"ജി.എച്ച്.എസ്.എസ് നാവായിക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}''' | {{PHSSchoolFrame/Pages}}''' | ||
{{Yearframe/Header}} | {{Yearframe/Header}} | ||
== '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' == | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള അക്കാദമിക നിലവാരവും ഹൈടെക് പാരമ്പര്യത്തിലുള്ള ഭൗതിക പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി മികവിന്റെ പാതയിലൂടെ മുന്നേറുകയാണ് നമ്മുടെ സ്കൂൾ. സ്വതന്ത്ര ചിന്തകളിലൂടെയും ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും വിദ്യാർത്ഥി മനസ്സിൽ സ്വായം രൂപപ്പെടേണ്ടുന്ന വ്യക്തിത്വ വികസനം സാധ്യമാക്കാൻ കഴിയുന്ന പൊതു ഇടങ്ങളായി ഇന്ന് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് പൊതുവിദ്യാലയങ്ങൾ മാത്രമാണ് .[[പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|കൂടുതലറിയുക]] | |||
=='''പ്രവേശനോത്സവം'''== | =='''പ്രവേശനോത്സവം'''== | ||
2019 ജൂൺ 6 ന് സ്കൂൾ ആഡിറ്റോറിയത്തിൽ രാവിലെ 9 .30 ന് പിറ്റിഎ പ്രസിഡന്റ് ശ്രീ ഫൈസൽ ഖാൻ എം ആർ അവർകളുടെ സാന്നിധ്യത്തിൽ പ്രവേശനോൽസവം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബാബു സർ, ഹെഡ്മിസ്ട്രസ്സ് ഗിരിജ ടീച്ചർ, സ്റ്റാഫ്‌സെക്രട്ടറി സലിം സാർ, സീനിയൻ അധ്യാപകരായ ലിജുകുമാർ സാർ, ജയ ടീച്ചർ, എന്നിവർ സന്നിഹിതരായിരുന്നു. പി ടി എ അംഗങ്ങൾ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു . [[ജി എച്ച് എസ് എസ് നാവായിക്കുളം പ്രവേശനോത്സവം|കൂടുതൽ അറിയുക]] | 2019 ജൂൺ 6 ന് സ്കൂൾ ആഡിറ്റോറിയത്തിൽ രാവിലെ 9 .30 ന് പിറ്റിഎ പ്രസിഡന്റ് ശ്രീ ഫൈസൽ ഖാൻ എം ആർ അവർകളുടെ സാന്നിധ്യത്തിൽ പ്രവേശനോൽസവം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബാബു സർ, ഹെഡ്മിസ്ട്രസ്സ് ഗിരിജ ടീച്ചർ, സ്റ്റാഫ്‌സെക്രട്ടറി സലിം സാർ, സീനിയൻ അധ്യാപകരായ ലിജുകുമാർ സാർ, ജയ ടീച്ചർ, എന്നിവർ സന്നിഹിതരായിരുന്നു. പി ടി എ അംഗങ്ങൾ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു . [[ജി എച്ച് എസ് എസ് നാവായിക്കുളം പ്രവേശനോത്സവം|കൂടുതൽ അറിയുക]] | ||