"എസ്.ജി.എം.യു.പി.എസ്. ഒളയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (numer of childrens)
വരി 97: വരി 97:
==മുൻ അദ്ധ്യാപകർ==
==മുൻ അദ്ധ്യാപകർ==


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==  
1. മേഴ്‌സി വർക്കി


2. ഇ കെ സുജ  
1. ഇ കെ സുജ  


3. എം കെ മധു  
2. എം കെ മധു  


4.പി സ് മനോജ്  
3.പി സ് മനോജ്  


5. കെ രേഖ
4. കെ രേഖ


6. സ്മിത സ്
5. സ്മിത A K


7. സുഗന്ധി സുകുമാർ
6. സുഗന്ധി സുകുമാർ


8. പി സ് സിന്ധുമോൾ  
7. പി സ് സിന്ധുമോൾ  


9. ധർമ്മകീർത്തി ർ  
8. ധർമ്മകീർത്തി ർ  


10. പി പി സുനിൽകുമാർ
9. പി പി സുനിൽകുമാർ


11. എം എം മാജേഷ്
10. എം എം മാജേഷ്


12. നിഷ രാജപ്പൻ
11. നിഷ രാജപ്പൻ


13. ഇ ൽ ബിജിമോൾ
12. ഇ ൽ ബിജിമോൾ


14. റെസ്‌ന ർ
13. റെസ്‌ന ർ


15. ആരതി പി പി  
14. ആരതി പി പി  


16. അർജുൻരാജ് സി ർ  
15. അർജുൻരാജ് സി ർ  


17. മുഹമ്മെദ് കുട്ടി പി എ  
16. മുഹമ്മെദ് കുട്ടി പി എ  


18. കെ സ് സാൽവിൻ
17. കെ സ് സാൽവിൻ


19. റീനാകുമാരി ടി ഡി
18. റീനാകുമാരി ടി ഡി


20. അരുൺ ടി ജി (ഓഫീസ് അറ്റന്റന്റ് )
19. അരുൺ ടി ജി (ഓഫീസ് അറ്റന്റന്റ് )


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

11:27, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ വില്ലേജിൽ  എന്തയാർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . കിഴക്കൻ മേഖലയിലെ മലയോര പ്രദേശമാണിത് .   വിദ്യാഭാസജില്ല  കാഞ്ഞിരപ്പള്ളിയും ഈരാറ്റുപേട്ട എഇഒ യുടെ കിഴിലും ഈ സ്കൂൾ പ്രവർത്തിക്കുന്നു

എസ്.ജി.എം.യു.പി.എസ്. ഒളയനാട്
വിലാസം
ഒലയനാട്

ഓലയനാട്, ഏന്തയാർ പി ഓ , കോട്ടയം
,
എന്തായാർ പി.ഒ.
,
686514
,
കോട്ടയം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04828 286592
ഇമെയിൽsgmolayanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്32244 (സമേതം)
യുഡൈസ് കോഡ്32100200304
വിക്കിഡാറ്റQ87659333
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ164
ആകെ വിദ്യാർത്ഥികൾ344
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSuja E K
അവസാനം തിരുത്തിയത്
19-02-202432244


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ഏന്തയാർ എന്ന സ്ഥലത്താണ് ശ്രീ ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ ഒളയനാട് സ്ഥിതിചെയ്യുന്നത്.ഏന്തയാ റിലയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി 1948 ൽ ആണ് സ്കൂൾ സ്ഥാപിതമായത്. 1948 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മരണത്തിൽ അനുശോചിച്ച് ഒളയനാട് എസറ്റേറ്റ് സൂപ്രണ്ട് ശ്രീ എം.എം നീലകണ്ഠപിള്ളയുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടുകയും ആ യോഗത്തിൽ മഹാത്മാഗാന്ധിക്ക് നിത്യ സ്മാരകമായി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.അങ്ങിനെ 1948 മെയ്മാസം ശ്രീ ഗാന്ധി മെമ്മോറിയൽ മലയാളം എൽ.പി സ്കൂൾ സ്ഥാപിതമായി. അന്നത്തെ എസറ്റേറ്റ് സൂപ്രണ്ട് യി രു ന്ന എം.എം നീലകണ്ഠപിള്ള ആയിരുന്നു സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ തുടർന്നു വന്ന മാനേജർ ശ്രീ ഇ.ഐ നാണു അവറുകളുടെ ശ്രമഫലമായി 1963ൽ ഇതൊരു യു.പി സ്കൂൾ ആയി ഉയർത്തി.1990 ൽ ഈ വിദ്യാലയം ഏന്തയാർ 1738-ാം നമ്പർ SNDP ശാഖാ യോഗം ഏറ്റെടുത്തു തുടർന്ന് ഇപ്പോൾ ഈ വിദ്യാലയം ഏന്തയാർ SNDP ശാഖാ യോഗത്തിന്റെ കീഴിൽ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവർത്തിച്ചു വരുന്നു.1 മുതൽ 7വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസുകളും നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

ഓപ്പൺ എയർ ക്ലാസ്സ്‌റൂം

സയൻസ് ലാബ്

കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മികച്ച പ്രവർത്തനങ്ങൾ

വായന മത്സരങ്ങൾ

പത്ര ക്വിസ്

ജികെ ക്ലാസ്

സംഗീത  പഠനം

അബാക്കസ് പരിശീലനം

കരാട്ടെ ക്ലാസ്

അറബിക് പഠനം

സംസ്‌കൃത പഠനം

അഖില കേരള ക്വിസ്

സ്റ്റഡി ടൂർ

മുൻ അദ്ധ്യാപകർ

അദ്ധ്യാപകർ

1. ഇ കെ സുജ

2. എം കെ മധു

3.പി സ് മനോജ്

4. കെ രേഖ

5. സ്മിത A K

6. സുഗന്ധി സുകുമാർ

7. പി സ് സിന്ധുമോൾ

8. ധർമ്മകീർത്തി ർ

9. പി പി സുനിൽകുമാർ

10. എം എം മാജേഷ്

11. നിഷ രാജപ്പൻ

12. ഇ ൽ ബിജിമോൾ

13. റെസ്‌ന ർ

14. ആരതി പി പി

15. അർജുൻരാജ് സി ർ

16. മുഹമ്മെദ് കുട്ടി പി എ

17. കെ സ് സാൽവിൻ

18. റീനാകുമാരി ടി ഡി

19. അരുൺ ടി ജി (ഓഫീസ് അറ്റന്റന്റ് )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. കാനം രാജേന്ദ്രൻ 

വഴികാട്ടി

മുണ്ടക്കയം - ഇളംകാട്  റൂട്ടിൽ ഓലയനാട്  സ്റ്റോപ്പിൽ  ഇറങ്ങി  സ്കൂളിൽ എത്താം

ഈരാറ്റുപേട്ടയിൽ നിന്നു പൂഞ്ഞാർ  കൈപ്പള്ളി  വഴി  ഓലയനാട് എത്താം

അടുത്തുള്ള  റെയിൽവേ സ്റ്റേഷൻ കോട്ടയം 60 കി മി .

അടുത്തുള്ള വിമാനത്താവളം നെടുമ്പാശ്ശേരി .

സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് - കൂട്ടിക്കൽ {{#multimaps: 9.624157,76.889257| width=700px | zoom=16}}