"കെ വി എൽ പി എസ് ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗ്: Manual revert |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|KVLPS Anickadu}} | {{prettyurl|KVLPS Anickadu}} | ||
19:25, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ വി എൽ പി എസ് ആനിക്കാട് | |
---|---|
വിലാസം | |
ആനിക്കാട് ആനിക്കാട് , ആനിക്കാട് പി.ഒ. , 686503 , 31307 ജില്ല | |
സ്ഥാപിതം | 02 - 02 - 1952 |
വിവരങ്ങൾ | |
ഫോൺ | 0481-2454038 |
ഇമെയിൽ | kvlpsanickadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31307 (സമേതം) |
യുഡൈസ് കോഡ് | 32100800602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31307 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കത്തോട് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബന്നി കുര്യാക്കോസ് കെ |
പി.ടി.എ. പ്രസിഡണ്ട് | മാലിനി മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | മാളവിക ശ്രീജിത്ത് |
അവസാനം തിരുത്തിയത് | |
01-03-2024 | 31307-hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കെ വി എൽ പി സ്ക്കൂൾ ആനിക്കാട്. പള്ളിക്കത്തോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്ക്കൂൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ഈ ഗ്രാമത്തിലുള്ള പ്രധാന കേന്ദ്രമാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1952 ലാണ്. കരിപ്പക്കല് പ്രേദേശത്തെ നിർധനരായ ആളുകളുടെ കുട്ടികൾക്കു വേണ്ടി എ ആർ കുഞ്ഞനിയൻ കർത്താ ആനസ്ഥാനത്തുമഠത്തിൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് .ജില്ലയിലെ തുടർന്ന് ആറ്റുകുഴിയിൽ വാസുദേവൻ കർത്താ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും സ്കൂളിന് ഇന്നു കാണുന്ന ഭൗതിക സാഹചര്യം ഒരുക്കുകയും ചെയ്തു .അദ്ദേഹത്തിന്റെ നിര്യാണ ശേഷം അഡ്വ. എൻ ദിവാകരൻ കർത്താ സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്തു .അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ടി എ സരോജിനി കുഞ്ഞമ്മ മാനേജർ സ്ഥാനം ഏറ്റെടുത്തു നടത്തുന്നു . ടി എ സരോജിനി കുഞ്ഞമ്മ 04-09-2023 ൽ നിര്യാതയായതിനെ തുടർന്ന് ടീ ഡി ഉണ്ണികൃഷ്ണൻ കർത്താ സ്കൂൾ മാനേജർ ആയി ചുമതല ഏറ്റെടുത്തു
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് 50സെന്റ് സ്ഥലം ഉണ്ട് .4ക്ലാസ് മുറികളും 1ഓഫീസ് മുറിയും 1കമ്പ്യൂട്ടർ ലാബും ഉൾപ്പെടെ 2000 Sq.ftകെട്ടിടം ഉണ്ട്. കളിസ്ഥലം ജൈവ വൈവിധ്യ പാർക്ക്, പൂന്തോട്ടം . മഴവെള്ള സംഭരണി , 8 ടോയ്‍ലെറ്റുകൾ , കിണർ , പച്ചക്കറി തോട്ടം എന്നിവയുണ്ട് പുതുതായി ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള പാചകപ്പുരയും സ്റ്റോർ മുറിയും ഈ വർഷം നിർമ്മിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ പരിശീലനം .പ്രവൃത്തിപരിചയം
- സ്കൂൾ പച്ചക്കറി തോട്ടം
- വിദ്യാരംഗം കലാ സാഹിത്യ വേദി. ഹലോ ഇംഗ്ലീഷ് ,മലയാളത്തിളക്കം etc
- ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ലബ്, എനർജി ക്ലബ് ,കാർഷിക ക്ലബ്
സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം
കൊഴുവനാൽ സബ് ജില്ലയിലെ പ്രൈമറി സ്ക്കൂൾ അധ്യാപകർക്കുള്ള സ്ക്കൂൾ വിക്കി പരിശീലനം ഏറ്റുമാനൂർ ഗവ.എൽ പി ബി സ്ക്കൂളിൽ വെച്ച് 12/01/2022 ന് നടത്തി. സ്ക്കൂളിൽ നിന്നും ബിന്ദു സിറിയക് ടീച്ചർ പങ്കെടുത്തു.
ചിത്ര ശാല
വഴികാട്ടി :NH 183 ൽ പതിനഞ്ചാം മൈൽ കയ്യൂരി റോഡിൽ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം (Latitude - 9.5746835, Longitude 76.6938338)
{{#multimaps: 9.582838 ,76.683038 | width=500px | zoom=16 }}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31307 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31307 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31307
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31307 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ