"ഗവ എൽ. പി. എസ്. കരിക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വിദ്യാലയത്തിൽ ടൈൽ ഇട്ടു മനോഹരമാക്കിയ 5 ക്ലാസ്സ് മമുറികളും 1 ഓഫീസ് മുറിയും ഉണ്ട് . | ഈ വിദ്യാലയത്തിൽ ടൈൽ ഇട്ടു മനോഹരമാക്കിയ 5 ക്ലാസ്സ് മമുറികളും 1 ഓഫീസ് മുറിയും ഉണ്ട് .വിദ്യാലയത്തിന്റെ ചുമരുകൾ ചിത്രംവരച്ചു മനോഹരം ആക്കിയിരിക്കുന്നു. | ||
ശുചിമുറികൾ വ്യതിയായി സൂക്ഷിച്ചിരിക്കുന്നു.കിണറിൽ നിന്നും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നു.കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ് | |||
ഐ ടി സംവിധാനം ഇവിടെ ലഭ്യമാണ്.ലൈബ്രറി പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഇവിടെ ഉണ്ട്.കുട്ടികൾക്ക് ആവിശ്യമായ കളി ഉപകരണങ്ങൾ ഇവിടെ ധാരാളം ഉണ്ട് ,ഇവ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നു. | |||
ഐ ടി സംവിധാനം ഇവിടെ ലഭ്യമാണ് | |||
ലൈബ്രറി പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഇവിടെ ഉണ്ട് | |||
കുട്ടികൾക്ക് ആവിശ്യമായ കളി ഉപകരണങ്ങൾ ഇവിടെ ധാരാളം ഉണ്ട് ,ഇവ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നു | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
15:05, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിൽ കൊട്ടാരക്ക താലൂക്കിൽ വെട്ടിക്കവല പഞ്ചായത്ത് ഉളിയനാട് ഒന്നാം വാർഡിൽ ആണ് കരിക്കം ഗവ എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
എം സി റോഡിന്റെ സമീപത്താണ് സ്കൂളിന്റെ സ്ഥാനം .
ഗവ എൽ. പി. എസ്. കരിക്കം | |
---|---|
വിലാസം | |
കരിക്കം കരിക്കം പി.ഒ. , കൊല്ലം - 691531 , കൊല്ലം ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0471 2453079 |
ഇമെയിൽ | gkarickom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39208 (സമേതം) |
യുഡൈസ് കോഡ് | 32130700509 |
വിക്കിഡാറ്റ | Q105813221 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസിക്കുട്ടി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | രജനി |
എം.പി.ടി.എ. പ്രസിഡണ്ട് | രതി K |
അവസാനം തിരുത്തിയത് | |
20-02-2024 | Abhishekkoivila |
ചരിത്രം
1961 ൽ ആണ് ഈ സരസ്വതീ ക്ഷേത്രം സ്ഥാപിതമായത്.എംസി റോഡിന്റെ സമീപത്തായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പ്രകൃതിഭംഗിയിൽ സമ്പന്നമാണ്.പ്രകൃതി കനിഞ്ഞു നൽകിയ ഉറവ വറ്റാത്ത കിണർ,തണലും,കുളിർമയും നൽകി പുഷ്പാലംകൃതമായ വൃക്ഷലതാതികൾ,പച്ചപ്പട്ടുവിരിച്ച വിശാലമായ കളിസ്‌ഥലം ഇവ സ്കൂളിനെ ഹരിതാപമാക്കുന്നു.നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം നാടിന്റെ അഭിമാനമായി ഇന്നും നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ ടൈൽ ഇട്ടു മനോഹരമാക്കിയ 5 ക്ലാസ്സ് മമുറികളും 1 ഓഫീസ് മുറിയും ഉണ്ട് .വിദ്യാലയത്തിന്റെ ചുമരുകൾ ചിത്രംവരച്ചു മനോഹരം ആക്കിയിരിക്കുന്നു.
ശുചിമുറികൾ വ്യതിയായി സൂക്ഷിച്ചിരിക്കുന്നു.കിണറിൽ നിന്നും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നു.കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്
ഐ ടി സംവിധാനം ഇവിടെ ലഭ്യമാണ്.ലൈബ്രറി പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഇവിടെ ഉണ്ട്.കുട്ടികൾക്ക് ആവിശ്യമായ കളി ഉപകരണങ്ങൾ ഇവിടെ ധാരാളം ഉണ്ട് ,ഇവ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
എൽ പാപ്പച്ചൻ
കെ ശാരദ
സി ജോർജ്
ഗ്രേസി ജോൺ
എൻ ഗോപിനാഥൻ നായർ
സി പി അന്നമ്മ
ജനാർദനൻ പിള്ള
കമലാഭായി
ചന്ദ്രൻ പിള്ള
ഇടിക്കുള ഐ
മേരി ജോർജ്
ഫസലുദീൻ എ
വത്സമ്മ എൽ
അൽസമീൻബീഗം
ലീലമ്മ എം
ലീലാമ്മ ബി
ചന്ദ്രശേഖരൻ നായർ കെ
ലിസി തോമസ്
ശ്യാമളാദേവി 'അമ്മ എൽ
ലിസ്സിക്കുട്ടി ജോർജ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ അനിൽകുമാർ ബി (ഡെപ്യൂട്ടി കളക്ടർ )
വഴികാട്ടി
- കൊട്ടാരക്കര - തിരുവനന്തപുരം എം സി റോഡിൽ കരിക്കം ജംഗ്ഷനു സമീപത്തായി സ്ഥിതി ചെയ്യുന്നു.
{{#multimaps:8.98428,76.80380|zoom=18}}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39208
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ