"എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് TV യോ പ്രോജക്ടറോ ഉൾകൊള്ളുന്ന 15 ക്ലാസ് മുറികൾ | |||
പഠനപ്രവർത്തനങ്ങൾക്ക് നൂതന രീതി ഉപയോഗപ്പെടുത്തുന്ന 21 അധ്യാപകർ | |||
വിശാലമായ ഗ്രൗണ്ട് | |||
ഒരുപാട് പുസ്തക ശേഖരമുള്ള ലൈബ്രറി | |||
കൂടുതൽ സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ് | |||
പരീക്ഷങ്ങൾ സജ്ജമാക്കുന്ന സയൻസ് ലാബ് | |||
കുട്ടികളുടെ യാത്രാ സൗകര്യത്തിന് 3 സ്കൂൾ വാഹനങ്ങൾ | |||
കുടിവെള്ളത്തിന് സ്വന്തമായ കിണറും വാട്ടർ പ്യൂരിഫർ ഉപകരണവും | |||
സ്റ്റേജ് | |||
ഉച്ചഭക്ഷണം തയ്യാറാക്കാൻ വൃത്തിയും സൗകര്യങ്ങളുമുള്ള അടുക്കള | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
10:00, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ് | |
---|---|
വിലാസം | |
നെടിയിരുപ്പ് DEVADHAR U P SCHOOL , നെടിയിരുപ്പ് പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | dmrtndp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18387 (സമേതം) |
യുഡൈസ് കോഡ് | 32050200701 |
വിക്കിഡാറ്റ | Q64564647 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടോട്ടിമുനിസിപ്പാലിറ്റി |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 232 |
പെൺകുട്ടികൾ | 224 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മൊഹമ്മദ് അഷ്‌റഫ് എൻ |
പി.ടി.എ. പ്രസിഡണ്ട് | ഷമീം നാനാക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മുംതാസ് ബീഗം |
അവസാനം തിരുത്തിയത് | |
22-02-2024 | KVFARIS |
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സബ് ജില്ലയിൽ മുസ്ലിയാരങ്ങാടി എന്ന ഗ്രാമത്തിൽ
ചരിത്രം
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനും സമൂഹ്യപരിഷ്കർത്താവുമായിരുന്ന ശ്രീ ഗോപാല കൃഷ്ണ ഗോഖലെ സ്ഥാപിച്ച സർവ്വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി (SIS) 1935 ലാണ് ദേവധാർ യു പി സ്‌കൂൾ സ്ഥാപിച്ചത്. ആദ്യ കാലത്ത് DMRT സ്‌കൂൾ എന്നാണ് ഇതറിയപ്പെട്ടിരുന്നത്. നെടിയിരുപ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിക്ക് ദേവധാർ സ്‌കൂൾ നൽകിയ സംഭാവനകൾ എണ്ണമറ്റതാണ്. മഹാരഥന്മാരായ നിരവധി ഗുരുക്കന്മാരാൽ നായിക്കപ്പെട്ട ഈ മഹത് സ്ഥാപനത്തിന്റെ ഉയർച്ച നേടിയിരുപ്പിന്റെ വളർച്ചയെകൂടിയാണ് സാക്ഷ്യപ്പെടുത്തുന്നത്. നിലവിൽ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകളോടുകൂടി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ദേവധാർ യു പി സ്‌കൂൾ കലാ കായിക ശാസ്ത്ര രംഗങ്ങളിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളിൽ പഠനത്തോടൊപ്പം ധാർമ്മിക മൂല്യങ്ങളും അച്ചടക്കവും വളർത്തിയെടുത്ത് ഉത്തമ പൗരന്മാരാക്കി മാറ്റിയെടുക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. ശക്തമായ PTA യും അനുഭവ സമ്പത്തുള്ള അധ്യാപകരും ബഹുജന പിന്തുണയും ദേവധാർ യു പി സ്‌കൂളിനെ ഈ ലക്ഷ്യത്തിലേക്ക് നയിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്.
ദേവധാർ സ്‌കൂളിലെ പ്രവർത്തനങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കാനും മറ്റും നിർമ്മിച്ച ദേവധാർ യു പി സ്‌കൂളിന്റെ ഒഫീഷ്യൽ പേജാണ് ഇത്. സ്‌കൂളിനേയും പ്രവർത്തനങ്ങളെയും കുറിച്ചു പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് TV യോ പ്രോജക്ടറോ ഉൾകൊള്ളുന്ന 15 ക്ലാസ് മുറികൾ
പഠനപ്രവർത്തനങ്ങൾക്ക് നൂതന രീതി ഉപയോഗപ്പെടുത്തുന്ന 21 അധ്യാപകർ
വിശാലമായ ഗ്രൗണ്ട്
ഒരുപാട് പുസ്തക ശേഖരമുള്ള ലൈബ്രറി
കൂടുതൽ സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ്
പരീക്ഷങ്ങൾ സജ്ജമാക്കുന്ന സയൻസ് ലാബ്
കുട്ടികളുടെ യാത്രാ സൗകര്യത്തിന് 3 സ്കൂൾ വാഹനങ്ങൾ
കുടിവെള്ളത്തിന് സ്വന്തമായ കിണറും വാട്ടർ പ്യൂരിഫർ ഉപകരണവും
സ്റ്റേജ്
ഉച്ചഭക്ഷണം തയ്യാറാക്കാൻ വൃത്തിയും സൗകര്യങ്ങളുമുള്ള അടുക്കള
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പൂർവ്വവിദ്യാർത്ഥിയുടെ പേര് | മേഖല |
---|---|---|
1 | ||
2 | ||
3 | മൊഹമ്മദ് അഷ്‌റഫ് എൻ |
അംഗീകാരങ്ങൾ
സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.13073706734511, 75.9993825522 | zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18387
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ