"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം: ചിത്രങ്ങൾ ഉൾപ്പെടുത്തൽ |
No edit summary |
||
| വരി 78: | വരി 78: | ||
|6 | |6 | ||
|13912 | |13912 | ||
| | |അനന്യ സുധീർ | ||
|8 എ | |8 എ | ||
|[[പ്രമാണം:22076 | |[[പ്രമാണം:22076 ananya LK24-25.jpeg|thumb|50px|center|]] | ||
|- | |- | ||
|7 | |7 | ||
| വരി 90: | വരി 90: | ||
|8 | |8 | ||
|14063 | |14063 | ||
| | |ശ്രീനന്ദ കെ | ||
|8 ബി | |8 ബി | ||
| | |[[പ്രമാണം:22076 sreenandha LK22-25.jpeg|thumb|50px|center|]] | ||
|- | |- | ||
|9 | |9 | ||
22:48, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| 22076-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22076 |
| യൂണിറ്റ് നമ്പർ | LK/2018/22076 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ലീഡർ | ഗാഥ സി വി |
| ഡെപ്യൂട്ടി ലീഡർ | അമൃത രമേഷ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നളിനി ഭായ് എം ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രശ്‌മി സി ജി |
| അവസാനം തിരുത്തിയത് | |
| 30-11-2023 | 22076 |
2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2022 ജൂലൈ ഒന്നിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. പങ്കെടുത്ത 40 കുട്ടികളിൽ നിന്ന് 31 പേരാണ് അർഹത നേടിയത്. ലീഡറായി എട്ട് ബിയിലെ സി വി ഗാഥയേയും ഡെപ്യൂട്ടി ലീഡറായി അമൃത രമേഷിനേയും തിരഞ്ഞെടുത്തു. പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 22 വ്യാഴാഴ്ച സ്കൂളിൽ വെച്ചു നടന്നു. എസ് ആർ കെ ജി വി എം എച്ച് എസ് എസിലെ എസ് ഐ ടി സി - പ്രവീൺ ആർ, വി ബി എച്ച് എസ് എസിലെ എസ് ഐ ടി സി - ഷഗന എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പ്രധാനാധ്യാപിക സുമ എൻ കെ നിർവഹിക്കുകയുണ്ടായി. ലിറ്റിൽകൈറ്റ്‍സ് അംഗങ്ങൾ
സ്കൂൾ തല ക്യാമ്പ്
2023 സെപ്റ്റംബർ 9 - ന് ശ്രീശാരദ സ്കൂളിൽ ക്യാമ്പോണം നടത്തുകയുണ്ടായി. 2022 - 25 ബാച്ചിലെ ഒമ്പതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കാണ് ക്യാമ്പോണം എന്ന പേരിൽ സ്കൂൾ തല ക്യാമ്പ് സംഘടിപ്പിച്ചത്. പേരു പോലെ തന്നെ ഓണവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളാണ് ഉണ്ടായിരുന്നത്. ആരംഭ.പ്രവർത്തനമായി സ്ക്രാച്ചിൽ തയ്യാറാക്കിയ പുലിക്കളിയുടെ മേളമാണ് നൽകിയത്. തുടർന്ന് കുട്ടികൾ അവരുടെതായ താളങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്തു. ആനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓണാശംസകൾ എന്ന സന്ദേശമടങ്ങുന്ന ജിഫ് വീഡിയോ തയ്യാറാക്കലായിരുന്നു നൽകിയത്. കുട്ടികൾക്കത് വളരെയധികം ഇഷ്ടപ്പെട്ടു. തുടർന്ന് പ്രൊമോഷൻ വീഡിയോ വിഭാഗത്തിൽ പെടുന്ന ശബ്ദമുൾക്കൊള്ളുന്ന വീഡിയോ തയ്യാറാക്കലും . അതും കുട്ടികൾ ഉത്സാഹപൂർവ്വം ചെയ്തു.
ഉച്ചക്ക് ശേഷം പ്രോഗ്രാമിങ് - സ്ക്രാച്ച് 3 സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള പൂക്കള മത്സരമായിരുന്നു. ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതും എല്ലാ കുട്ടികളും ഇഷ്ടപ്പെടുന്ന വിധത്തിലുള്ളതുമായിരുന്നു ഇത്തവണത്തെ ക്യാമ്പോണം എന്ന പേരിലുള്ള സ്കൂൾ തല ക്യാമ്പ് . ക്ലാസ്സെടുക്കാനായെത്തിയത് ശ്രീ ദുർഗ്ഗവിലാസം ഹയർസെക്കന്ററി സ്കൂളിലെ എസ് ഐ ടി സി രമ്യ ശിവദാസ് ആണ്. കൈറ്റ് മിസ്ട്രസ്സായ സി ജി രശ്മിയും ഒപ്പം ഉണ്ടായിരുന്നു. ഒരു ഓണാഘോഷം കഴിഞ്ഞതിന്റെ ഉത്സാഹത്തോടെയാണ് കുട്ടികൾ ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയത്.






























