"ഗവ.യു പി എസ് അന്തിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ കളിസ്ഥലം, സുസജ്ജമായ പാചകപ്പുര, ശാസ്ത്ര പാർക്ക്, | വിശാലമായ കളിസ്ഥലം, സുസജ്ജമായ പാചകപ്പുര, ശാസ്ത്ര പാർക്ക്, 4000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. കാലപ്പഴക്കം മൂലം പൊളിച്ചുകളഞ്ഞ പഴയ എൽ.പി കെട്ടിടത്തിനു പകരം പുതിയ കെട്ടിടത്തിനു അനുമതി കിട്ടി തുടർനടപടികൾ ആരംഭിച്ചത് പ്രതീക്ഷ നൽകുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 88: | വരി 88: | ||
# ലാലി പി.ടി (2017-2022) | # ലാലി പി.ടി (2017-2022) | ||
#അനുപമ ബി നായർ (2022- 2023) | #അനുപമ ബി നായർ (2022- 2023) | ||
# | #സിന്ധു കെ.ഡി (2023 on wards) | ||
== നിലവിലെ സ്റ്റാഫ് (2023-2024) == | == നിലവിലെ സ്റ്റാഫ് (2023-2024) == | ||
സിന്ധു കെ.ഡി (ഹെഡ്മിസ്ട്രസ്) | |||
മേരിക്കുട്ടി സെബാസ്റ്റ്യൻ | മേരിക്കുട്ടി സെബാസ്റ്റ്യൻ | ||
ധന്യ | ധന്യ പി. ഗോപാൽ | ||
നയന | നയന ജേക്കബ് | ||
സുനിത തങ്കപ്പൻ | സുനിത തങ്കപ്പൻ | ||
അമൽ | അമൽ ജോസ് | ||
മനുമോൾ കെ.ജി | മനുമോൾ കെ.ജി | ||
വരി 113: | വരി 113: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ദൈവദാസൻ മാത്യു കാവുകാട്ട് പിതാവ്(ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ്) | ||
# | # | ||
# | # |
11:36, 17 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു പി എസ് അന്തിനാട് | |
---|---|
വിലാസം | |
അന്തിനാട്, പാലാ അന്തിനാട് പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 14 - ജൂൺ - 1914 |
വിവരങ്ങൾ | |
ഫോൺ | 04822224033 |
ഇമെയിൽ | gupsanthinadu@gmal.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31533 (സമേതം) |
യുഡൈസ് കോഡ് | 32101000205 |
വിക്കിഡാറ്റ | Q87658857 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരൂർ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | യു പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലാലി പി ടി |
പി.ടി.എ. പ്രസിഡണ്ട് | രാധാകൃഷ്ണൻ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു കൃഷ്ണ |
അവസാനം തിരുത്തിയത് | |
17-02-2024 | Amal Shibin |
ചരിത്രം
പാലാ തൊടുപുഴ റോഡിൽ അന്തിനാട്ടപ്പൻെറ തിരുമുൻപിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് നൂറ്റിപ്പതിനാല് വർഷത്തെ പഴക്കമുണ്ട്. ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ.പി സ്കൂൾ, യു.പി ആയി ഉയർത്തപ്പെട്ടത് 1986 ലാണ്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, സുസജ്ജമായ പാചകപ്പുര, ശാസ്ത്ര പാർക്ക്, 4000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. കാലപ്പഴക്കം മൂലം പൊളിച്ചുകളഞ്ഞ പഴയ എൽ.പി കെട്ടിടത്തിനു പകരം പുതിയ കെട്ടിടത്തിനു അനുമതി കിട്ടി തുടർനടപടികൾ ആരംഭിച്ചത് പ്രതീക്ഷ നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- യോഗ ക്ലബ്ബ്
- കരാട്ടേ ക്ലാസ്
- പരിസ്ഥിതി ക്ലബ്ബ്
- ലൈബ്രറി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രഥമ അദ്ധ്യാപകർ :
- സി.സി ആഗസ്തി (2000)
- സി.എം ദേവസ്യാ (2004)
- പി. തങ്കമ്മ (2004-2006)
- കെ സി ആൻസി (2006-2017)
- ലാലി പി.ടി (2017-2022)
- അനുപമ ബി നായർ (2022- 2023)
- സിന്ധു കെ.ഡി (2023 on wards)
നിലവിലെ സ്റ്റാഫ് (2023-2024)
സിന്ധു കെ.ഡി (ഹെഡ്മിസ്ട്രസ്)
മേരിക്കുട്ടി സെബാസ്റ്റ്യൻ
ധന്യ പി. ഗോപാൽ
നയന ജേക്കബ്
സുനിത തങ്കപ്പൻ
അമൽ ജോസ്
മനുമോൾ കെ.ജി
ബിന്ദു
സുശീല
നേട്ടങ്ങൾ
കുട്ടുകളെ കലോത്സവങ്ങളിൽ പങ്കെടുപ്പിക്കുകയും പരിശീലനങ്ങൾ നൽകുകയും ചെയ്തുവരുന്നു. കുട്ടികൾക്ക് എൽ എസ് എസ് പരിശീലനം നൽകിവരുന്നു.രാവിലെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ദൈവദാസൻ മാത്യു കാവുകാട്ട് പിതാവ്(ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ്)
വഴികാട്ടി
{{#multimaps:9.7566532,76.6994896|zoom=13}}
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 31533
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ