"ദേവി വിലാസം യൂ പി സ്ക്കൂൾ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 86: | വരി 86: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # |
12:21, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദേവി വിലാസം യൂ പി സ്ക്കൂൾ നായരമ്പലം | |
---|---|
വിലാസം | |
Nayarambalam D V U P S NAYARAMBALAM , Nayarambalam പി.ഒ. , 682509 , എറണാകുളം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 9946222133 |
ഇമെയിൽ | dvupsnblm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26539 (സമേതം) |
യുഡൈസ് കോഡ് | 32081400201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | Eranakulam |
താലൂക്ക് | Kochi |
ബ്ലോക്ക് പഞ്ചായത്ത് | Vypin, Nayarambalam |
തദ്ദേശസ്വയംഭരണസ്ഥാപനം | Nayarambalam Panchayath |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | Aided |
സ്കൂൾ വിഭാഗം | U P |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | Aided |
മാദ്ധ്യമം | Malayalam |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീദേവി |
പി.ടി.എ. പ്രസിഡണ്ട് | Jisha Pibin |
എം.പി.ടി.എ. പ്രസിഡണ്ട് | Ajimol V R |
അവസാനം തിരുത്തിയത് | |
01-03-2024 | 26539 dvups |
എറണാകുളം ജില്ലയിലെ വൈപ്പിൻ ഉപജില്ലയിൽ നായരമ്പലത്തുള്ള ഒരു പ്രമുഖ അപ്പർ പ്രൈമറി വിദ്യാലയമാണിത് ദേവീ വിലാസം യു പി സ്കൂൾ.
ചരിത്രം
വൈപ്പിൻ മണ്ഡലത്തിൽ നായരമ്പലം പഞ്ചായത്തിൽ 1927 സ്ഥാപിതമായ ദേവിവിലാസം സ്കൂളിൽ സ്റ്റാൻഡേർഡ് 5 വരെയുള്ള ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. ആദ്യം വ്യക്തികളുടെ കീഴിലായിരുന്ന ഈ വിദ്യാലയം പിന്നീട് നായരമ്പലം നായർ കരയോഗത്തിൻ്റെ അധീനതയിലായി. കരയോഗത്തിന് കീഴിൽ ഒരു ഹൈസ്കൂളും (ബി വി എച്ച് എസ് എസ്) ഒരു ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും (ബി വി ടി ടി ഐ) ഉണ്ട്. ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻമേനോൻ ആയിരുന്നു. കുറച്ചു വർഷം കഴിഞ്ഞപ്പോൾ 6, 7 ക്ലാസുകൾ കൂടി ആരംഭിച്ചു. നാനാജാതിമതസ്ഥരായ കുട്ടികൾ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിക്കുകയും കലാകായിക വിദ്യാഭ്യാസ മേഖലകളിലെല്ലാം തന്നെ ഉന്നതസ്ഥാനങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട്. 20 വർഷങ്ങൾക്കു മുൻപ് അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. എന്നാൽ അടുത്തടുത്ത് ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്കൂളുകളും അൺ എയ്ഡഡ് സ്കൂളുകളും വന്നതോടെ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വന്നു. ഏഴ് അധ്യാപകർ ഇവിടെ സേവനം ചെയ്തു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:10.056483,76.214830000000006|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ Aided വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ Aided വിദ്യാലയങ്ങൾ
- 26539
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ Aided ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ