"പത്തനംതിട്ട ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:

മൊബൈൽ ആപ്പ് നിർമ്മാണം, ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാർട്ട് റൂം ലൈറ്റ്, ഇന്റലിജന്റ് സി സി റ്റി വി ക്യാമറ, ആർ.ജി.ബി ലൈറ്റ് എന്നീ ഉപകരണങ്ങളും ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐഒടി ഉപകരണം തയാറാക്കുന്ന പ്രവർത്തനമാണ് പ്രോഗ്രാമിങ് മേഖലയിൽ പരിശീലിക്കുന്നത്. മൊബൈൽ ഫോൺ ‍ ഉപയോഗിച്ച് ദൂരെനിന്ന് പ്രവർത്തിപ്പിക്കുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇൻവെന്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ നിർമ്മാണമാണ് ഐഒടി സെഷനിൽ കുട്ടികൾ പരിശീലിക്കുന്നത്. ഇവയുടെ കോഡിങ്ങിനായി ആർഡിനോ ബ്ലോക്ക‍്‍ലി, പൈത്തൺ പ്രോഗ്രാമിങ് തുടങ്ങിയവ വിശദമായിത്തന്നെ പരിചയപ്പെടുന്നു.  

.വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി രാവിലെ 10.15ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്.  ജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി  മെയ് അവസാനവാരം  സംസ്ഥാന ക്യാമ്പ് സംഘടിപ്പിക്കും എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.
 
വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി രാവിലെ 10.15ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ ആശയവിനിമയത്തോടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്.  ജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി  മെയ് അവസാനവാരം  സംസ്ഥാന ക്യാമ്പ് സംഘടിപ്പിക്കും എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.

23:13, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
Homeക്യാമ്പ് അംഗങ്ങൾചിത്രശാലഅനുഭവക്കുറിപ്പുകൾ

ലിറ്റിൽ കൈറ്റ്സ് പത്തനംതിട്ട ജില്ലാ ക്യാമ്പ്

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികളെ കാലഘട്ടത്തിന് അനുസൃതമായ കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന ഐ.സി.റ്റി.ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ പത്തനംതിട്ട ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് 2023ഫെബ്രുവരി 17,18 തീയതികളിൽ തിരുവല്ല സെന്റ് തോമസ്സ് ഹയർസെക്കന്ററി സ്കൂൾ ഇരുവള്ളിപ്രയിൽ വച്ചു നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐ.സി.റ്റി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ 2022-2025 ബാച്ചിന്റെ രണ്ട് ദിവസത്തെ ജില്ലാതല സഹവാസ ക്യാമ്പാണ് ഇത്. ജില്ലയിൽ ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന 93 വിദ്യാലയളിലായി 2544 കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളാണ്. ഇതിൽ സ്കൂൾ തല ക്യാമ്പിൽ മികവ് പുലർത്തിയ കുട്ടികൾ ഡിസംബർ മാസത്തിൽ നടന്ന ഉപജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുകയും, ഉപജില്ലാ ക്യാമ്പുകളിൽ ആനിമേഷൻ ,പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിൽ മികവ് തെളിയിച്ച 68 വിദ്യാർത്ഥികൾ ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിന് അർഹത നേടി.

വസ്തുക്കളെ സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്തുകയാണ് അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെൻഡർ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക് അനിമേഷൻ നൽകുന്നതും കുട്ടികൾ പരിശീലിക്കും. 3 ഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ് മുതലായ 3 ഡി ഒബ്ജക്ടുകളുടെ നിർമ്മാണം, 3 ‍ഡി അനിമേഷൻ എന്നിവയാണ് പ്രായോഗികമായി ആനിമേഷൻ വിദ്യാർഥികൾ പരിശീലിക്കുന്നത്.