ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തത്തിയൂർ സഹകരണസംഘം മാനേജ്‌മന്റ് 1927 മെയ് മാസം 8 ന് തത്തിയൂർ അരുവിക്കര സരസ്വതി വിലാസം എയ്ഡഡ് സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ ആരംഭിച്ചു . പൊറ്റയിൽ വീട്ടിൽ നാരായണപിള്ള അയ്യപ്പൻപിള്ള വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം നൽകി.സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം
1946 ഒക്ടോബർ 24 ന് സർക്കാർ ഏറ്റെടുത്തു . നിലം പതിക്കാറായ കെട്ടിടം പുതുക്കി പണിയാൻ പരിസര വാസികളായ ചിലർ സഹായിച്ചു. തത്തിയൂർ ആറ്റുകാൽ വീട്ടിൽ
ശ്രീ എസ്സ് കുഞ്ഞുപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. പ്രീ പ്രൈമറി ക്ലാസ് മുതൽ നാലാം ക്ലാസ് വരെ 150 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.
ഹെഡ് മിസ്ട്രസ് -ഹേമ ടി
അധ്യാപകർ -പ്രമീള ലതകുമാരി ടി എസ്സ്
ദിവ്യ ഡി
ഷൈനി