ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42548 (സംവാദം | സംഭാവനകൾ)
No edit summary
42548 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=== ക്വിറ്റ് ഇന്ത്യ ദിനാചരണം ===
ആഗസ്ത് 8ന് ക്വിറ്റ് ഇന്ത്യ ദിനം  ആചരിച്ചു . കുട്ടികളുടെ വിവിധ പരിപാടികളോട് കൂടിയ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ക്വിറ്റ് ഇന്ത്യ ദിനത്തെക്കുറിച്ചുള്ള ഒരു ഓഡിയോ അവതരിപ്പിച്ചു.
[[പ്രമാണം:42548 Quit India.jpg|ലഘുചിത്രം|ക്വിറ്റ്  ഇന്ത്യ ദിനാചരണം ]]
=== സ്വാതന്ത്ര്യദിനാഘോഷം ===
=== സ്വാതന്ത്ര്യദിനാഘോഷം ===
[[പ്രമാണം:42548 independence day.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം ]]
[[പ്രമാണം:42548 independence day.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം ]]

20:23, 14 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ക്വിറ്റ് ഇന്ത്യ ദിനാചരണം

ആഗസ്ത് 8ന് ക്വിറ്റ് ഇന്ത്യ ദിനം  ആചരിച്ചു . കുട്ടികളുടെ വിവിധ പരിപാടികളോട് കൂടിയ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ക്വിറ്റ് ഇന്ത്യ ദിനത്തെക്കുറിച്ചുള്ള ഒരു ഓഡിയോ അവതരിപ്പിച്ചു.

ക്വിറ്റ്  ഇന്ത്യ ദിനാചരണം




സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

വാർഡ് മെമ്പർ, PTA പ്രസിഡന്റ്, SMC ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ 77-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി കൊണ്ടാടി. പതാക ഉയർത്തൽ, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യദിനപതിപ്പ്  പ്രകാശനം, സ്വാതന്ത്ര്യദിന പ്രത്യേകപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.

പരിസ്ഥിതിദിനാചരണം 2023-24



പരിസ്ഥിതിദിനാചരണം

2023-24 വർഷത്തെ പരിസ്ഥിതിദിനം ലയൺസ്‌ ക്ലബിന്റെയും കാനറ ബാങ്കിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി ആചരിച്ചു.ലയൺസ്‌ ക്ലബ്ബിൽ നിന്നും സ്കൂളിലേക്കായി വൃക്ഷത്തൈകളും കാനറ ബാങ്കിൽ നിന്നും പച്ചക്കറിതൈകളും ലഭിച്ചു.ലയൺസ്‌ ക്ലബ് ഭാരവാഹികൾ കുട്ടികൾക്കെല്ലാവർക്കും വിത്തുപേന വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടികളോടു കൂടിയ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float