"സിആർ എൽപിഎസ് മണിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (//മുൻ പ്രധാനാധ്യാപകർ)
വരി 78: വരി 78:
===ഐടി ലാബ്===
===ഐടി ലാബ്===


ഐ ടി ലാബിന്റെ പ്രവർത്തനം കുട്ടികൾക്ക് വളരെ പ്രയോജനകരമായി ഉപയോഗിക്കുന്നു. എല്ലാ ക്ലാസ്സിലെ കുട്ടികളെയും കമ്പ്യൂട്ടർ പഠനം രസകരമാക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു
ഐ ടി ലാബിന്റെ പ്രവർത്തനം കുട്ടികൾക്ക് വളരെ പ്രയോജനകരമായി ഉപയോഗിക്കുന്നു.


===സ്കൂൾ ബസ്===
===സ്കൂൾ ബസ്===

14:10, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സിആർ എൽപിഎസ് മണിപ്പുഴ
പ്രമാണം:CRLPS Manipuzha
വിലാസം
മണിപ്പുഴ

വെൺകുറിഞ്ഞി. പി. ഒ പി.ഒ.
,
686510
,
കോട്ടയം ജില്ല
സ്ഥാപിതം20 - 05 - 1941
വിവരങ്ങൾ
ഇമെയിൽmanipuzhacrlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്32318 (സമേതം)
യുഡൈസ് കോഡ്32100400508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr. Thresiamma T. D
പി.ടി.എ. പ്രസിഡണ്ട്Santhosh
എം.പി.ടി.എ. പ്രസിഡണ്ട്Nimmy
അവസാനം തിരുത്തിയത്
21-02-202432318-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപ്പഞ്ചായത്തു മണിപ്പുഴ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 75 വർഷമായി വിദ്യയുടെ വിളനിലമായി വിളങ്ങുന്നു .

ചരിത്രം

1941 ൽ ആരംഭിച്ച ഈ വിദ്യാലയം എരുമേലിയുടെ വിദ്യാദീപമായി 75 വർഷം പിന്നിട്ടു.മണിപ്പുഴ എന്ന ചെറിയ പ്രദേശത്തിന്റെ വെളിച്ചമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പ്രശസ്തരായ അധ്യാപകരുടെ സേവനം കൊണ്ടും പ്രശസ്തരായ വിദ്യാർത്ഥികളുടെ ഉദയം കൊണ്ടും സമ്പന്നമാണ്.കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഈ സ്കൂൾ 1941 മാർച്ച് 17 ന് സ്‌ഥാപിതമായി. 1941 മെയ് 20 നു ക്ലാസുകൾ ആരംഭിച്ചു .75 മത് ജൂബിലി ആഘോഷിക്കുന്ന ഈ സ്കൂൾ ഇന്നു എരുമേലി പഞ്ചായത്തിലെ മണിപ്പുഴ എന്ന കൊച്ചു പ്രദേശത്തു മികവിന്റെ കേന്ദ്രമായി തിളങ്ങി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.ശ്രീ. ലിബിൻ മാത്യൂ ഇതിന്റെ ചുമതല വഹിക്കുന്നു.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

ദിവസവും ദിനപത്രങ്ങൾ കുട്ടികൾ ഇവിടെ വന്നു വായിക്കുന്നു.പ്രധാന വാർത്തകൾ നോട്ട് ബുക്കിൽ എഴുതി സ്കൂൾ അസംബ്ലിയിൽ വായിക്കുന്നു. എല്ലാ ക്ലാസിലും വായനാമൂല കൃമീകരിച്ചിരിക്കുന്നു.

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

ഐ ടി ലാബിന്റെ പ്രവർത്തനം കുട്ടികൾക്ക് വളരെ പ്രയോജനകരമായി ഉപയോഗിക്കുന്നു.

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിൽ വൈവിധ്യങ്ങളായ ജൈവകൃഷി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പാവൽ, കോവൽ, വഴുതന, തക്കാളി, തുടങ്ങിയവ കൃഷിത്തോട്ടം നടത്തുന്നു. ഔഷധത്തോട്ടം വൈവിധ്യങ്ങങ്ങളാൽ സമ്പന്നമാണ്. മുറിവൂട്ടി, മുയൽ ചെവിയൻ, ശംഖുപുഷ്പം തുടങ്ങിയവ സ്കൂൾ മുറ്റത്ത് സംരക്ഷിക്കുന്നു

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീമതി.റോസമ്മ എം, ശ്രീമതി. ആനിയമ്മ ആന്റണി എന്നിവരുടെ മേൽനേട്ടത്തിൽ 14 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീമതി. ആനിയമ്മ ആൻറണി ,ജെറിൻ ജോർജ് ,എന്നിവരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ലിബിൻ മാത്യു, ജെറിൻ ജോർജ് തോമസ് എന്നിവരുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

  • .......മികവുത്സവം 2017 സി ർ സി തലം മികവിന്റെ സ്കൂൾ
  • -----ഗണിതമേള സബ് ജില്ലാ 2016 - 2017 ചാർട്ട് നിർമാണം ബി ഗ്രേഡ് - രഞ്ജീഷ് രാജേഷ്
  • .......യുവജനോത്സവം സബ് ജില്ലാ ലളിത ഗാനം 2016 - 2017 ബി ഗ്രേഡ് - അഞ്ചു ആന്റണി
  • -----സബ് ജില്ലാ സോഷ്യൽ സയൻസ് ക്വിസ് 2016 - 2017 ബി ഗ്രേഡ് - അഞ്ചു ടോമി & രഞ്ജീഷ് രാജേഷ്

ജീവനക്കാർ

അധ്യാപകർ

  1. ഹെഡ്മിസ്ട്രസ്- ശ്രീമതി. ആനിയമ്മ ആന്റണി

2. ശ്രീമതി.റ്റാനിയ എബ്രാഹം 3. ശ്രീ.ജെറിൻ ജോർജ് തോമസ് 4. ശ്രീമതി.ഡാർളി ബാബു

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2017-20- ആനിയമ്മ അന്റണി
  • 2016-17 - ശ്രീമതി.റോസമ്മ എം
  • 2013-16 -ശ്രീമതി .ജെസ്സി ഡൊമിനിക്
  • 2011-13 -ശ്രീമതി .മേരിക്കുട്ടി എം വി
  • 2009-11 -ശ്രീ.വർക്കി എം വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഫാ.ജിൻസൻ കുന്നത്തുപുരയിടം
  2. ഫാ.ജോർജ്ജ് മണ്ഡപത്തിൽ
  3. ഫാ.ഇമ്മാനുവൽ മങ്കന്താനം
  4. ഫാ.ഇമ്മാനുവൽ മങ്കന്താനം (Jr)
  5. ശ്രീ.പ്രകാശ്‌ പുളിക്കൻ
  6. ശ്രീ.ബേബി സെബാസ്റ്റ്യൻ
  7. ശ്രീ.റ്റി സ് ശിവകുമാർ
  8. ഡോ.സുമി എം സ്കറിയ

വഴികാട്ടി

"https://schoolwiki.in/index.php?title=സിആർ_എൽപിഎസ്_മണിപ്പുഴ&oldid=2104497" എന്ന താളിൽനിന്ന് ശേഖരിച്ചത്