ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മാത്യൂസ് എൽപിഎസ് എലിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT322 (സംവാദം | സംഭാവനകൾ)
No edit summary
MT322 (സംവാദം | സംഭാവനകൾ)
വരി 91: വരി 91:


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
പൊൻകുന്നം പാലാ റൂട്ടിൽ കുരുവിക്കൂട് എന്ന സ്ഥലത്തുനിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.487036,76.847764|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.487036,76.847764|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പൊൻകുന്നം പാലാ റൂട്ടിൽ കുരുവിക്കൂട് എന്ന സ്ഥലത്തുനിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
|style="background-color:#A1C2CF;width:30%; " |


|}
|}

15:17, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മാത്യൂസ് എൽപിഎസ് എലിക്കുളം
വിലാസം
എലിക്കുളം

എലിക്കുളം പി.ഒ.
,
686577
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽmayajomy31@gmail.com
കോഡുകൾ
സ്കൂൾ കോഡ്32309 (സമേതം)
യുഡൈസ് കോഡ്32100400201
വിക്കിഡാറ്റQ87659397
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ92
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ എം മെർലിൻ
പി.ടി.എ. പ്രസിഡണ്ട്ഷോണി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ലിംസി ജോബിൻ
അവസാനം തിരുത്തിയത്
22-02-2024MT322


പ്രോജക്ടുകൾ




കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1916 ൽ സ്ഥാപിതമായി.

ചരിത്രം

1916 ൽ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

500 ഇൽ അധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് ഒന്നിച്ചു കളിക്കാവുന്ന വിശാലമായ സ്കൂൾ ഗ്രൗണ്ട്

ഐടി ലാബ്

7 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് നിലവിലുണ്ട്

സ്കൂൾ ബസ്

സ്കൂൾ ബസ് സൗകര്യം ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

====ശാസ്ത്രക്ലബ്====നീതു ടീച്ചറുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

സിസ്റ്റർ ആൻസിന്റെ മേൽനോട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

പ്രിയങ്ക ടീച്ചറിന്റെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ജീവനക്കാർ

അധ്യാപകർ

1. മായ എം മെർലിൻ(HM)

2. സിസ്റ്റർ ആൻസ്

3. നീതു ജോസ്

4. ക്രിസ്റ്റോ ജോൺ

മുൻ സാരഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പൊൻകുന്നം പാലാ റൂട്ടിൽ കുരുവിക്കൂട് എന്ന സ്ഥലത്തുനിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം