ജി.എച്ച്.എസ്.എസ് നാവായിക്കുളം/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ ഇലക്ഷൻ
2019 ൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടന്നു . കുട്ടികളെല്ലാം വളരെ കൗതുകത്തോട് കൂടി വോട്ട് ചെയ്യാൻ എത്തി. തിരഞ്ഞെടുപ്പ് വരണാധികാരിയായി ചന്ദ്രൻ കുറുപ്പ് സാർ ചുമതല വഹിച്ചു. സ്കൂൾ ഇലക്ഷൻ സോഫ്റ്റ്‌വെയർ https://drive.google.com/file/d/1r5IQsvEoJ4qm0Hr9EGcFqHSrqx_iSe6V/view
സത്യമേവ ജയതേ
സ്മാർട്ട് ഫോണുകളുടെ ആവിർഭാവത്തോടെ ഇന്റർനെറ്റ് നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. കൂടുതൽ അറിയുക
വിദ്യാകിരണം
പൊതുവിദ്യാലയങ്ങൾ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഓൺലൈൻ പഠനം ഉറപ്പുവരുത്തുന്നതിനായി ഹൈടെക് പദ്ധതി പ്രകാരം കൈറ്റ് വിതരണം ചെയ്ത എസ് സി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ്പുകൾ സ്കൂളിലെ തന്നെ മൂന്ന് എസ് സി വിദ്യാർത്ഥികൾക്ക് നൽകുകയുണ്ടായി. കാണുക
ദിനാചരണങ്ങൾ
പരിസ്ഥിതി ദിനം യോഗാദിനം ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യദിനം അധ്യാപകദിനം എയിഡ്സ് ബോധവത്കരണ ദിനം റിപ്പബ്ലിക്ക് ദിനം ഭരണഘടനാ ദിനം വായനാ ദിനം
ഫിലിം ക്ലബ്
ശ്രീ. ജയപ്രകാശ് തിരക്കഥ എഴുതി ശ്രീ . പാർത്ഥസാരഥി സംവിധാനം നിർവഹിച്ച.........
സാമൂഹ്യ പ്രവർത്തനം
- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ, മുതലായവ നൽകി
- ഓൺലൈൻ ക്ലാസ്സുകൾക്കായി ടി വി ,മൊബൈൽ ഫോൺ എന്നിവ സ്‌പോൺസർമാർ മുഖേന നൽകി .
- കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിന് ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ക്ലാസ് മുറികളിൽ നൽകൽ.
- വിവിധ ബോധവൽക്കരണ ക്ലാസുകൾ കൂടുതൽ അറിയുക
ഗാന്ധിദർശൻ
മഹാത്മാഗാന്ധിയുടെ ജീവിതവും ആദർശങ്ങളും നമ്മൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടൊപ്പം അത് ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതും ആവശ്യമായിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് .വായിക്കുക യൂത്ത് പാർലമെന്റിന് പുരസ്കാരം കൂടുതൽ അറിയുക ഇൻസ്പെയർ അവാർഡ്