ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
42071-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42071
യൂണിറ്റ് നമ്പർLk/42071/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വിനീത വി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രാജി പി വി
അവസാനം തിരുത്തിയത്
23-11-2025DeepthySajin


അംഗങ്ങൾ

SL NO ADM NO NAME
1 15930 ABHINAV.G.D
2 14298 ABIN VINOD
3 15933 ADISHITH P
4 16006 AHINESH RAJ R J
5 15979 AHSAN MUHAMMED R
6 15935 AJINAS S
7 15660 AKSHAY LAL R
8 16108 AL FAHAD H
9 16002 ALFA AMIN A
10 14464 AMAL V M
11 15978 AMMAR NAVAS
12 16013 ARAFA R S
13 16120 BADHRIYA S
14 16151 DIYAN S
15 14802 GAGANAKRISHNA S G
16 15981 HASNA H
17 12813 JANAKI M S
18 14404 JAYALEKSHMI J R
19 14833 KAILASNADH B
20 14077 KRISHNA A S RAJ
21 11807 MOHAMMED SALAH NAVAS
22 15903 MUHAMMAD ADHNAN J S
23 15921 MUHAMMAD FARHAN.J.S
24 16097 MUHAMMED NABEEL N
25 15667 MUHAMMED RIFAYE A S
26 12366 MUHAMMED SHAHABAS S S
27 16032 PRABHUL NANDA S
28 15945 RALIYA B
29 12781 SAFA N S
30 11778 SAI SIVA A M
31 16058 SANA FATHIMA
32 12925 SANAMOL V S
33 16065 SANJAY S M
34 16031 SANKAR S
35 12882 SHAHZAD SHA
36 11833 SHEENA.S
37 16187 SHIMNA FATHIMA.N.A
38 14328 SIDHARTH.P
39 14258 SREEHARI.S.
40 15891 VAIGA S R


42071-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42071
യൂണിറ്റ് നമ്പർLK/42071/2018
ബാച്ച്2
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
കൈറ്റ് മെന്റർ 1ദിവ്യ പി കെ
കൈറ്റ് മെന്റർ 2പാർവ്വതി ജി എം
അവസാനം തിരുത്തിയത്
23-11-2025DeepthySajin


പ്രവർത്തനങ്ങൾ

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 25 28 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് സെപ്റ്റംബർ മാസം ഇരുപത്തിമൂന്നാം തീയതി സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർ  രാജി ടീച്ചർ എച്ച്എം, ഡെപ്യൂട്ടി എച്ച് എം, സ്റ്റാഫ് സെക്രട്ടറി അനിജ ടീച്ചർ എന്നിവരെ സ്വാഗതം ചെയ്യുകയും ബഹുമാനപ്പെട്ട എച്ച് എം ശ്രീ സുനിൽകുമാർ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ഡെപ്യൂട്ടി എച് എം ഉം സ്റ്റാഫ് സെക്രട്ടറിയും കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു. നെടുമങ്ങാട് സബ് ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയ അനിജ ടീച്ചർ ആണ് കുട്ടികൾക്ക് ക്ലാസ് എടുത്തത്. ഉച്ചവരെയുള്ള സെഷ നിൽ ഗ്രൂപ്പിങ്, ഗെയിം എന്നിവയിൽ വളരെ സന്തോഷത്തോടുകൂടി കുട്ടികൾ  പങ്കെടുത്തു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ചുകൊണ്ടുള്ള ഗെയിം തയ്യാറാക്കുന്നതിലും കുട്ടികൾ അവരവരുടെ ഗ്രൂപ്പിനെ വിജയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഉച്ചയ്ക്ക് ശേഷം അനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടൂൺ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ട് കുട്ടികൾ തന്നെ ട്രെയിൻ ഓടിക്കുന്ന പ്രവർത്തനം വളരെ നല്ല രീതിയിൽ ചെയ്തു. അനുജ ടീച്ചർ കുട്ടികളെ വളരെ നല്ല രീതിയിൽ മോട്ടിവേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അർഡിനോ കിറ്റ് ഉപയോഗിച്ചുകൊണ്ടുള്ള റോബോ ഹെന്നിന്റെ പ്രവർത്തനം വളരെ നല്ല രീതിയിൽ കുട്ടികൾ തയ്യാറാക്കി. ഓരോ സെഷനിലെയും കുട്ടികൾക്ക് കിട്ടിയ പോയിന്റുകൾ അനിജ ടീച്ചർ പ്രദർശിപ്പിക്കുകയും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഗ്രൂപ്പിന് സമ്മാനം നൽകുകയും ചെയ്തു.കൃത്യം മൂന്നു മണിക്ക് തന്നെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പാരന്റ്സിന്റെ മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും കുട്ടികൾക്ക് ലിറ്റിൽ കൈട്സ് സിലൂടെ എന്തെല്ലാം നേടാൻ കഴിയുമെന്നും ലിറ്റിൽ കൈറ്റസ് സിലെ സ്കൂൾതല സബ്ജില്ലാതല സംസ്ഥാനതല ക്യാമ്പുകളിൽ എന്തൊക്കെയാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും അനി ജ ടീച്ചർ കൃത്യമായി രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. സ്റ്റേറ്റ് തലത്തിൽ കുട്ടികൾ തയ്യാറാക്കിയ അനിമേഷനും പ്രോഗ്രാമിങ്ങും രക്ഷിതാക്കൾക്ക് പ്രദർശിപ്പിച്ചു കാണിച്ചു കൊടുത്തു. നമ്മുടെ സ്കൂളിൽ നടന്ന തനത് പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും കഴിഞ്ഞ വർഷത്തെ മാഗസിൻ പ്രദർശിപ്പിക്കുകയും ചെയ്തു. Kite mentor വിനീത teacher നന്ദി പറയുകയും ക്യാമ്പ് അവസാനിക്കുകയും ചെയ്തു

അംഗങ്ങൾ (ബാച്ച് 2)


SL NO ADM NO NAME
1 14642 AAJIRA FATHIMA
2 14463 ABHIJITH S A
3 15967 ABHINAV A
4 15058 ABHINAV A J
5 16061 ADHITHYAN J
6 16072 AFZANA FARHA S
7 14353 AL FAJAR J S
8 14206 AMBADY A P
9 15806 AMINA A S
10 16090 AMNA MARIYAM S
11 11787 ANANYA B NAIR
12 15914 ANANYA RAJ R N
13 14400 ARDRA SREEKUMAR
14 13955 ASHIDA BEEGUM S S
15 16113 ASHTAMI.A
16 11763 AYISHA.N S
17 15509 DEVANGANA C S
18 13030 DEVI NANDHANA R V
19 16086 DEVIKA.S.S
20 15917 DIYA DEEPU
21 16161 HADIYA S
22 14062 KASHINATH S
23 15670 KASINADAN S
24 11794 KRISHNA THEJAS S R
25 14345 LACHU SANTHOSH S
26 12401 MRIDUMAYA L PREM
27 15985 MUHAMMED AFSAL N S
28 13325 RAHUL R
29 15948 RISANA FATHIMA.N.S.
30 14560 RISANA M R
31 11772 RUDRA S NAIR
32 16123 SAKIYA M
33 15621 SAYOOJ S
34 16049 SREE HARI B
35 14408 SREEHARI S
36 16159 THAPTHI SHIJI
37 11767 VAIGA VINOD.J
38 16152 VAISHNAV A V
39 14497 VAISHNAVI.A.S.
40 14479 VEDA S PRASAD

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 25 28 ബാച്ച് 2 ന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ മാസം 26 ന് സ്കൂൾ ഐ ടി ലാബിൽ വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മെന്റർ  ദിവ്യ ടീച്ചർ എച്ച് എം, ഡെപ്യൂട്ടി എച്ച് എം, സ്റ്റാഫ് സെക്രട്ടറി, അജിരുധ് സാറിനെ സ്വാഗതം ചെയ്യുകയും ബഹുമാനപ്പെട്ട എച്ച് എം ശ്രീ സുനിൽകുമാർ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ഡെപ്യൂട്ടി എച്ച് എം ഉം സ്റ്റാഫ് സെക്രട്ടറിയും കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു. നെടുമങ്ങാട് സബ് ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയ അജിരുധ് സാ‌ർ ആണ് കുട്ടികൾക്ക് ക്ലാസ് എടുത്തത്. ഉച്ചവരെയുള്ള സെഷ നിൽ ഗ്രൂപ്പിങ്, ഗെയിം എന്നിവയിൽ വളരെ സന്തോഷത്തോടുകൂടി കുട്ടികൾ  പങ്കെടുത്തു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ചുകൊണ്ടുള്ള ഗെയിം തയ്യാറാക്കുന്നതിലും കുട്ടികൾ അവരവരുടെ ഗ്രൂപ്പിനെ വിജയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഉച്ചയ്ക്ക് ശേഷം അനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടൂൺ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ട് കുട്ടികൾ തന്നെ ട്രെയിൻ ഓടിക്കുന്ന പ്രവർത്തനം വളരെ നല്ല രീതിയിൽ ചെയ്തു. കുട്ടികളെ വളരെ നല്ല രീതിയിൽ അജിരുധ് സാ‌ർ മോട്ടിവേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അർഡിനോ കിറ്റ് ഉപയോഗിച്ചുകൊണ്ടുള്ള റോബോ ഹെന്നിന്റെ പ്രവർത്തനം വളരെ നല്ല രീതിയിൽ കുട്ടികൾ തയ്യാറാക്കി. ഓരോ സെഷനിലെയും കുട്ടികൾക്ക് കിട്ടിയ പോയിന്റുകൾ അജിരുധ് സാർ പ്രദർശിപ്പിക്കുകയും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഗ്രൂപ്പിന് സമ്മാനം നൽകുകയും ചെയ്തു.കൃത്യം മൂന്നു മണിക്ക് തന്നെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പാരന്റ്സിന്റെ മീറ്റിംഗ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും കുട്ടികൾക്ക് ലിറ്റിൽ കൈട്സ് സിലൂടെ എന്തെല്ലാം നേടാൻ കഴിയുമെന്നും ലിറ്റിൽ കൈറ്റസ് സിലെ സ്കൂൾതല സബ്ജില്ലാതല സംസ്ഥാനതല ക്യാമ്പുകളിൽ എന്തൊക്കെയാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും സാർ കൃത്യമായി രക്ഷിതാക്കൾക്ക് പറഞ്ഞു കൊടുത്തു. സ്റ്റേറ്റ് തലത്തിൽ കുട്ടികൾ തയ്യാറാക്കിയ അനിമേഷനും പ്രോഗ്രാമിങ്ങും രക്ഷിതാക്കൾക്ക് പ്രദർശിപ്പിച്ചു കാണിച്ചു കൊടുത്തു. നമ്മുടെ സ്കൂളിൽ നടന്ന തനത് പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുകയും കഴിഞ്ഞ വർഷത്തെ മാഗസിൻ പ്രദർശിപ്പിക്കുകയും ചെയ്തു. Kite mentor പാർവതി teacher നന്ദി പറയുകയും ക്യാമ്പ് അവസാനിക്കുകയും ചെയ്തു.