"ഒളശ്ശ സിഎംഎസ് എൽപിഎസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കൂട്ടി ചേർത്തു)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}പരിസ്ഥിതി ക്ലബ് /സയൻസ് ക്ലബ്
{{PSchoolFrame/Pages}}പരിസ്ഥിതി ക്ലബ് /സയൻസ് ക്ലബ്
 
{{Clubs}}
പരിസ്ഥിതി ദിനം ,ലോക ജല ദിനം ,മണ്ണ് ദിനം,സമുദ്ര ദിനം ഇങ്ങനെ പരിസ്ഥിതി സംബന്ധിച്ച ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.സ്കൂൾ ശാസ്ത്ര മേളകളിൽ പങ്കെടുക്കുകയും ചെയ്യുന്നു.
പരിസ്ഥിതി ദിനം ,ലോക ജല ദിനം ,മണ്ണ് ദിനം,സമുദ്ര ദിനം ഇങ്ങനെ പരിസ്ഥിതി സംബന്ധിച്ച ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.സ്കൂൾ ശാസ്ത്ര മേളകളിൽ പങ്കെടുക്കുകയും ചെയ്യുന്നു.

16:01, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ് /സയൻസ് ക്ലബ്

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

പരിസ്ഥിതി ദിനം ,ലോക ജല ദിനം ,മണ്ണ് ദിനം,സമുദ്ര ദിനം ഇങ്ങനെ പരിസ്ഥിതി സംബന്ധിച്ച ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.സ്കൂൾ ശാസ്ത്ര മേളകളിൽ പങ്കെടുക്കുകയും ചെയ്യുന്നു.

ഇംഗ്ലീഷ് ക്ലബ്

റീഡിങ് കോർണർ,spoken time story time,rhyme presentation,recitation,skit, ഇവ ഓരോ ആഴ്ചയും ക്ലാസ്സടിസ്ഥാനത്തിൽ നടത്തുന്നു..ഇംഗ്ലീഷ് ഫെസ്റ്റ് നടത്തപ്പെട്ടു ,

വിദ്യാരംഗം

കുട്ടികളിലെ ഭാവന കലാപരമായ കഴിവുകൾ  സാഹിത്യാഭിരുചി ഇവ  വളർത്താൻ ഈ ക്ലബ് പ്രവർത്തനം സഹായിക്കുന്നു.നാടൻ പാട്ട് കഥാരചന കവിതാരചന പരിശീലനം നടത്തി വരുന്നു.

ഹെൽത്ത് ക്ലബ്

കുട്ടികളിലെ ശുചിത്വ ബോധം,നല്ല ആരോഗ്യ ശീലങ്ങൾ വ്യായാമങ്ങൾ യോഗ പരിശീലനം ഇവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു .

സ്കൂൾ വിക്കി ക്ലബ്

സവിത മേരി  ജോൺ നോഡൽ ഓഫീസർ ആയും നീതു ജോൺ എഡിറ്റോറിയൽ അംഗമായും പ്രവർത്തിക്കുന്നു