"ബി.എഫ് .എം.എൽ.പി.എസ് പെരുമ്പഴുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
{{prettyurl|B. F. M. L. P. S. Perumpazhuthoor}} | {{prettyurl|B. F. M. L. P. S. Perumpazhuthoor}} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പെരുമ്പഴുതൂർ | |സ്ഥലപ്പേര്=പെരുമ്പഴുതൂർ | ||
വരി 36: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=14 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=18 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=32 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി.തനൂജ | |പ്രധാന അദ്ധ്യാപിക=ശ്രീമതി.തനൂജ s s | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Ashahelan | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Ancy | ||
|സ്കൂൾ ചിത്രം=44418_1.jpg | | |സ്കൂൾ ചിത്രം=44418_1.jpg | | ||
|size=350px | |size=350px | ||
വരി 79: | വരി 80: | ||
== അധ്യാപകർ == | == അധ്യാപകർ == | ||
തനുജ | തനുജ പ്രഥമാധ്യാപിക, | ||
ബിനി.ആർ. | ബിനി.ആർ. |
17:50, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി.എഫ് .എം.എൽ.പി.എസ് പെരുമ്പഴുതൂർ | |
---|---|
വിലാസം | |
പെരുമ്പഴുതൂർ പെരുമ്പഴുതൂർ പി.ഒ. , 695126 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഇമെയിൽ | 44418bfmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44418 (സമേതം) |
യുഡൈസ് കോഡ് | 32140700403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.തനൂജ s s |
പി.ടി.എ. പ്രസിഡണ്ട് | Ashahelan |
എം.പി.ടി.എ. പ്രസിഡണ്ട് | Ancy |
അവസാനം തിരുത്തിയത് | |
29-11-2023 | 44418 |
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിൽ തെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിൽ മുട്ടയ്ക്കാട് വാർഡിൽ കരിപ്ര ക്കോണം പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയത്തിന് 115 വർഷത്തെ പഴക്കമുണ്ട്. കൊ ല്ലവർഷം 1081 - ആണ്ട് ഇംഗ്ലണ്ട് സ്വദേശിയായ റവ. ബി. വേദാന്താ ചാരി മാനേജരായി ഈ സ്കൂൾ ആരംഭിച്ച ഘട്ടത്തിൽ തിരുവിതാംകൂറിൽ നിലനിന്നിരുന്ന വർഗീയ കലാപത്തെ തുടർന്ന് പല സ്കൂളകളും തീവെച്ച് നശിപ്പിക്കപ്പെട്ടതിന്റെ കൂട്ടത്തിൽ ഈ സ്കൂൾ കെട്ടിടവും നശിപ്പിച്ചു.. അപ്പോൾ സ്കൂളിൽ ഒന്ന്, രണ്ട് ക്ലാസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനു ശേഷം ആരാധനയ്ക്കു വേണ്ടി നിർമിച്ച പുതിയ പള്ളിക്കെട്ടിടത്തിൽ ആയയിൽ സ്വദേശി ഗോവിന്ദപ്പണിക്കർ ഹെഡ് മാസ്റ്റർ ആയി സ്കൂൾ ആരംഭിച്ചു. റവ.ഡി ദേവസഹായം മാനേജരായിരിക്കെ സ്കൂളിൽ മൂന്നാം ക്ലാസ്സ് അനുവദിച്ചു. 29/11/1949 ൽ സ്കൂളിലെ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി 1957 ൽ ശ്രീ. ഡി ദേവസഹായത്തിന്റെ നിര്യാണത്തെത്തുടർന്ന് ബി.എഫ്.എം. മാനേജ്മെന്റും വസ്തുക്കളും സഭകളും കേരളം കേന്ദ്രമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡിന്റെ കൈവശത്തിലായി. പി.എസ്.സി. ഓഫീസറായിരുന്ന ശ്രീ.R രഘു ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. ഈ സ്കൂളിൽ ഇപ്പോൾ പ്രധാന അധ്യാപിക. ശ്രീമതി തനൂജ ഉൾപ്പെടെ 4 അധ്യാപകർ സേവനം/നുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ സ്ഥലമുണ്ട് . 2 കെട്ടിടങ്ങളിലായി ഓഫീസ് മുറി , ക്ലാസ്സ് മുറികൾ എന്നിവ പ്രവർത്തിക്കുന്നു. കെട്ടിടങ്ങൾ വൈദ്യുതീകരിച്ചവയും, ഫാൻ, ലൈറ്റ് സൗകര്യങ്ങൾ ഉള്ളവയുമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലൈറ്റ് സംവിധാനം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
അധ്യാപകർ
തനുജ പ്രഥമാധ്യാപിക,
ബിനി.ആർ.
ലീന . സി.ആർ,
രഞ്ജിനി .എസ്സ്.എൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.441296, 77.090776 | zoom=12 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44418
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ