"ജി.എൽ.പി.എസ്. വടക്കെമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=33
വരി 62: വരി 62:
}}
}}

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ മലപ്പുറം വടക്കേമണ്ണയിലുള്ള സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി .സ്കൂൾ വടക്കേമണ്ണ
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോഡൂർ പഞ്ചായത്തിലെ വാർഡ് രണ്ട് വടക്കേമണ്ണയിലുള്ള സർക്കാർ വിദ്യാലയമാണ് ജി.എൽ.പി .സ്കൂൾ വടക്കേമണ്ണ.
 
==ചരിത്രം ==
==ചരിത്രം ==
1952-ലാണ് വടക്കേമണ്ണ ജി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയിൽ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തിൽ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങൾക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയർന്നു വന്നത്.മലപ്പുറം ഉപജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മലപ്പുറം ബ്ലോക്കിൽ കോഡൂർ വില്ലേജിൽ അതേ പഞ്ചായത്തിൽ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ജി.എൽ.പി.എസ്. വടക്കെമണ്ണ/ചരിത്രം|.അംഗനവാടി, പ്രീ പ്രൈമറി, എൽപി സ്കൂൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.]]

82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2087721" എന്ന താളിൽനിന്ന് ശേഖരിച്ചത്