"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
== ലിറ്റിൽ കൈറ്റ്സ് == | == ലിറ്റിൽ കൈറ്റ്സ് == | ||
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരവും സർഗ്ഗാത്‌മകവുമായി പ്രയോജനപെടുത്തുന്നതിനായി " ലിറ്റിൽ കൈറ്റ്സ് " എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു.കൈറ്റ്സിലെ കുട്ടികൾ വളരെ ഉൽസാഹത്തോടുകൂടിയാണ് എല്ലാ ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ഇൻർനെറ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. " ലിറ്റിൽ കൈറ്റ്സ് " റിസോഴ്‌സ് പേഴ്‌സൻമാരുടെ പരിശീലനം തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികൾക്ക് ലഭികുന്നുണ്ട്., 2018-19 അക്കാദമിയ വർഷത്തിൽ നമ്മുടെ സ്‍കൂളിൽ ആരംഭിച്ച " ലിറ്റിൽ കൈറ്റ്സ് " യൂണറ്റിന്റെ പ്രഥമ കൈറ്റ് മാസ്‌റ്റർ ശ്രീ സുരേഷ് കുമാർ , കൈറ്റ് മിസ്‍ട്രസ് ശ്രീമതി . വിനീത വി എസ് എന്നിവർ ആകുന്നു.വിനീത വി എസ്,രാജി പി വി എന്നിവരുടെ നേതൃത്വ- ത്തിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. കൂടാതെ സ്‍കൂളിലെ ഹൈടെക് ക്ലാസ്‍ മുറികളിലെ ഐ ടി സി അധിഷ്ഠിത പ്രവർത്തനങ്ങൾക്കും ഐ ടി സി ഉപകരണങ്ങളുടെ പരിപാലനത്തിനും നേതൃത്വം നൽകുക എന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലയാണ്. 2022-25 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് സെപ്തംബർ മാസം ഒന്നാം തീയതി നടക്കുകയും അനിമേഷൻ പ്രോഗ്രാമിങ് വിഭാഗങ്ങളിലായി 8 കുട്ടികൾ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരവും സർഗ്ഗാത്‌മകവുമായി പ്രയോജനപെടുത്തുന്നതിനായി " ലിറ്റിൽ കൈറ്റ്സ് " എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു.കൈറ്റ്സിലെ കുട്ടികൾ വളരെ ഉൽസാഹത്തോടുകൂടിയാണ് എല്ലാ ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ഇൻർനെറ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. " ലിറ്റിൽ കൈറ്റ്സ് " റിസോഴ്‌സ് പേഴ്‌സൻമാരുടെ പരിശീലനം തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികൾക്ക് ലഭികുന്നുണ്ട്., 2018-19 അക്കാദമിയ വർഷത്തിൽ നമ്മുടെ സ്‍കൂളിൽ ആരംഭിച്ച " ലിറ്റിൽ കൈറ്റ്സ് " യൂണറ്റിന്റെ പ്രഥമ കൈറ്റ് മാസ്‌റ്റർ ശ്രീ സുരേഷ് കുമാർ , കൈറ്റ് മിസ്‍ട്രസ് ശ്രീമതി . വിനീത വി എസ് എന്നിവർ ആകുന്നു.വിനീത വി എസ്,രാജി പി വി എന്നിവരുടെ നേതൃത്വ- ത്തിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. കൂടാതെ സ്‍കൂളിലെ ഹൈടെക് ക്ലാസ്‍ മുറികളിലെ ഐ ടി സി അധിഷ്ഠിത പ്രവർത്തനങ്ങൾക്കും ഐ ടി സി ഉപകരണങ്ങളുടെ പരിപാലനത്തിനും നേതൃത്വം നൽകുക എന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലയാണ്. 2022-25 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് സെപ്തംബർ മാസം ഒന്നാം തീയതി നടക്കുകയും അനിമേഷൻ പ്രോഗ്രാമിങ് വിഭാഗങ്ങളിലായി 8 കുട്ടികൾ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഫവാസുൾ റെഹ്മാൻ തിരഞ്ഞെടുക്കപ്പെടുകയും ജില്ലാക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. |
08:54, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
42071-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42071 |
യൂണിറ്റ് നമ്പർ | KL/2018/42071 |
അംഗങ്ങളുടെ എണ്ണം | 42 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ലീഡർ | മെഹ്റു ഫാത്തിമ |
ഡെപ്യൂട്ടി ലീഡർ | ആഷിക് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വിനീത വി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രാജി പി വി |
അവസാനം തിരുത്തിയത് | |
04-03-2024 | Gvhsskallara |
ലിറ്റിൽ കൈറ്റ്സ്
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരവും സർഗ്ഗാത്‌മകവുമായി പ്രയോജനപെടുത്തുന്നതിനായി " ലിറ്റിൽ കൈറ്റ്സ് " എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു.കൈറ്റ്സിലെ കുട്ടികൾ വളരെ ഉൽസാഹത്തോടുകൂടിയാണ് എല്ലാ ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ഇൻർനെറ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. " ലിറ്റിൽ കൈറ്റ്സ് " റിസോഴ്‌സ് പേഴ്‌സൻമാരുടെ പരിശീലനം തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികൾക്ക് ലഭികുന്നുണ്ട്., 2018-19 അക്കാദമിയ വർഷത്തിൽ നമ്മുടെ സ്‍കൂളിൽ ആരംഭിച്ച " ലിറ്റിൽ കൈറ്റ്സ് " യൂണറ്റിന്റെ പ്രഥമ കൈറ്റ് മാസ്‌റ്റർ ശ്രീ സുരേഷ് കുമാർ , കൈറ്റ് മിസ്‍ട്രസ് ശ്രീമതി . വിനീത വി എസ് എന്നിവർ ആകുന്നു.വിനീത വി എസ്,രാജി പി വി എന്നിവരുടെ നേതൃത്വ- ത്തിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. കൂടാതെ സ്‍കൂളിലെ ഹൈടെക് ക്ലാസ്‍ മുറികളിലെ ഐ ടി സി അധിഷ്ഠിത പ്രവർത്തനങ്ങൾക്കും ഐ ടി സി ഉപകരണങ്ങളുടെ പരിപാലനത്തിനും നേതൃത്വം നൽകുക എന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലയാണ്. 2022-25 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് സെപ്തംബർ മാസം ഒന്നാം തീയതി നടക്കുകയും അനിമേഷൻ പ്രോഗ്രാമിങ് വിഭാഗങ്ങളിലായി 8 കുട്ടികൾ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഫവാസുൾ റെഹ്മാൻ തിരഞ്ഞെടുക്കപ്പെടുകയും ജില്ലാക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.