"ജി വി എൽ പി എസ് ചിങ്ങോലി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sheebasubash (സംവാദം | സംഭാവനകൾ)
No edit summary
Sheebasubash (സംവാദം | സംഭാവനകൾ)
വരി 4: വരി 4:


== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
''<big>'''സയൻസ് ക്ലബ്'''</big>''
<big>സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ തന്നെ നടക്കുന്നു.പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈ നടുകയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു ക്വിസ് പോസ്റ്റർ നിർമ്മാണ പ്രസംഗ മത്സരം എന്നിവ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി നിർമ്മാണം എന്നിവ കുട്ടികൾക്ക് വളരെ രസപ്രദമായിരുന്നു. വിവിധ ശാസ്ത്ര മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്.</big>
<big>'''''ഗണിത ക്ലബ്'''''</big>
<big>'''''ഗണിത ക്ലബ്'''''</big>


<big>കുട്ടികളിൽ ഗണിത താല്പര്യം വളർത്തിയെടുക്കുവാൻ വേണ്ടി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത പ്രശ്നോത്തരി ഗണിത ക്വിസ് നമ്പർചാർട്ട് ജോമട്രിക്കൽ ചാർട്ട് മഞ്ചാടി സഞ്ചി എന്നിവ നിർമ്മിക്കുന്നു ഇത് കുട്ടികളിൽ വളരെ ഗണിത താല്പര്യം ഉണ്ടാക്കാൻ സഹായിക്കുന്നു. പതാക നിർമാണ മത്സരം പൂക്കള ഡിസൈൻ ക്രിസ്മസ് കാർഡ് നിർമ്മാണം എന്നിവ നടത്തി.</big>


<big>'''വിദ്യാരംഗം'''</big>
<big>'''വിദ്യാരംഗം'''</big>
"https://schoolwiki.in/ജി_വി_എൽ_പി_എസ്_ചിങ്ങോലി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്