"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 10: വരി 10:

[[പ്രമാണം:WhatsApp Image 2024-02-22 at 7.56.14 PM.jpg|നടുവിൽ|ചട്ടരഹിതം|2024 ലെ പ്രവർത്തനങ്ങൾ]]

== <big>സ്വയം പ്രതിരോധം പെൺകുട്ടികൾക്ക്</big> ==

നെയ്യാറ്റിൻകര BRC യുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധത്തിനായി സൗജന്യ കരാട്ടേ പരിശീലന പരിപാടി 02/03/2022 വൈകുന്നേരം 3 മണിക്ക് നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ ശ്രീ. രാജ് മോഹൻ ഉദ്ഘാടനം ചെയ്തു.  തദവസരത്തിൽ നെയ്യാറ്റിൻകര നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സാദത്ത് അദ്യക്ഷനായിരുന്നു.  BRC പ്രതിനിധി ശ്രീമതി. അജിത, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ആനി ഹെലൻ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.  പെൺകുട്ടികളെ സ്വയം പ്രതിരോധപ്രവർത്തനങ്ങൾക്ക് സജ്ജരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.  കരാട്ടേ മാസ്റ്റർ ശ്രീമതി. ഷാഹിനയാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107250" എന്ന താളിൽനിന്ന് ശേഖരിച്ചത്