"ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പ്രശംസ) |
No edit summary |
||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്= പ്രേംജിത്ത്.ജെ | |പി.ടി.എ. പ്രസിഡണ്ട്= പ്രേംജിത്ത്.ജെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമി | |എം.പി.ടി.എ. പ്രസിഡണ്ട്=സുമി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=44405 5.jpg | ||
44405 5.jpg | |||
|size=350px | |size=350px | ||
|caption= | |caption= |
23:03, 26 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര | |
---|---|
[[File:44405 5.jpg 44405 5.jpg|350px|upright=1]] | |
വിലാസം | |
തത്തിയൂർ ഗവ. എൽ.പി.എസ് തത്തിയൂർ,അരുവിക്കര , മാരായാമുട്ടം പി.ഒ. , 695124 , നെയ്യാറ്റിൻകര ജില്ല | |
സ്ഥാപിതം | 08 - മെയ് - 1927 |
വിവരങ്ങൾ | |
ഫോൺ | 9400184673 |
ഇമെയിൽ | glpsthathiyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44405 (സമേതം) |
യുഡൈസ് കോഡ് | 32140700307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | നെയ്യാറ്റിൻകര |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | നെയ്യാറ്റിൻകര |
ബി.ആർ.സി | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുങ്കടവിള |
വാർഡ് | തത്തിയൂർ (5) |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | എൽപി |
മാദ്ധ്യമം | ഇംഗ്ലീഷ്, മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. ടി എൽ |
പി.ടി.എ. പ്രസിഡണ്ട് | പ്രേംജിത്ത്.ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമി |
അവസാനം തിരുത്തിയത് | |
26-02-2024 | Mohan.ss |
ചരിത്രം
1181 നമ്പറിലുള്ള തത്തിയൂർ സഹകരണ സംഘo മാനേജ്മെൻറ് 1927 മെയ് മാസം എട്ടാം തീയതി മുതൽ അരുവിക്കര സരസ്വതി വിലാസം സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ ആരംഭിച്ചു. പൊറ്റയിൽ വീട്ടിൽ നാരായണപിള്ള, അയ്യപ്പൻ പിള്ള വിദ്യാലയം സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം നൽകി. ആദ്യം ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സഹകരണ സംഘത്തിൻറെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം അധ്യാപകർക്ക് ശമ്പളം കൊടുക്കുവാൻ കഴിയാതെ വന്നപ്പോൾ 1946 ഒക്ടോബർ 24 ന് സർക്കാരിന് വിട്ടുകൊടുക്കുവാൻ തീരുമാനിച്ചത് അനുസരിച്ച് സർക്കാർ ഏറ്റെടുത്തു. അറ്റകുറ്റപണികൾ നടത്താത്തതിനാൽ കെട്ടിടം നിലം പതിച്ചു. അപ്പോൾ തമ്മണ്ണൂർ താഴത്തു വീട്ടിൽ ശ്രീ. വേലായുധൻപിള്ളയുടെ വസ്തുവിൽ ഷെഡ് നിർമ്മിച്ചു അധ്യായനം തുടങ്ങി. തുടർന്ന് പ്രവർത്തിക്കാൻ വസ്തുവോ കെട്ടിടമോ ഇല്ലാതെ വന്ന അവസരത്തിൽ സ്കൂൾ ഇവിടെനിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. എന്നാൽ പരിസരവാസികളായ പത്മവിലാസം ശ്രീമതി. ഓമന അമ്മ ,തലമണ്ണൂർ താഴത്തെ വീട്ടിൽ തങ്കമ്മ പിള്ള, ജയവിലാസം ബംഗ്ലാവിൽ ശ്രീ ദാമോദരൻ എന്നിവർ വസ്തു ദാനം ചെയ്തു. അവിടെ സ്കൂൾ കെട്ടിടം പണിഞ്ഞു തത്തിയൂർ ആറ്റുകാൽ വീട്ടിൽ ശ്രീ എസ് കുഞ്ഞു പിള്ളേയായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ . ആദ്യ വിദ്യാർഥി മണ്ണൂരിലെ കുഞ്ചു വീട്ടിൽ ഈശ്വരപിള്ള മകൻ ഈ ഭാസ്കരൻ നായർ. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ 104 കുട്ടികളും(49 ആൺ ,55 പെൺ) ഹെഡ്മിസ്ട്രസ് ശ്രീമതി എം ജെ ഡോറാത്തി ഉൾപ്പെടെ 5 അധ്യാപികമാരും ഇവിടെയുണ്ട്. വിദ്യാർത്ഥികളിൽ ഏഴ് പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടതാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പേര് | വർഷം |
സ്റ്റീഫൻസൺ | 1990 |
രാധമ്മ കെ | 1991 |
ഗോമതിയമ്മ കെ | 1991 |
സുലോചനഭായ് | 1992 |
വിലാസവതി.ബി | 1995 |
സുശീല ആർ | 1995 |
ഹെലൻഡോറത്തി | |
ജയകുമാരി | |
സുഹന്തി ബായ് | |
അജിതകുമാരി | |
ഹേമ ടി | 2021 |
ബിന്ദു റ്റി എൽ | 2022 |
പ്രശംസ
2022 2023അധ്യാനവര്ഷം അഭിലാഷിനു എൽ എസ് എസ് ലഭിച്ചു
വഴികാട്ടി
{{#multimaps:8.57398859589166, 77.01228251648867| zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44405
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ