"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 50: | വരി 50: | ||
==രക്ഷിതാക്കൾക്ക് എൽ കെ വിദ്യാർഥികളുടെ ക്ലാസ്.== | ==രക്ഷിതാക്കൾക്ക് എൽ കെ വിദ്യാർഥികളുടെ ക്ലാസ്.== | ||
[[പ്രമാണം:15051 lk classes.jpg|ലഘുചിത്രം|250x250ബിന്ദു|എൽ കെ വിദ്യാർഥികളുടെ ക്ലാസ്.]]സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഉബണ്ടുവിന്റെ പ്രയോഗവും പ്രചാരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ വിഷയം അവതരിപ്പിച്ചത്. രക്ഷിതാക്കൾക്ക് ഉബുണ്ടു സോഫ്റ്റ്‌വെയറിൽ ഉള്ള പരിശീലനവും വിദ്യാർത്ഥികൾ വാഗ്ദാനം ചെയ്തു. വിൻഡോസ് സോഫ്റ്റ്‌വെയറിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും സൗജന്യ സോഫ്റ്റ്‌വെയർ ആണ് ഉബുണ്ടു. അത് സ്വതന്ത്രമായി സൗജന്യമായും ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ആവാം. ഈ ക്ലാസുകൾക്ക് സാങ്കേതിക സഹായം നൽകുന്നതിനായി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സേവനവും ലഭ്യമാക്കി.[[പ്രമാണം:15051 lk class 47.jpg|ഇടത്ത്|ലഘുചിത്രം|238x238ബിന്ദു|എൽ കെ വിദ്യാർഥികളുടെ ക്ലാസ്.]] | [[പ്രമാണം:15051 lk classes.jpg|ലഘുചിത്രം|250x250ബിന്ദു|എൽ കെ വിദ്യാർഥികളുടെ ക്ലാസ്.]]ജനുവരി 3: സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഉബണ്ടുവിന്റെ പ്രയോഗവും പ്രചാരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ വിഷയം അവതരിപ്പിച്ചത്. രക്ഷിതാക്കൾക്ക് ഉബുണ്ടു സോഫ്റ്റ്‌വെയറിൽ ഉള്ള പരിശീലനവും വിദ്യാർത്ഥികൾ വാഗ്ദാനം ചെയ്തു. വിൻഡോസ് സോഫ്റ്റ്‌വെയറിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും സൗജന്യ സോഫ്റ്റ്‌വെയർ ആണ് ഉബുണ്ടു. അത് സ്വതന്ത്രമായി സൗജന്യമായും ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ആവാം. ഈ ക്ലാസുകൾക്ക് സാങ്കേതിക സഹായം നൽകുന്നതിനായി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സേവനവും ലഭ്യമാക്കി.[[പ്രമാണം:15051 lk class 47.jpg|ഇടത്ത്|ലഘുചിത്രം|238x238ബിന്ദു|എൽ കെ വിദ്യാർഥികളുടെ ക്ലാസ്.]] | ||
== ഉബുണ്ടു ഇൻസ്റ്റലേഷൻ.== | == ഉബുണ്ടു ഇൻസ്റ്റലേഷൻ.== | ||
രക്ഷിതാക്കൾക്ക് ആവശ്യമെങ്കിൽ ഉബുണ്ടു സോഫ്റ്റ്‌വെയർ സൗജന്യമായി അവരുടെ ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തു കൊടുക്കാം എന്ന് നിർദ്ദേശം വച്ചു. ചില അതിനോട് ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട് രക്ഷിതാക്കൾ .എൽ കെ വിദ്യാർഥികൾ അവരുടെ അസൈൻമെൻറ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ ചെയ്തുവരുന്നത്.ഈ പ്രവർത്തനത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ കൂടി സംഘടിപ്പിച്ചു. ഇൻസുലേഷൻ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ആയിരുന്നു ഇത് | ജനുവരി 3: രക്ഷിതാക്കൾക്ക് ആവശ്യമെങ്കിൽ ഉബുണ്ടു സോഫ്റ്റ്‌വെയർ സൗജന്യമായി അവരുടെ ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തു കൊടുക്കാം എന്ന് നിർദ്ദേശം വച്ചു. ചില അതിനോട് ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട് രക്ഷിതാക്കൾ .എൽ കെ വിദ്യാർഥികൾ അവരുടെ അസൈൻമെൻറ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ ചെയ്തുവരുന്നത്.ഈ പ്രവർത്തനത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ കൂടി സംഘടിപ്പിച്ചു. ഇൻസുലേഷൻ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ആയിരുന്നു ഇത് | ||
===ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് തെരെഞെടുക്കപ്പെട്ടവർ.=== | ===ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് തെരെഞെടുക്കപ്പെട്ടവർ.=== | ||
1-ABHISHEK ISAC | 1-ABHISHEK ISAC |
13:29, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
15051-ലിറ്റിൽകൈറ്റ്സ് | |
---|---|
പ്രമാണം:=15051 CERTIFICATE-LK.png | |
സ്കൂൾ കോഡ് | 15051 |
യൂണിറ്റ് നമ്പർ | lk/2018/15051 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ലീഡർ | ഗൗതം കൃഷ്ണ |
ഡെപ്യൂട്ടി ലീഡർ | അഭിശേക് എൈസക് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വി.എം.ജോയ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിഷാ.കെ ഡൊമിനിക് |
അവസാനം തിരുത്തിയത് | |
11-02-2024 | Assumption |
ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്-8,പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.
ഒക്ടോബർ 31: 2022 -25 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് സ്വാഗതം ആശംസിച്ചു. കൈറ്റ് എം ടി ശ്രീമതി ഹസീന ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു. പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.
സ്കൂൾ ലെവൽ ക്യാമ്പ് സംഘടിപ്പിച്ചു.
സെപ്റ്റംബർ 1
2022 -25 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള സ്കൂൾ ലെവൽ ക്യാമ്പ് 2023 സെപ്റ്റംബർ 1 ന് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് സ്വാഗതം ആശംസിച്ചു. ശ്രീ. മോബിൻ ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്ക്രാച്ച് ഗെയിമുകൾ ,അനിമേഷൻ , മുതലായവ പരിശീലനത്തിന് പങ്കുവെച്ചു. പരിശീലനം രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെ നീണ്ടു. 40 കുട്ടികൾ പങ്കെടുത്തു.
"ഫ്രീഡം ഫെസ്റ്റ്"സംഘടിപ്പിച്ചു.
ആഗസ്റ്റ് -10-13.
റോബോട്ടിക്സ് ഇലക്ട്രോണിക്സ് മേഖലയിലുള്ള വിദ്യാർത്ഥികളുടെ മികവുകൾ പ്രദർശിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും ആയി ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ആർഡിനോ കിറ്റുകൾ ഉപയോഗിച്ചുകൊണ്ട് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വലിയൊരു അവസരമായി മാറി അത്. ഓഗസ്റ്റ് മാസം പത്താം തീയതി മുതൽ പതിനാലാം തീയതി വരെയായിരുന്നു പ്രദർശനം. വിദ്യാർത്ഥികൾ തങ്ങൾ നിർമിച്ച പ്രോഡക്ടുകൾ മറ്റുള്ള വിദ്യാർത്ഥികൾക്ക് കാണുന്നതിനുള്ള ഉള്ള അവസരവും ഒരുക്കി. പരിപാടികൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു സാർ ഉദ്ഘാടനം ചെയ്തു.
രക്ഷിതാക്കൾക്ക് എൽ കെ വിദ്യാർഥികളുടെ ക്ലാസ്.
ജനുവരി 3: സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയ ഉബണ്ടുവിന്റെ പ്രയോഗവും പ്രചാരണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി, വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ വിഷയം അവതരിപ്പിച്ചത്. രക്ഷിതാക്കൾക്ക് ഉബുണ്ടു സോഫ്റ്റ്‌വെയറിൽ ഉള്ള പരിശീലനവും വിദ്യാർത്ഥികൾ വാഗ്ദാനം ചെയ്തു. വിൻഡോസ് സോഫ്റ്റ്‌വെയറിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും സൗജന്യ സോഫ്റ്റ്‌വെയർ ആണ് ഉബുണ്ടു. അത് സ്വതന്ത്രമായി സൗജന്യമായും ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ആവാം. ഈ ക്ലാസുകൾക്ക് സാങ്കേതിക സഹായം നൽകുന്നതിനായി ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സേവനവും ലഭ്യമാക്കി.
ഉബുണ്ടു ഇൻസ്റ്റലേഷൻ.
ജനുവരി 3: രക്ഷിതാക്കൾക്ക് ആവശ്യമെങ്കിൽ ഉബുണ്ടു സോഫ്റ്റ്‌വെയർ സൗജന്യമായി അവരുടെ ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തു കൊടുക്കാം എന്ന് നിർദ്ദേശം വച്ചു. ചില അതിനോട് ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട് രക്ഷിതാക്കൾ .എൽ കെ വിദ്യാർഥികൾ അവരുടെ അസൈൻമെൻറ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ ചെയ്തുവരുന്നത്.ഈ പ്രവർത്തനത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ കൂടി സംഘടിപ്പിച്ചു. ഇൻസുലേഷൻ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ആയിരുന്നു ഇത്
ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് തെരെഞെടുക്കപ്പെട്ടവർ.
1-ABHISHEK ISAC
2-MUHAMMED MUHASIN
മെമ്പർ ലിസ്റ്റ്. 2022-25
Unit alloted for Batch 2022-2025 | |||
---|---|---|---|
sno | ad no | പേര് | |
1 | 11288 | ലയന ബിജു | |
2 | 11201 | വൈഷ്ണവ് എ മനോജ് | |
3 | 11259 | അമൽ കെ എസ് | |
4 | 11243 | അശ്വന്ത് പി കെ | |
5 | 11155 | ഹന്ന ബ്ലസൻ | |
6 | 11134 | ആൽബിൻ തോമസ് | |
7 | 11186 | അഞ്ജന രവീന്ദ്രൻ | |
8 | 11279 | മേഘ നന്ദ | |
9 | 11012 | അഭിഷേക് അബ്രഹാം | |
10 | 11280 | മുഹമ്മദ് shamil | |
11 | 11219 | ആർദ്ര കെ സനോജ് | |
12 | 11129 | മുഹമ്മദ് ജാസിം | |
13 | 11220 | അന്ന എലിസബത്ത് ഗീസ് | |
14 | 11014 | അനുഗ്ര കെ എസ് | |
15 | 11148 | വൃന്ദ പി എസ് | |
16 | 11237 | ക്രിസ്റ്റി സുനിൽ | |
17 | 11268 | ഇയോൺ മാത്യു ജോസഫ് | |
18 | 11146 | മെഹജബിൻ യു | |
19 | 11021 | ഐശ്വര്യ മനോജ് | |
20 | 11230 | സാബിൻ പിഎൻ | |
21 | 11052 | നിധ ഫാത്തിമ പിഎസ് | |
22 | 11264 | മുഹമ്മദ് സിനാൻ | |
23 | 11290 | എമിൽ ലൂക്ക അജിത്ത് | |
24 | 11034 | കെ മുഹമ്മദ് മുഹ്സിൻ | |
25 | 11242 | ഡാലിയാ ഹണി | |
26 | 11169 | അനന്യ ഗിരീഷ് | |
27 | 11075 | ഏബൽ ബിനു | |
28 | 11199 | മനു തോമസ് | |
29 | 11221 | ആൽബിൻ അഭിലാഷ് | |
30 | 11080 | അഭിഷേക് ഐസക് | |
31 | 11194 | ജോന നഷ്‍വ | |
32 | 11123 | ആനനൻ ഗ്ളാഡ്സൻ | |
33 | 11011 | എബിൻ ജൂബി | |
34 | 11215 | ഹൃതിക് ലക്ഷ്മൺ | |
35 | 11266 | റിഷാദ് വി | |
36 | 11009 | ഗൗതം കൃഷ്ണ | |
37 | 11188 | കീർത്തന ഈസി | |
38 | 11058 | സൂര്യ പ്രമോദ് | |
39 | 11195 | വിഷ്ണു കെ ആർ | |
40 | 11252 | മുഹമ്മദ് ഷാൻ |