"ഇ എ എൽ പി എസ് കുഴിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<galle | |||
35324-ALP-KUNJ-GOWRI.jpg|gowri | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
<gallery> | <gallery> | ||
Example.jpg|കുറിപ്പ്1 | Example.jpg|കുറിപ്പ്1 |
13:25, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
<galle 35324-ALP-KUNJ-GOWRI.jpg|gowri Example.jpg|കുറിപ്പ്2 </gallery>
-
കുറിപ്പ്1
-
aradhya
-
-
കുറിപ്പ്1
-
കുറിപ്പ്2
</gallery> 4-ALP-KUNJ-SREENANDA.jpg|sreenanda Example.j
-
കുറിപ്പ്1
-
കുറിപ്പ്2
pg|കുറിപ്പ്2 </gallery>
-
janvi
-
കുറിപ്പ്2
-
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
</gallery>
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ എ എൽ പി എസ് കുഴിക്കാട് | |
---|---|
വിലാസം | |
കരുവാറ്റ കരുവാറ്റ , കരുവാറ്റ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | ealpskuzhickad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35324 (സമേതം) |
യുഡൈസ് കോഡ് | 32110200604 |
വിക്കിഡാറ്റ | Q87478326 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേഴ്സി - എം |
പി.ടി.എ. പ്രസിഡണ്ട് | ജിജി ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | സുമി |
അവസാനം തിരുത്തിയത് | |
04-03-2024 | 35324 |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ കുഴിക്കാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഇഎഎൽ.പി.എസ്.കുഴിക്കാട്.ഇത് എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിൽ 11ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മലങ്കര മാർത്തോമ സുവിശേഷ പ്രസംഗ സംഘം സ്ഥാപിച്ചതാണ്.1910ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം എങ്കിലും ലഭിക്കണം എന്ന ഉദ്ദേശത്തോടെയാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്.കാർത്തികപ്പള്ളി പാണ്ട്യാലക്കൽ പി.സി ജോൺ, കുറിയന്നൂർ മത്തായി എന്നിവരാണ് നേതൃത്വം നൽകിയത്. ഓല ഷെഡ്ഡിൽ ആയിരുന്നു തുടക്കം.1958ൽ സുവിശേഷ പ്രസംഗ സംഘത്തിന്റെയും അധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി പുതിയ കെട്ടിടം നിർമ്മിച്ചു.ത
ഭൗതികസൗകര്യങ്ങൾ
26 സെന്റ് ലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP വിഭാഗത്തിലേക്ക് 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന L ഷേപ്പിലുള്ള പ്രധാനകെട്ടിടമാണ് നമുക്കുള്ളത്. അതിനോട് ചേർന്ന് ഓഫീസ് റൂം കമ്പ്യൂട്ടർ ലാബും സ്ഥിതിചെയ്യുന്നു. എല്ലാ ക്ലാസ് റൂമുകളിലും ക്ലാസ് റൂം ലൈബ്രറികൾ ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതുമായ കുടിവെള്ള സൗകര്യം. പാചകത്തിനായി പാചകപ്പുര.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 66 നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും 1കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.3076039,76.4188319|zoom=18}}
അവലംബം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35324
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ