സെന്റ് മാത്യൂസ് എൽപിഎസ് എലിക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മാത്യൂസ് എൽപിഎസ് എലിക്കുളം | |
---|---|
വിലാസം | |
എലിക്കുളം എലിക്കുളം പി.ഒ. , 686577 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | mayajomy31@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32309 (സമേതം) |
യുഡൈസ് കോഡ് | 32100400201 |
വിക്കിഡാറ്റ | Q87659397 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 92 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായ എം മെർലിൻ |
പി.ടി.എ. പ്രസിഡണ്ട് | ഷോണി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിംസി ജോബിൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1916 ൽ സ്ഥാപിതമായി.
ചരിത്രം
1916 ൽ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എലിക്കുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
500 ഇൽ അധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് ഒന്നിച്ചു കളിക്കാവുന്ന വിശാലമായ സ്കൂൾ ഗ്രൗണ്ട്
ഐടി ലാബ്
7 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് നിലവിലുണ്ട്
സ്കൂൾ ബസ്
സ്കൂൾ ബസ് സൗകര്യം ഉണ്ട്.നിലവിൽ രണ്ട് ബസു കൾ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
നീതു ടീച്ചറുടെ മേൽനേട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
സിസ്റ്റർ ആൻസിന്റെ മേൽനോട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
പ്രിയങ്ക ടീച്ചറിന്റെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ജീവനക്കാർ
അധ്യാപകർ
1. മായ എം മെർലിൻ(HM)
2. സിസ്റ്റർ ഏലിയാമ്മ ദേവസ്യ
3. അഞ്ചു പി ജോർജ്
4. ക്രിസ്റ്റോ ജോൺ
മുൻ സാരഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പൊൻകുന്നം പാലാ റൂട്ടിൽ കുരുവിക്കൂട് എന്ന സ്ഥലത്തുനിന്ന് 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടറിൽ കാപ്പാട് ടൗണിൽ നിന്ന് അകത്തോട്ടു 5.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32309
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ