം. {{#multimaps:9.96909,76.55175|zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._റാക്കാട്&oldid=2160006" എന്ന താളിൽനിന്ന് ശേഖരിച്ചത്