ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് കൊഴുവനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31302 (സംവാദം | സംഭാവനകൾ)
No edit summary
31302 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100800504
|യുഡൈസ് കോഡ്=32100800504
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=24
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=february
|സ്ഥാപിതവർഷം=1914
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കൊഴുവനാൽ  
|പോസ്റ്റോഫീസ്=കൊഴുവനാൽ  
|പിൻ കോഡ്=686573
|പിൻ കോഡ്=686573
|സ്കൂൾ ഫോൺ=0482 2269969
|സ്കൂൾ ഫോൺ=9747170155
|സ്കൂൾ ഇമെയിൽ=glpskozhuvanal@gmail.com
|സ്കൂൾ ഇമെയിൽ=glpskozhuvanal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=യമുനാദേവി ആർ  
|പ്രധാന അദ്ധ്യാപിക=യമുനാദേവി ആർ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജിതാരതീഷ്
|പി.ടി.എ. പ്രസിഡണ്ട്=ജോബി മാനുവേൽ ചൊല്ലമ്പുഴ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന സോജൻ
|സ്കൂൾ ചിത്രം=31302_glps_kozhuvabal.jpg
|സ്കൂൾ ചിത്രം=31302_glps_kozhuvabal.jpg
|size=350px
|size=350px

11:12, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.എൽ പി എസ് കൊഴുവനാൽ
വിലാസം
കൊഴുവനാൽ

കൊഴുവനാൽ പി.ഒ.
,
686573
,
31302 ജില്ല
സ്ഥാപിതം24 - february - 1914
വിവരങ്ങൾ
ഫോൺ9747170155
ഇമെയിൽglpskozhuvanal@gmail.com
കോഡുകൾ
സ്കൂൾ കോഡ്31302 (സമേതം)
യുഡൈസ് കോഡ്32100800504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31302
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊഴുവനാൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികയമുനാദേവി ആർ
പി.ടി.എ. പ്രസിഡണ്ട്ജോബി മാനുവേൽ ചൊല്ലമ്പുഴ
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന സോജൻ
അവസാനം തിരുത്തിയത്
29-02-202431302


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ പാല വിദ്യാഭാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1914 ലിലാണ്.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്തിന്റെ പതിനൊന്നാം വാർഡിലാണ് കൊഴുവനാൽ ജി .എൽ .പി സ്കൂൾ സ്ടിതിചെയ്യുന്നത്.കൊഴുവനാലിന്റെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത് 150 വർഷം പഴക്കമുള്ള പള്ളിയുമായി ബന്ധപ്പെട്ടാണ് ഒരു ഗവണ്മെന്റ് സ്കൂൾ ആകുന്നതിനു മുൻപ് ഈ നാട്ടിലെ ജനങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം നടന്നിരുന്നത് പള്ളിയോടു ചേർന്നുള്ള കെട്ടിടത്തിലായിരുന്നു .അന്ന് ഗ്രാന്റ് സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത് .കൊല്ലവർഷം 1080 കുംഭമാസം ഏഴാം തീയതി കേരള സർക്കാരിന് സർവ സ്വാതന്ത്ര്യത്തോടെ ഗവെർന്മെന്റ് സ്കൂൾ ആയി പ്രവർത്തിക്കുന്നതിന് വിട്ടുകൊടുത്തു . സെന്റ് സ്‌ഥലം 200 രൂപയ്ക്കു ജനങ്ങൾ വാങ്ങി .കെട്ടിടവും ഉപകരണങ്ങളും സഹിതം ഗവെർന്മേന്റിനു വിട്ടുകൊടുത്തു

 1963 ൽ ഓലമേഞ്ഞിരുന്ന കെട്ടിടം പുതുക്കിപ്പണിതു ഇന്നുകാണുന്ന സ്കൂൾ ഹാളായി .അതിനു ശേഷം 1972 ൽ ഓഫീസ് റൂം ഉൾപ്പെടെയുള്ള താഴത്തെ കെട്ടിടം പണിറ്റീർത്തു .2005 -06 വർഷം സ്കൂൾ കോമ്പൗണ്ടിൽ കൊഴുവനാൽ സബ്‌ജില്ലയ്‌ക്ക്‌ വേണ്ടി കോട്ടയം എസ്.എസ് .എ യുടെ കീഴിൽ ബ്ലോക്ക് റിസോഴ്സ് സെന്റർ പണികഴിപ്പിച്ചു പ്രവർത്തനം ആരംഭിച്ചു .ഇതോടെ സ്കൂൾ കോമ്പൗണ്ടിലേക്കുള്ള ടാറിട്ട റോഡും മുൻവശത്തെ ചുറ്റുമതിലും യാഥാർത്യമായി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കൊഴുവനാൽഎൽ .പി .എസിൽ സ്കൂൾ സംരക്ഷണ യെജനത്തോടനുബന്ധിച്ചുള്ള പരിപാടികൾ രാവിലെ 10 മണിക്ക് തുടങ്ങി .അസ്സെംബ്ലിയിൽ കുട്ടികൾ ശുചിത്വ പ്രതിജ്ഞ എടുത്തു .പൊതുവിദ്യാലയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു ബി .ആർ .സി ട്രെയിനർആയ ജോസഫ് സാർ സംസാരിച്ചു .തുടർന്ന് പഞ്ചായത്തു പ്രെസിഡെന്റ്,മെമ്പർ ,പൂർവ അദ്ധ്യാപകർ ,വിദ്യാർഥികൾ ,രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ സംരക്ഷണ പ്രതിജ്ഞ നടന്നു .തുടർന്ന് നടന്ന പൊതുയോഗത്തിൽ ഫോറെസ്റ് ഡിപ്പാർട്മെന്റിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ ക്ലാസ് എടുത്തു .സ്കൂൾ ഹരിത വത്ക്കരണത്തിനായി ഫല വൃക്ഷ തൈകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു .കൃതജ്ഞതയോടെ പരിപാടി സമാപിച്ചു.

വഴികാട്ടി

{{#multimaps: 9.652167 ,76.665875| width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കൊഴുവനാൽ&oldid=2119256" എന്ന താളിൽനിന്ന് ശേഖരിച്ചത്