"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:44049 school 3.jpg|ലഘുചിത്രം|500x500ബിന്ദു|എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ]]
[[പ്രമാണം:44049 school 3.jpg|ലഘുചിത്രം|500x500ബിന്ദു|എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ]]
<p align="justify">കൂടാതെ സ്പോർട്ട്സിനും  എസ്. പി. സി ക്കും ഓരോ മുറികളും ഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും ഉണ്ട്. ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളുണ്ട്. അവയിൽ 11 ഉം സ്മാർട്ട് ക്ലാസ്സ് മുറികളാണ്. ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോഗ്രഫി വിഷയങ്ങൾക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പ്രത്യേകം ലാബുകൾ ഉണ്ട്. മാത്തമാറ്റിക്സ്  ലാബ് പണിപ്പുരയിലാണ്. ഹയർ സെക്കന്ററിക്ക് മാത്രമായി ഒരു കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ടോയ്ലറ്റ്  സൗകര്യം (17 ടോയ് ലറ്റുകൾ) ഉണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ബി. എസ്. എൻ. എൽ  ന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥിനികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 4 ബസ്സുകൾ വിദ്യാലയത്തിനുണ്ട്. ക്ലാസ്സ് മുറികൾ ഭിന്ന ശേഷിക്കാർക്ക് കൂടി പ്രയോജനകരമായി ഒരിക്കിയിരിക്കുന്നു. അഡാപ്റ്റീവ് ടോയ്‍ലറ്റ് സൗകര്യവും, റാമ്പ് റെയിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചുറ്റുമതിലോട് കൂടിയ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ടര ഏക്കർ വരുന്ന വിശാലമായ കളിസ്ഥലവും ഈ സ്കൂളിനുണ്ട്. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും 4 സ്റ്റാഫ്റൂമുകളും രണ്ട് ഓഫീസ് റൂമുകളും സയൻസ് ലാബും ഗ്രന്ഥശാലയും ഉണ്ട്. ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. കൂടാതെ സ്പോർട്സിനും  എസ്. പി. സി ക്കും ഓരോ മുറികളും കുട്ടികളുടെ ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ ഒരു പാചകപ്പുരയും ഉണ്ട്. കുട്ടികൾക്കായി 25 ശുചിമുറികളും നിലവിലുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ടോയ്‍ലറ്റ്  സൗകര്യം (17 ടോയ് ലറ്റുകൾ).ബി. എസ്. എൻ. എൽ  ന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥിനികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 4 ബസ്സുകൾ വിദ്യാലയത്തിനുണ്ട്. വിശാലമായ ഒരു അങ്കണവും കാർഷികാവശ്യത്തിന്  ഉപയോഗിക്കാൻ പറ്റുന്ന 0.5ഏക്കർ ഭൂമിയും സ്കൂളിനകത്തുണ്ട്.</p>

== അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും ==
സ്കൂൾ വിഭാഗത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 64 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഹയർസെക്കന്ററി പ്രിൻസിപ്പാൾ ഉൾപ്പെടെ 32 അധ്യാപകരും 4 ലാബ്‌ അറ്റൻഡർമാരും പ്രവർത്തിക്കുന്നു. എല്ലാ അദ്ധ്യാപകരും സർക്കാർ നൽകുന്ന പരിശീലനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സ്കൂൾ പഠന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് കൂട്ടായ ശ്രമം നടത്തുന്നുണ്ട്. ഈ സ്കൂളിലെ മൂന്ന് അദ്ധ്യാപകർക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്. വിവിധ അദ്ധ്യാപക പരിശീലന കോഴ്സുകളിൽ പരിശീലകരായി പോകുന്ന നിരവധി അദ്ധ്യാപകരും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് കണ്ടെത്തുന്നതിനും അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വിഷയങ്ങളിൽ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
<p align="justify">ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി വീൽ ചെയർ സൗകര്യവും അഡാപ്റ്റീവ് ടോയ്ലറ്റും , റാമ്പ് റെയിൽ സൗകര്യവും  ഒരുക്കിയിട്ടുണ്ട്.</p>
<p align="justify">ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി വീൽ ചെയർ സൗകര്യവും അഡാപ്റ്റീവ് ടോയ്ലറ്റും , റാമ്പ് റെയിൽ സൗകര്യവും  ഒരുക്കിയിട്ടുണ്ട്.</p>
[[പ്രമാണം:44049 ankanam.jpg|ലഘുചിത്രം|261x261ബിന്ദു|വിശാലമായ സ്ക്കൂൾ അങ്കണം]]
[[പ്രമാണം:44049 ankanam.jpg|ലഘുചിത്രം|261x261ബിന്ദു|വിശാലമായ സ്ക്കൂൾ അങ്കണം]]

11:21, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ

കൂടാതെ സ്പോർട്ട്സിനും  എസ്. പി. സി ക്കും ഓരോ മുറികളും ഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും ഉണ്ട്. ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളുണ്ട്. അവയിൽ 11 ഉം സ്മാർട്ട് ക്ലാസ്സ് മുറികളാണ്. ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോഗ്രഫി വിഷയങ്ങൾക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പ്രത്യേകം ലാബുകൾ ഉണ്ട്. മാത്തമാറ്റിക്സ്  ലാബ് പണിപ്പുരയിലാണ്. ഹയർ സെക്കന്ററിക്ക് മാത്രമായി ഒരു കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ടോയ്ലറ്റ്  സൗകര്യം (17 ടോയ് ലറ്റുകൾ) ഉണ്ട്. . അതിവിശാലമായ ഒരു കളിസ്ഥലവും ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ബി. എസ്. എൻ. എൽ  ന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥിനികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 4 ബസ്സുകൾ വിദ്യാലയത്തിനുണ്ട്. ക്ലാസ്സ് മുറികൾ ഭിന്ന ശേഷിക്കാർക്ക് കൂടി പ്രയോജനകരമായി ഒരിക്കിയിരിക്കുന്നു. അഡാപ്റ്റീവ് ടോയ്‍ലറ്റ് സൗകര്യവും, റാമ്പ് റെയിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചുറ്റുമതിലോട് കൂടിയ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ടര ഏക്കർ വരുന്ന വിശാലമായ കളിസ്ഥലവും ഈ സ്കൂളിനുണ്ട്. യു പി , ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 14 ക്ലാസ്സ് മുറികളും 4 സ്റ്റാഫ്റൂമുകളും രണ്ട് ഓഫീസ് റൂമുകളും സയൻസ് ലാബും ഗ്രന്ഥശാലയും ഉണ്ട്. ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. കൂടാതെ സ്പോർട്സിനും  എസ്. പി. സി ക്കും ഓരോ മുറികളും കുട്ടികളുടെ ഭക്ഷണം തയ്യാറാക്കുന്നതിന് ആവശ്യമായ ഒരു പാചകപ്പുരയും ഉണ്ട്. കുട്ടികൾക്കായി 25 ശുചിമുറികളും നിലവിലുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ടോയ്‍ലറ്റ്  സൗകര്യം (17 ടോയ് ലറ്റുകൾ).ബി. എസ്. എൻ. എൽ  ന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്. വിദ്യാർത്ഥിനികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി 4 ബസ്സുകൾ വിദ്യാലയത്തിനുണ്ട്. വിശാലമായ ഒരു അങ്കണവും കാർഷികാവശ്യത്തിന്  ഉപയോഗിക്കാൻ പറ്റുന്ന 0.5ഏക്കർ ഭൂമിയും സ്കൂളിനകത്തുണ്ട്.

അദ്ധ്യാപകരും അദ്ധ്യാപകേതര ജീവനക്കാരും

സ്കൂൾ വിഭാഗത്തിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 64 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഹയർസെക്കന്ററി പ്രിൻസിപ്പാൾ ഉൾപ്പെടെ 32 അധ്യാപകരും 4 ലാബ്‌ അറ്റൻഡർമാരും പ്രവർത്തിക്കുന്നു. എല്ലാ അദ്ധ്യാപകരും സർക്കാർ നൽകുന്ന പരിശീലനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സ്കൂൾ പഠന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് കൂട്ടായ ശ്രമം നടത്തുന്നുണ്ട്. ഈ സ്കൂളിലെ മൂന്ന് അദ്ധ്യാപകർക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്. വിവിധ അദ്ധ്യാപക പരിശീലന കോഴ്സുകളിൽ പരിശീലകരായി പോകുന്ന നിരവധി അദ്ധ്യാപകരും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് കണ്ടെത്തുന്നതിനും അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വിഷയങ്ങളിൽ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.

ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി വീൽ ചെയർ സൗകര്യവും അഡാപ്റ്റീവ് ടോയ്ലറ്റും , റാമ്പ് റെയിൽ സൗകര്യവും  ഒരുക്കിയിട്ടുണ്ട്.

വിശാലമായ സ്ക്കൂൾ അങ്കണം

ഹൈടെക്ക് സ്ക്കൂൾ പദ്ധതി

ഹൈടെക്ക് സ്ക്കൂൾ പദ്ധതി പ്രകാരം 5/4/2018 മുതൽ നമ്മുടെ സ്കൂളിൽ ഹൈസ്കൂളിൽ  18 ലാപ് ടോപ്പുകൾ, 16 പ്രൊജക്റ്ററുകൾ, 18 സ്പീക്കറുകൾ എന്നിവ ലഭിച്ചു. ഇതോടുകൂടി ക്ലാസ്സ്‌ മുറിയിലെ പഠന പ്രവർത്തനങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും ഒരുപോലെ സുഗമവും ഉപകാരപ്രദവുമായി മാറി. കമ്പ്യൂട്ടർ ലാബിലെ പഠന സ്വകര്യത്തിനായി ഹൈസ്കൂളിൽ 8 ലാപ് ടോപ്പുകളും യു പി വിഭാഗത്തിൽ 10 lലാപ് ടോപ്പുകളും 10 സ്പീക്കറുകളും 4 പ്രൊജക്റ്ററുകളും ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1 പ്രൊജക്ടർ ലഭിച്ചു. ഒരു ടി.വി, വെബ് ക്യാമറ, ക്യാമറ, പ്രിന്റർ എന്നിവയും ലഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു വരുന്നു

സ്മാർട്ട് ക്ലാസ്സ് മുറികൾ

ഹൈടെക്ക് ക്ലാസ്സ് മുറി

യു. പി , ഹൈസ്കൂൾ വിഭാഗങ്ങൾക്കായി 18 സ്മാർട്ട്  ക്ലാസ്സ് മുറികളും. ഹയർ സെക്കന്ററിക്ക് മാത്രമായി 11 സ്മാർട്ട് ക്ലാസ്സ് മുറികളുമാണ് ഉള്ളത്.

ഐ ടി ലാബ്

കമ്പ്യൂട്ടർ ലാബ്

യു. പി , ഹൈസ്കൂൾ, ഹയർ സെക്കന്ററിവിഭാഗങ്ങൾക്ക് പ്രത്യേകമായി ഓരോ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചുമുതൽ പത്തുവരെയുള്ള ക്ലാസ്സുകളിൽ പ്രവർത്തനക്ഷമമായ 20 കമ്പ്യൂട്ടറുകൾ ആണ് ഉള്ളത്.

സയൻസ് ലാബ്

ഫിസിക്സ് , കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോഗ്രഫി വിഷയങ്ങൾക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പ്രത്യേകം ലാബുകൾ ഉണ്ട്. മാത്തമാറ്റിക്സ്  ലാബ് പണിപ്പുരയിലാണ്.

ആഡിറ്റോറിയം

ആയിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആഡിറ്റോറിയം ഈ സ്കൂളിന് ഉണ്ട്.

കുടിവെള്ളം

രണ്ട് കിണറുകളും ഒരു കുഴൽ കിണറും നിലവിലുണ്ട്. 30 ടാപ്പുകൾ കൈ കഴുകുന്നതിന് വേണ്ടി മാത്രമുണ്ട്. എല്ലാ ദിവസവും കുട്ടികൾക്ക് കുടിക്കാൻ ചൂടുവെള്ളം തയ്യാറാക്കി നൽകുന്നു. കുടിവെള്ളത്തിന്റെ നിലവാരം നിശ്ചിത ഇടവേളകളിൽ പരിശോധിക്കുകയും ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. വേനൽ കാലത്ത് ജലലഭ്യത കുറവ് പരിഹരിക്കുന്നതിന് മഴവെള്ള സംഭരണി തയ്യാറാക്കിയിട്ടുണ്ട്.

ശുചി മുറികൾ

ഹൈസ്കൂൾ ഹയർ സെക്കന്ററി  വിഭാഗങ്ങൾക്ക് വെവ്വേറെ ശുചിമുറികളാണ് ഉള്ളത്. കൂടാതെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി അഡാപ്റ്റീവ് ടോയ്‍ലറ്റ് സൗകര്യവും ഉണ്ട്.

സ്കൂൾ ബസ്

സ്കൂൾ ബസ്

സ്കൂളിന് സ്വന്തമായി 4 ബസുകളാണ് ഉള്ളത്. എല്ലാ റൂട്ടുകളിലേയ്ക്കും സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്.

ചിത്രശാല

ഹയർസെക്കന്ററി ലാബ്