"ജി.എൽ.പി.എസ്.കൊളത്തൂർ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസർകോട് ജില്ലയിലെ | കാസർകോട് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കല്ലളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* 1990-ൽ നിർമ്മിക്കപ്പെട്ട ഒരു ഹാളും , ഗ്രാമപഞ്ചായത്തും എസ്.എസ്.എ യും നിർമ്മിച്ചു നൽകിയ രണ്ട് ക്ലാസ് മുറികളും ഉണ്ട്. | * 1990-ൽ നിർമ്മിക്കപ്പെട്ട ഒരു ഹാളും , ഗ്രാമപഞ്ചായത്തും എസ്.എസ്.എ യും നിർമ്മിച്ചു നൽകിയ രണ്ട് ക്ലാസ് മുറികളും ഉണ്ട്. |
12:24, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.കൊളത്തൂർ 1 | |
---|---|
വിലാസം | |
കൊളത്തൂർ കൊളത്തൂർ പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | kolathur2012@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11415 (സമേതം) |
യുഡൈസ് കോഡ് | 32010300703 |
വിക്കിഡാറ്റ | Q64398348 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് KASARAGOD |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | ബേഡഡുക്ക പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദിര കെ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉഷ |
അവസാനം തിരുത്തിയത് | |
04-03-2024 | GLPS Kolathur 1 kallali |
ചരിത്രം
കാസർകോട് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കല്ലളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
- 1990-ൽ നിർമ്മിക്കപ്പെട്ട ഒരു ഹാളും , ഗ്രാമപഞ്ചായത്തും എസ്.എസ്.എ യും നിർമ്മിച്ചു നൽകിയ രണ്ട് ക്ലാസ് മുറികളും ഉണ്ട്.
- ബേഡഡുക്ക പഞ്ചായത്ത് നിർമിച്ചുനൽകിയ അടുക്കള.
- MLA ഫണ്ടിൽനിന്നും അനുവദിച്ചു നൽകിയ രണ്ട് പുതിയ ക്ലാസ് മുറികൾ.
- രണ്ട് ശുചിമുറികൾ
- ഒരു കിണർ
- ഒരു കുഴൽ കിണർ
- ഒരു മഴവെള്ള സംഭരണി
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പരിശീലനം , ദിനാചരണം , അമ്മവായന , ജൈവ പച്ചക്കറി കൃഷി
- ദ്വിദിന സഹവാസ ക്യാമ്പ്
നാലു സ്കൂളുകളെ ഉൾപ്പെടുത്തി 2019 ൽ സംഘടിപ്പിച്ചു.
- പഠനോത്സവം നല്ല രൂപത്തിൽ സംഘടിപ്പിച്ചു.
മാനേജ്‌മെന്റ്
ഗവൺമെന്റ്
- സ്കൂളിന്റെ ഉയർച്ചക്ക് നല്ല പിന്തുണ നൽകുന്ന പിടിഎ, മദർ പിടിഎ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കാഞ്ഞങ്ങാട്,കാസർഗോഡ് ഹൈവേയും പൊയിനാച്ചിയിൽ നിന്നും ബന്തുടക്ക ബസിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ പെരളടുക്കം ടൗണിൽ എത്തും അവിടെ നിന്നും രണ്ട് കി.മീ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തും. {{#multimaps:12.474622,75.096286 |zoom=16}}
വർഗ്ഗങ്ങൾ:
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11415
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ