ഉള്ളടക്കത്തിലേക്ക് പോവുക

"പഞ്ചായത്ത് എൽ പി എസ് തലപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31527 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
31527 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15: വരി 15:
|പോസ്റ്റോഫീസ്=അഞ്ഞൂറ്റിമംഗലം
|പോസ്റ്റോഫീസ്=അഞ്ഞൂറ്റിമംഗലം
|പിൻ കോഡ്=686579
|പിൻ കോഡ്=686579
|സ്കൂൾ ഫോൺ=04822272461
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=tpglps1918@gmail.com
|സ്കൂൾ ഇമെയിൽ=tpglps1918@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=

14:08, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പഞ്ചായത്ത് എൽ പി എസ് തലപ്പലം
പഞ്ചായത്ത് എൽ.പി,എസ് തലപ്പലം
വിലാസം
അഞ്ഞൂറ്റിമംഗലം

അഞ്ഞൂറ്റിമംഗലം പി.ഒ.
,
686579
,
കോട്ടയം ജില്ല
സ്ഥാപിതം15 - 07 - 1918
വിവരങ്ങൾ
ഇമെയിൽtpglps1918@gmail.com
കോഡുകൾ
സ്കൂൾ കോഡ്31527 (സമേതം)
യുഡൈസ് കോഡ്32101000604
വിക്കിഡാറ്റQ87658840
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംതലപ്പലം ഗ്രാമപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി പ്രിയ എം
പി.ടി.എ. പ്രസിഡണ്ട്ശ്രീ.പി.സി റോബി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രോഹിണി രാജീവ്
അവസാനം തിരുത്തിയത്
11-02-202431527


പ്രോജക്ടുകൾ





                                                                       ആമുഖം


                    കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അ‍‍‍‍ഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ   വിദ്യാലയമാണ് പഞ്ചായത്ത് എൽ പി എസ് തലപ്പലം.


                      സ്കൂളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ സന്ദർശിക്കുക.
          


         *ചരിത്രം
         *ഭൗതികസൗകര്യങ്ങൾ
         *മുൻ സാരഥികൾ
         *നേട്ടങ്ങൾ
         *പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ




         ഞങ്ങളുടെ ഫേസ്ബുക്  പേജ് സന്ദർശിക്കുവാൻ [https://www.facebook.com/tpglps.anjoottimangalam/ ലിങ്ക് ക്ലിക്ക് ചെയ്യുക.






                                                                 വഴികാട്ടി
      *  ഈരാറ്റുപേട്ട ,പാലാ ഭാഗങ്ങളിൽ നിന്നും വരുന്നവർ പനക്കപാലം സ്റ്റോപ്പിൽ ബസ് ഇറങ്ങിയ ശേഷം അവിടെ നിന്നും പ്ലസ്സനാൽ    റൂട്ട് ൽ ഏകദേശം 1.5 കിലോമീറ്റെർ സഞ്ചരിച്ചു പ്ലസ്സനാൽ ജംഗ്‌ഷനിൽ എത്തിയ ശേഷം വലത് വശത്തേക്കുള്ള റോഡിൽ ഏകദേശം 500 മീറ്റർ മുന്നോട്ടു വന്നതിനു ശേഷം ഇടത്തേക്ക് തിരിഞ്ഞു 5 കിലോമീറ്റര് ദൂരം മുന്നോട്ട് വന്നാൽ അഞ്ഞൂറ്റിമംഗലം ബസ് സ്റ്റോപ്പ് നോട് ചേർന്ന് ഇടതു വശത്തു ആയി സ്കൂൾ കാണാവുന്നതാണ് .

     *  പാലായിൽ നിന്നും പ്രവിത്താനം -കയ്യൂർ വഴി 10 കിലോമീറ്റെർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ് 
     
     *  2 ബസ് സർവീസ് കൽ ആണ് നിലവിൽ ഇതു വഴി  ഉള്ളത്.
   {{#multimaps:9.730926,76.75184| width=700px | zoom=16 }}