ജി വി എൽ പി എസ് ചിങ്ങോലി/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
കുട്ടികളിൽ ഗണിത താല്പര്യം വളർത്തിയെടുക്കുവാൻ വേണ്ടി ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത പ്രശ്നോത്തരി ഗണിത ക്വിസ് നമ്പർചാർട്ട് ജോമട്രിക്കൽ ചാർട്ട് മഞ്ചാടി സഞ്ചി എന്നിവ നിർമ്മിക്കുന്നു ഇത് കുട്ടികളിൽ വളരെ ഗണിത താല്പര്യം ഉണ്ടാക്കാൻ സഹായിക്കുന്നു. പതാക നിർമാണ മത്സരം പൂക്കള ഡിസൈൻ ക്രിസ്മസ് കാർഡ് നിർമ്മാണം എന്നിവ നടത്തി.