ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ്. എൽ. പി. എസ്. കാക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mariaanoop (സംവാദം | സംഭാവനകൾ)
No edit summary
Mariaanoop (സംവാദം | സംഭാവനകൾ)
(ചെ.) no of students,retired teachers,old students
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}  
}}  
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 1931 -32  അധ്യയന വർഷത്തിലാണ് സെയിന്റ് ജോസഫ്‌സ് എൽപി സ്കൂൾ, കാക്കനാട് സ്ഥാപിതമായത്. വര്ഷങ്ങള്ക്കു മുൻപ് പൗരാണിക കേരളത്തിന്റെ തലസ്ഥാനവും മാവേലി മന്നന്റെ രാജധാനിയുമായിരുന്ന തൃക്കാക്കരയിലെ തിരുവിതാംകൂർ സർക്കാരാണ് ഈ വിദ്യാലയത്തിന് അടിസ്ഥാന ശിലാ പാകിയത്. ഈ പ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭാസത്തിനുള്ള ഏക എയ്ഡഡ് എൽ പി സ്കൂൾ ആണ് ഇത്. 34 -)൦ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി 52 ആൺകുട്ടികളും 47 പെൺകുട്ടികളും 5 അധ്യാപകരുമുണ്ട്. 2010 -11 അധ്യയനവര്ഷത്തില് PTA യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു . 45 കുട്ടികൾ പ്രീ പ്രൈമറിയിൽ വിദ്യ അഭ്യസിച്ചു വരുന്നു.പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും ഒരു ആയയും ജോലി ചെയ്തു വരുന്നു
എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 1931 -32  അധ്യയന വർഷത്തിലാണ് സെയിന്റ് ജോസഫ്‌സ് എൽപി സ്കൂൾ, കാക്കനാട് സ്ഥാപിതമായത്. വര്ഷങ്ങള്ക്കു മുൻപ് പൗരാണിക കേരളത്തിന്റെ തലസ്ഥാനവും മാവേലി മന്നന്റെ രാജധാനിയുമായിരുന്ന തൃക്കാക്കരയിലെ തിരുവിതാംകൂർ സർക്കാരാണ് ഈ വിദ്യാലയത്തിന് അടിസ്ഥാന ശിലാ പാകിയത്. ഈ പ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭാസത്തിനുള്ള ഏക എയ്ഡഡ് എൽ പി സ്കൂൾ ആണ് ഇത്. 34 -)൦ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി 58 ആൺകുട്ടികളും 59പെൺകുട്ടികളും 5 അധ്യാപകരുമുണ്ട്. 2010 -11 അധ്യയനവര്ഷത്തില് PTA യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു . 40 കുട്ടികൾ പ്രീ പ്രൈമറിയിൽ വിദ്യ അഭ്യസിച്ചു വരുന്നു.പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും ഒരു ആയയും ജോലി ചെയ്തു വരുന്നു

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 65: വരി 65:
3.സ്മാർട് ക്ലാസ്സ് റൂം
3.സ്മാർട് ക്ലാസ്സ് റൂം
4.സ്പോക്കൺ ഇംഗ്ലീഷ്
4.സ്പോക്കൺ ഇംഗ്ലീഷ്
5. വിശാലമായ കളി സ്ഥലം
5. വിശാലമായ കളി സ്ഥലം.new kitchen

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 77: വരി 77:
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*school safety club

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 90: വരി 91:
#Cicily Avi
#Cicily Avi
#P.Thresiamma
#P.Thresiamma
#Alice.K.S
#Alice.K.s
#Shiny paul
#Kochumary T G

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 104: വരി 107:
ശ്രീ . മാർട്ടിൻ കണ്ടത്തിൽ
ശ്രീ . മാർട്ടിൻ കണ്ടത്തിൽ
'''ചിത്രശാല''
'''ചിത്രശാല''
4 .Mansoor

'''ചിത്രശാല'''
'''ചിത്രശാല'''

12:39, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.എറണാകുളം. ജില്ലയിലെ . ആലുവ . വിദ്യാഭ്യാസ ജില്ലയിൽ .ആലുവ . ഉപജില്ലയിലെ .തോപ്പിൽ . സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയം ആണ് ഇത്

സെന്റ് ജോസഫ്സ്. എൽ. പി. എസ്. കാക്കനാട്
വിലാസം
തോപ്പിൽ

തൃക്കാക്കര പി.ഒ.
,
682021
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഇമെയിൽstjosephlps10@gmail.com
കോഡുകൾ
സ്കൂൾ കോഡ്25224 (സമേതം)
യുഡൈസ് കോഡ്32080100406
വിക്കിഡാറ്റQ99509631
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി തൃക്കാക്കര
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ47
അദ്ധ്യാപകർ5
ഹയർസെക്കന്ററി
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അഭിജിത് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്ഐഷ നവാബ്
അവസാനം തിരുത്തിയത്
14-12-2023Mariaanoop

പ്രോജക്ടുകൾ

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ഉൾപ്പെട്ട തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ 1931 -32 അധ്യയന വർഷത്തിലാണ് സെയിന്റ് ജോസഫ്‌സ് എൽപി സ്കൂൾ, കാക്കനാട് സ്ഥാപിതമായത്. വര്ഷങ്ങള്ക്കു മുൻപ് പൗരാണിക കേരളത്തിന്റെ തലസ്ഥാനവും മാവേലി മന്നന്റെ രാജധാനിയുമായിരുന്ന തൃക്കാക്കരയിലെ തിരുവിതാംകൂർ സർക്കാരാണ് ഈ വിദ്യാലയത്തിന് അടിസ്ഥാന ശിലാ പാകിയത്. ഈ പ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭാസത്തിനുള്ള ഏക എയ്ഡഡ് എൽ പി സ്കൂൾ ആണ് ഇത്. 34 -)൦ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഈ സ്കൂളിൽ 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി 58 ആൺകുട്ടികളും 59പെൺകുട്ടികളും 5 അധ്യാപകരുമുണ്ട്. 2010 -11 അധ്യയനവര്ഷത്തില് PTA യുടെ നേതൃത്വത്തിൽ പ്രീ പ്രൈമറിയും ആരംഭിച്ചു . 40 കുട്ടികൾ പ്രീ പ്രൈമറിയിൽ വിദ്യ അഭ്യസിച്ചു വരുന്നു.പ്രീ പ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും ഒരു ആയയും ജോലി ചെയ്തു വരുന്നു

ഭൗതികസൗകര്യങ്ങൾ

1. ലൈബ്രറി 2.കമ്പ്യൂട്ടർ ലാബ് 3.സ്മാർട് ക്ലാസ്സ് റൂം 4.സ്പോക്കൺ ഇംഗ്ലീഷ് 5. വിശാലമായ കളി സ്ഥലം.new kitchen

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Sr.Carmel
  2. N.J.Varghese
  3. N.P.Mary
  4. Annamma
  5. Sr.Amala
  6. C.Varghese
  7. Sr.Tessy Mariya
  8. C.K.Elizabeth
  9. Cicily Avi
  10. P.Thresiamma
  11. Alice.K.s
  12. Shiny paul
  13. Kochumary T G

നേട്ടങ്ങൾ

2017-2018 മാതൃ ഭൂമി നന്മ അവാർഡ്. 2019-2020 LSS സ്കോളർ ഷിപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Adv . അബ്ദുൽ റഹ്മാൻ

Fr. ചെറിയാൻ നേരേവീട്ടിൽ Fr. ജോർജ് നെരെവീട്ടിൽ ശ്രീ . മാർട്ടിൻ കണ്ടത്തിൽ 'ചിത്രശാല

4 .Mansoor

ചിത്രശാല

വഴികാട്ടി

  • ഇടപ്പള്ളി. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ഇടപ്പള്ളി - പൂക്കാട്ടുപടി റോഡിൽ പൈപ് ലൈൻ  സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ.. ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റ

{{#multimaps:10.025925,76.322062 | width=900px |zoom=18}}