ഉള്ളടക്കത്തിലേക്ക് പോവുക

"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Admin13743 (സംവാദം | സംഭാവനകൾ)
No edit summary
Admin13743 (സംവാദം | സംഭാവനകൾ)
No edit summary
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രഞ്ജിത്ത് കുമാർ പി  
|പ്രധാന അദ്ധ്യാപകൻ=രഞ്ജിത്ത് കുമാർ പി  
|പി.ടി.എ. പ്രസിഡണ്ട്=Rajesh C P
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് സി പി
|എം.പി.ടി.എ. പ്രസിഡണ്ട്=Lipina Manoj
|എം.പി.ടി.എ. പ്രസിഡണ്ട്=ലിപിന മനോജ്‌
|സ്കൂൾ ചിത്രം=13743.jpeg
|സ്കൂൾ ചിത്രം=13743.jpeg
|size=350px
|size=350px

15:48, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ
വിലാസം
കുറ്റിക്കോൽ

കുറ്റിക്കോൽ പി.ഒ.
,
670562
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 4 - 1919
വിവരങ്ങൾ
ഫോൺ0460 2200209
ഇമെയിൽkuttikkolslpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13743 (സമേതം)
യുഡൈസ് കോഡ്32021000603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനം,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഞ്ജിത്ത് കുമാർ പി
പി.ടി.എ. പ്രസിഡണ്ട്രാജേഷ് സി പി
എം.പി.ടി.എ. പ്രസിഡണ്ട്ലിപിന മനോജ്‌
അവസാനം തിരുത്തിയത്
18-12-2023Admin13743


പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കുറ്റിക്കോൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ചരിത്രത്തിലെ ശോഭനവും പുഷ്പിതവുമായ കാലങ്ങളെ സമ്മാനിക്കാ൯ വിജ്ഞാനത്തിനുമാത്രമേ കഴിയൂ. 1919ൽ വിദ്യാ വിപ്ലവത്തിനു തുടക്കം കുറിച്ച് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രബുദ്ധമായ കൂട്ടായ്മകൾ കെട്ടിപ്പടുത്തുന്നതിലേക്ക് ഒരായിരം മനുഷ്യ മനസ്സുകളെ സമ്മാനിച്ച കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ.ശതാബ്ദി പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിൻെറ വിദ്യാഭ്യാസ, സാംസ്കാരിക കേന്ദ്രമായിക്കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ് ലൈബ്രറികൾ,സ്മാർട്ട് ക്ലാസ് മുറികൾ,കമ്പ്യൂട്ടർ ലാബ്,മികച്ച ടോയ് ലററ്, ഇക്കോപാർക്ക്,വിശാലമായ ലൈബ്രറി ഹാൾ, മികച്ച ഉച്ചഭക്ഷണം.

പാഠ്യേതര പ്രവർത്തനങ്ങൾ

സയ൯സ് ക്ലബ്ബ്, ഹരിത ക്ലബ്ബ്, ന൯മ ക്ലബ്ബ്, ഗണിത ക്ലബ്ബ് ,അലിഫ് അറബിക്,വിദ്യാരംഗം.

മാനേജ്‌മെന്റ്

പി.വിജയ൯ ,കെ.സി.മോഹന൯ ഇ.കുഞ്ഞിരാമ൯,സി.വിജയ൯

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തളിപ്പറമ്പിൽ നിന്നും കണ്ണൂർ റോഡിൽ കുറ്റിക്കോൽ വായനശാല പരിസരം വലതുവശം  സ്കൂൾ റോഡ്. കണ്ണൂരിൽ നിന്നും കുറ്റിക്കോൽ വായനശാല സ്റ്റോപ്പ്‌ ഇടതുവശം സ്കൂൾ റോഡ്. {{#multimaps:12.018487777260912, 75.36669906757507 | width=800px | zoom=17}}