"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 102: | വരി 102: | ||
== '''IT@ഗോത്രഗ്രഹ''' == | == '''IT@ഗോത്രഗ്രഹ''' == | ||
[[പ്രമാണം:47045 IT@GOTHRAGRAHA(2023-24)- 4.jpg|ലഘുചിത്രം]] | |||
ഗോത്രമേഖലയിലെ താമസക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനവും ഓൺലൈൻ സേവനങ്ങൾ ആയ ജനന സർട്ടിഫിക്കറ്റ് മരണ സർട്ടിഫിക്കറ്റ് വിവാഹ സർട്ടിഫിക്കറ്റുകൾ ഭൂനികുതി ആധാർ അപ്ഡേഷൻ തുടങ്ങിയവ സ്വയം എങ്ങനെ ചെയ്യാം സൈബർ സുരക്ഷ ഓൺലൈൻ പെയ്മെൻറ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർഥികൾ നായപൊയിൽ ട്രൈബൽ കോളനിയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു 2022 25 ബാച്ചിലെ 10 കുട്ടികളാണ് ക്ലാസിന് നേതൃത്വം നൽകിയത്. ഹൈ ടെക് പദ്ധതിയിലൂടെ ലഭിച്ച ലാപ്ടോപ്പുകൾ പ്രൊജക്ടർ തുടങ്ങിയവ നായാടംപൊയിൽ സ്കൂളിൽ സജ്ജമാക്കിയ വേദിയിൽ എത്തിച്ചാണ് പരിശീല പരിപാടി സംഘടിപ്പിച്ചത് വാർഡ് മെമ്പർ ഗ്രീഷ്മ ST പ്രമോട്ടർ വിജയ ബൈജു കൂമ്പാറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി സമ്പൂർണ്ണ ഐടി സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റെടുത്ത പരിശീലന പ്രോഗ്രാം എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് നടക്കുന്നത് പരിശീലന ക്ലാസിൽ നായാ ട൦ പടയിൽ ട്രൈബൽ കോളനി നിവാസികളോടൊപ്പം മറ്റു പ്രദേശവാസികളും പങ്കെടുത്തു | ഗോത്രമേഖലയിലെ താമസക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനവും ഓൺലൈൻ സേവനങ്ങൾ ആയ ജനന സർട്ടിഫിക്കറ്റ് മരണ സർട്ടിഫിക്കറ്റ് വിവാഹ സർട്ടിഫിക്കറ്റുകൾ ഭൂനികുതി ആധാർ അപ്ഡേഷൻ തുടങ്ങിയവ സ്വയം എങ്ങനെ ചെയ്യാം സൈബർ സുരക്ഷ ഓൺലൈൻ പെയ്മെൻറ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർഥികൾ നായപൊയിൽ ട്രൈബൽ കോളനിയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു 2022 25 ബാച്ചിലെ 10 കുട്ടികളാണ് ക്ലാസിന് നേതൃത്വം നൽകിയത്. ഹൈ ടെക് പദ്ധതിയിലൂടെ ലഭിച്ച ലാപ്ടോപ്പുകൾ പ്രൊജക്ടർ തുടങ്ങിയവ നായാടംപൊയിൽ സ്കൂളിൽ സജ്ജമാക്കിയ വേദിയിൽ എത്തിച്ചാണ് പരിശീല പരിപാടി സംഘടിപ്പിച്ചത് വാർഡ് മെമ്പർ ഗ്രീഷ്മ ST പ്രമോട്ടർ വിജയ ബൈജു കൂമ്പാറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി സമ്പൂർണ്ണ ഐടി സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റെടുത്ത പരിശീലന പ്രോഗ്രാം എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് നടക്കുന്നത് പരിശീലന ക്ലാസിൽ നായാ ട൦ പടയിൽ ട്രൈബൽ കോളനി നിവാസികളോടൊപ്പം മറ്റു പ്രദേശവാസികളും പങ്കെടുത്തു |
22:34, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47045-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47045 |
യൂണിറ്റ് നമ്പർ | LK/2018/47045 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ലീഡർ | ജോജിൻ ജിമ്മി |
ഡെപ്യൂട്ടി ലീഡർ | നജാ ഫാത്തിമ ഇ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബൂബക്കർ പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശരീഫ എൻ |
അവസാനം തിരുത്തിയത് | |
09-12-2023 | Navas229 |
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ | പിടിഎ പ്രസിഡൻറ് | വിൽസൺ പുല്ലുവേലിയിൽ |
കൺവീനർ | ഹെഡ്മാസ്റ്റർ | പി മുഹമ്മദ് ബഷീർ |
വൈസ് ചെയർപേഴ്സൺ - 1 | എംപിടിഎ പ്രസിഡൻറ് | ബിന്ദു |
വൈസ് ചെയർപേഴ്സൺ - 2 | പിടിഎ വൈസ് പ്രസിഡൻറ് | . |
ജോയിൻറ് കൺവീനർ - 1 | കൈറ്റ് മാസ്റ്റർ | അബൂബക്കർ പി |
ജോയിൻറ് കൺവീനർ - 2 | കൈറ്റ്സ് മിസ്ട്രസ്സ് | ശരീഫ |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | ജോജിൻ ജിമ്മി |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | നജാ ഫാത്തിമ ഇ |
ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച്
മുഹമ്മദ് സഹൽ എ | ഫാത്തിമ നാഫിയത് പി കെ | നസീല വി |
ശബാന വി | സന നാസറിൻ കെ | അംന മെഹറിന് പി ടി |
അമൻ ഷഹബാസ് | മുഹമ്മദ് ഹാഷിർ | ഹന്നാ ഫാത്തിമ |
നജ്മുന്നീസ പി | ഹിബ ഫാത്തിമ എസ് | സന ഫാത്തിമ എൻ എൻ |
മുഹ്സിന പി ബി | ജോജിൻ ജിമ്മി | ഉദയ് കൃഷ്ണ |
ഹാദിയ കെ | ബിജീഷ ലിജീഷ് | വിദുഷാ കെ എസ് |
ഷെറീന താജ് എം | ദേവിക കെ ഡി | റംസാന ടി |
മാളവിക കെ എസ് | ദിൽന പർവിൻ സി | സിനാൻ വി എസ് |
ജോയൽ ഷിനോ | അതുൽ കൃഷ്ണ എം | ഹാഷിർ മിൻഹാസ് |
അൻസിൽ സുൽത്താൻ | മുഹമ്മദ് അജ്മൽ കെ | മുഹമ്മദ് മിദ്‌ലാജ് സി കെ |
മുഹമ്മദ് അർഷാദ് പി ടി | മുഹമ്മദ് സലാഹ് | നജാ ഫാത്തിമ ഇ |
അയിഷാബി ടി കെ | ഫാത്തിമ നിദ പി പി | ആയിഷ ഫർഹാന സി |
ഫാത്തിമ | സഹല എം |
എന്റെ ഗ്രാമം എന്റെ അഭിമാനം - "വിക്കി വില്ലേജ് " ക്യാമ്പയിൻ
പൊതു വിദ്യാഭ്യാസരംഗത്ത് വേറിട്ട പ്രവർത്തനവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ . മുക്കം മലയോരമേഖലയിലെ കൂമ്പാറ എന്ന പ്രദേശത്തിന്റെ കുടിയേറ്റകാലം തൊട്ടുള്ള ചരിത്രവും കൂമ്പാറയിലെ ജീവിതരീതി, ആചാരാനുഷ്ഠാനങ്ങൾ ,വിവിധ ഗോത്ര സമൂഹങ്ങൾ ,പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രശസ്തരായ വ്യക്തികൾ എന്നിവരെയും ഉൾപ്പെടുത്തി സ്കൂളിലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കിയ "വിക്കി വില്ലേജ്" എന്ന സംരംഭം ഏറെ ശ്രദ്ധേയമായി. ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡ് നേടിയ ഈ സ്കൂളിന്റെ സ്കൂൾ വിക്കി വെബ്സൈറ്റ് കുട്ടികൾ കൂമ്പാറയിലെ പ്രദേശവാസികൾക്ക് പരിചയപ്പെടുത്തി. വിക്കി വില്ലേജ് എന്ന താളിന്റെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് തങ്ങളുടെ ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ മനസ്സിലാക്കാൻ കഴിഞ്ഞത് ജനങ്ങളിൽ ഏറെ ആവേശം ഉണർത്തി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കൂമ്പാറ എന്ന മലയോരമേഖലയെ സംസ്ഥാനതലത്തിൽ എത്തിക്കാൻ വിദ്യാലയത്തിന് സാധിക്കുകയും നാടിൻറെ സാംസ്കാരിക കേന്ദ്രമായി വിദ്യാലയം മാറുകയും ചെയ്തു.
വിക്കി വില്ലജ് വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക
കൈത്താങ്ങ്
പഠന പിന്നോക്കം നിൽക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളെ ഐടി പ്രാക്ടിക്കൽ പരീക്ഷയിൽ മികച്ച ഗ്രേഡ് നേടാൻ പ്രാപ്തരാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൈത്താങ്ങ് പദ്ധതി ആരംഭിച്ചു. ആഴ്ചയിൽ രണ്ടുദിവസം ഉച്ചഭക്ഷണ സമയത്ത് 1: 20 മുതൽ 2 മണി വരെയുള്ള സമയങ്ങളിൽ ആണ് കൈത്താങ്ങ് ക്ലാസുകൾ നടക്കുന്നത്. ഓരോ പഠിതാവിനു൦ ഓരോ ടീച്ചർ സ്റ്റുഡൻറ് എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് കുട്ടികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ പ്രിന്റഡ് നോട്ട് തുടങ്ങിയവ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കി നൽകിയിട്ടുണ്ട്. ഇങ്ക് സ്കേപ്പ് , ലിബ്രോഫീസ് റൈറ്റർ ,മെയിൽ മെർജ് , എച്ച് ടി എം എൽ , പൈത്തൺ പ്രോഗ്രാമിങ് , തുടങ്ങിയ സോഫ്റ്റ്‌വെയറുകളാണ് കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത്
കൈത്താങ്ങ് വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക
മീറ്റ് ദ പ്രൊഫഷണൽ - Dr.സഹീർ ചീമാടൻ
Lk വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തികളുമായി സംവദിക്കുന്ന പരിപാടിയാണ് Meet the professional. Dr.സഹീർ ചീമാടൻ , Trichy NIT ഇൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ പി എച്ച് ഡികരസ്ഥമാക്കി. മൊബൈൽ ഡിസ്പ്ലേ ടെക്നോളജിയിൽ വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന പുതിയ നാനോ പാർട്ടിക്കിൾ കണ്ടെത്തി. ഗവേഷണത്തിന്റെ പ്രാധാന്യവും ടെക്നോളജിയുടെ വളർച്ചയും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.
IT@ഗോത്രഗ്രഹ
ഗോത്രമേഖലയിലെ താമസക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനവും ഓൺലൈൻ സേവനങ്ങൾ ആയ ജനന സർട്ടിഫിക്കറ്റ് മരണ സർട്ടിഫിക്കറ്റ് വിവാഹ സർട്ടിഫിക്കറ്റുകൾ ഭൂനികുതി ആധാർ അപ്ഡേഷൻ തുടങ്ങിയവ സ്വയം എങ്ങനെ ചെയ്യാം സൈബർ സുരക്ഷ ഓൺലൈൻ പെയ്മെൻറ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർഥികൾ നായപൊയിൽ ട്രൈബൽ കോളനിയിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു 2022 25 ബാച്ചിലെ 10 കുട്ടികളാണ് ക്ലാസിന് നേതൃത്വം നൽകിയത്. ഹൈ ടെക് പദ്ധതിയിലൂടെ ലഭിച്ച ലാപ്ടോപ്പുകൾ പ്രൊജക്ടർ തുടങ്ങിയവ നായാടംപൊയിൽ സ്കൂളിൽ സജ്ജമാക്കിയ വേദിയിൽ എത്തിച്ചാണ് പരിശീല പരിപാടി സംഘടിപ്പിച്ചത് വാർഡ് മെമ്പർ ഗ്രീഷ്മ ST പ്രമോട്ടർ വിജയ ബൈജു കൂമ്പാറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി സമ്പൂർണ്ണ ഐടി സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റെടുത്ത പരിശീലന പ്രോഗ്രാം എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് നടക്കുന്നത് പരിശീലന ക്ലാസിൽ നായാ ട൦ പടയിൽ ട്രൈബൽ കോളനി നിവാസികളോടൊപ്പം മറ്റു പ്രദേശവാസികളും പങ്കെടുത്തു