ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
Assumption (സംവാദം | സംഭാവനകൾ) |
|||
വരി 309: | വരി 309: | ||
[[പ്രമാണം:15051 english fest.jpg|ലഘുചിത്രം|263x263ബിന്ദു|ഇംഗ്ലീഷ് ഫെസ്റ്റ് മാഗസിൻ പ്രകാശനം.]] | [[പ്രമാണം:15051 english fest.jpg|ലഘുചിത്രം|263x263ബിന്ദു|ഇംഗ്ലീഷ് ഫെസ്റ്റ് മാഗസിൻ പ്രകാശനം.]] | ||
അസംപ്ഷൻ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് അംഗങ്ങളുടെ പ്രയത്നഫലമായി തയ്യാറാക്കിയ "ഇംഗ്ലീഷ് ഫെസ്റ്റ്" കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു. സ്കൂളിലെ ലൈബ്രറിയിൽ ചേർന്ന് പ്രത്യേക ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിങ്ങിൽ വച്ചാണ് മാഗസിൻ പുറത്തിറക്കിയത്. മാസികയുടെ പ്രകാശനം യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി ജേക്കബ് സാറാണ് നിർവഹിച്ചത്. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ മാഗസിൻ ഏറ്റുവാങ്ങി .മാഗസിൻ തയ്യാറാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ഇംഗ്ലീഷ് അധ്യാപകനായ ശ്രീ സജി ആൻറണി യാണ് ചീഫ് എഡിറ്റർ. മറ്റ് ഇംഗ്ലീഷ് അധ്യാപകരും മാഗസിൻ തയ്യാറാക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിച്ചു. 190 ഓളം പേജുകൾ ഉള്ള മാസികയിൽ വിദ്യാർത്ഥികളുടെ കഥകളും കവിതകളും മറ്റു രചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. | അസംപ്ഷൻ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് അംഗങ്ങളുടെ പ്രയത്നഫലമായി തയ്യാറാക്കിയ "ഇംഗ്ലീഷ് ഫെസ്റ്റ്" കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു. സ്കൂളിലെ ലൈബ്രറിയിൽ ചേർന്ന് പ്രത്യേക ഇംഗ്ലീഷ് ക്ലബ്ബ് മീറ്റിങ്ങിൽ വച്ചാണ് മാഗസിൻ പുറത്തിറക്കിയത്. മാസികയുടെ പ്രകാശനം യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി ജേക്കബ് സാറാണ് നിർവഹിച്ചത്. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ മാഗസിൻ ഏറ്റുവാങ്ങി .മാഗസിൻ തയ്യാറാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ഇംഗ്ലീഷ് അധ്യാപകനായ ശ്രീ സജി ആൻറണി യാണ് ചീഫ് എഡിറ്റർ. മറ്റ് ഇംഗ്ലീഷ് അധ്യാപകരും മാഗസിൻ തയ്യാറാക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിച്ചു. 190 ഓളം പേജുകൾ ഉള്ള മാസികയിൽ വിദ്യാർത്ഥികളുടെ കഥകളും കവിതകളും മറ്റു രചനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. | ||
== 42-ാം ദിനം == | |||
== അസംപ്ഷൻ youtube channel ലിങ്ക്.. == | == അസംപ്ഷൻ youtube channel ലിങ്ക്.. == |
തിരുത്തലുകൾ