"ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohan.ss (സംവാദം | സംഭാവനകൾ)
No edit summary
Mohan.ss (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
}}
}}
== ചരിത്രം ==
== ചരിത്രം ==
1181  നമ്പറിലുള്ള തത്തിയൂർ സഹകരണ സംഘo മാനേജ്മെൻറ് 1927 മെയ് മാസം എട്ടാം തീയതി മുതൽ അരുവിക്കര സരസ്വതി  വിലാസം സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ ആരംഭിച്ചു. പൊറ്റയിൽ വീട്ടിൽ നാരായണപിള്ള, അയ്യപ്പൻ പിള്ള വിദ്യാലയം സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം നൽകി. ആദ്യം ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഹകരണ സംഘത്തിൻറെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം അധ്യാപകർക്ക് ശമ്പളം കൊടുക്കുവാൻ കഴിയാതെ വന്നപ്പോൾ 1946 ഒക്ടോബർ 24 ന്  സർക്കാരിന് വിട്ടുകൊടുക്കുവാൻ തീരുമാനിച്ചത് അനുസരിച്ച് സർക്കാർ ഏറ്റെടുത്തു. അറ്റകുറ്റപണികൾ നടത്താത്തതിനാൽ കെട്ടിടം നിലം പതിച്ചു. അപ്പോൾ തമ്മണ്ണൂർ താഴത്തു വീട്ടിൽ ശ്രീ. വേലായുധൻപിള്ളയുടെ വസ്തുവിൽ ഷെഡ് നിർമ്മിച്ചു  അധ്യായനം തുടങ്ങി. തുടർന്ന് പ്രവർത്തിക്കാൻ വസ്തുവോ കെട്ടിടമോ ഇല്ലാതെ വന്ന അവസരത്തിൽ സ്കൂൾ ഇവിടെനിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. എന്നാൽ പരിസരവാസികളായ പത്മവിലാസം ശ്രീമതി. ഓമന അമ്മ ,തലമണ്ണൂർ താഴത്തെ വീട്ടിൽ തങ്കമ്മ പിള്ള, ജയവിലാസം ബംഗ്ലാവിൽ  ശ്രീ ദാമോദരൻ എന്നിവർ വസ്തു ദാനം ചെയ്തു. അവിടെ സ്കൂൾ കെട്ടിടം പണിഞ്ഞു തത്തിയൂർ ആറ്റുകാൽ വീട്ടിൽ ശ്രീ എസ് കുഞ്ഞു പിള്ളേയായിരുന്നു  ആദ്യ പ്രഥമ അധ്യാപകൻ . ആദ്യ വിദ്യാർഥി മണ്ണൂരിലെ കുഞ്ചു വീട്ടിൽ ഈശ്വരപിള്ള മകൻ ഈ ഭാസ്കരൻ നായർ. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ 104 കുട്ടികളും(49 ആൺ ,55 പെൺ) ഹെഡ്മിസ്ട്രസ് ശ്രീമതി എം ജെ ഡോറാത്തി ഉൾപ്പെടെ 5 അധ്യാപികമാരും ഇവിടെയുണ്ട്. വിദ്യാർത്ഥികളിൽ ഏഴ് പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടതാണ്.
1181  നമ്പറിലുള്ള തത്തിയൂർ സഹകരണ സംഘം  മാനേജ്മെൻറ് 1927 മെയ് മാസം എട്ടാം തീയതി മുതൽ അരുവിക്കര സരസ്വതി  വിലാസം സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ ആരംഭിച്ചു. പൊറ്റയിൽ വീട്ടിൽ നാരായണപിള്ള, അയ്യപ്പൻ പിള്ള വിദ്യാലയം സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം നൽകി. ആദ്യം ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഹകരണ സംഘത്തിൻറെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം അധ്യാപകർക്ക് ശമ്പളം കൊടുക്കുവാൻ കഴിയാതെ വന്നപ്പോൾ 1946 ഒക്ടോബർ 24 ന്  സർക്കാരിന് വിട്ടുകൊടുക്കുവാൻ തീരുമാനിച്ചത് അനുസരിച്ച് സർക്കാർ ഏറ്റെടുത്തു. അറ്റകുറ്റപണികൾ നടത്താത്തതിനാൽ കെട്ടിടം നിലം പതിച്ചു. അപ്പോൾ തമ്മണ്ണൂർ താഴത്തു വീട്ടിൽ ശ്രീ. വേലായുധൻപിള്ളയുടെ വസ്തുവിൽ ഷെഡ് നിർമ്മിച്ചു  അധ്യായനം തുടങ്ങി. തുടർന്ന് പ്രവർത്തിക്കാൻ വസ്തുവോ കെട്ടിടമോ ഇല്ലാതെ വന്ന അവസരത്തിൽ സ്കൂൾ ഇവിടെനിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. എന്നാൽ പരിസരവാസികളായ പത്മവിലാസം ശ്രീമതി. ഓമന അമ്മ ,തലമണ്ണൂർ താഴത്തെ വീട്ടിൽ തങ്കമ്മ പിള്ള, ജയവിലാസം ബംഗ്ലാവിൽ  ശ്രീ ദാമോദരൻ എന്നിവർ വസ്തു ദാനം ചെയ്തു. അവിടെ സ്കൂൾ കെട്ടിടം പണിഞ്ഞു തത്തിയൂർ ആറ്റുകാൽ വീട്ടിൽ ശ്രീ എസ് കുഞ്ഞു പിള്ളേയായിരുന്നു  ആദ്യ പ്രഥമ അധ്യാപകൻ . ആദ്യ വിദ്യാർഥി മണ്ണൂരിലെ കുഞ്ചു വീട്ടിൽ ഈശ്വരപിള്ള മകൻ ഈ ഭാസ്കരൻ നായർ. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ 104 കുട്ടികളും(49 ആൺ ,55 പെൺ) ഹെഡ്മിസ്ട്രസ് ശ്രീമതി എം ജെ ഡോറാത്തി ഉൾപ്പെടെ 5 അധ്യാപികമാരും ഇവിടെയുണ്ട്. വിദ്യാർത്ഥികളിൽ ഏഴ് പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടതാണ്.




"https://schoolwiki.in/ഗവ._എൽ.പി.എസ്_തത്തിയൂർ_അരുവിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്