"ജി.എൽ.പി.എസ് കൊളക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=28  
| ആൺകുട്ടികളുടെ എണ്ണം=22  
| പെൺകുട്ടികളുടെ എണ്ണം=32
| പെൺകുട്ടികളുടെ എണ്ണം=17
| വിദ്യാർത്ഥികളുടെ എണ്ണം=60  
| വിദ്യാർത്ഥികളുടെ എണ്ണം=39  
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപിക=  ഗീത സി കെ          
| പ്രധാന അദ്ധ്യാപിക=  ജ്യോതിലക്ഷ്മി  വി പി          
| പി.ടി.ഏ. പ്രസിഡണ്ട്=സോജൻ മേച്ചേരി            
| പി.ടി.ഏ. പ്രസിഡണ്ട്=ഈപ്പച്ചൻ സി ജി            
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}

14:48, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കൊളക്കാട്
വിലാസം
കൊളക്കാട്

ജി എൽ പി സ്കൂൾ കൊളക്കാട്. പി ഒ കൊളക്കാട്, 670673
,
670673
,
കണ്ണൂർ ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04902447462
ഇമെയിൽglpskolakkad14804@gmail.com
കോഡുകൾ
സ്കൂൾ കോഡ്14804 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതിലക്ഷ്മി വി പി
അവസാനം തിരുത്തിയത്
29-11-202314804


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മനുഷ്യസ്നേഹിയായ ആന്റണി കണ്ടനാട്ടിൽ സംഭാവന ചെയ്ത ഒരു ഏക്കർ സ്ഥലത്ത് 1956ൽ സ്ഥാപിച്ച കൊളക്കാട് ഗവണ്മന്റ് എൽ പി സ്കൂൾ പ്രാദേശികമായി ഓടപ്പുഴ എൽ പി സ്കൂൾ എന്നാണറിയപ്പെടുന്നത്.ഒററ വാക്യത്തിൽ പറഞ്ഞാൽ ഇപ്പോൾ ഇത് ഒരു ശിശു സൌഹ‍ൃദ സ്കൂളാണ്.ആദ്യം ഏകാധ്യാപക വിദ്യാലയമായിരുന്നു.2015-16ൽ കണ്ണൂർ ശുചിത്വ മിഷന്റെ ക്ലീൻഓഫീസ് അവാർഡ് മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.കണിച്ചാർ പ‍ഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനയാത്ര,സഹവാസ ക്യാമ്പ്,ബോധവൽകരണ -വ്യക്തിത്വ വികസന ക്ലാസുകൾ,പച്ചക്കറി,വാഴകൃഷി,ഫലവൃക്ഷങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

  • വി കെ നാരായണൻ
  • എൻ നാണു
  • സി ടി ജോസഫ്
  • അനന്തൻ
  • ചെറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മറിയാമ്മ മാത്യു വക്കീൽ
  • സണ്ണി മേച്ചേരി ജില്ലാ പഞ്ചായത്ത് മെമ്പർ
  • സിജു മേച്ചേരി വൈദികൻ
  • സി എം മാണി മുൻ പഞ്ചായത്ത് മെമ്പർ
  • വിജയൻ മണങ്ങാടൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
  • ആന്റണി സെബാസ്ററ്യൻ മുൻ പഞ്ചായത്ത് മെമ്പർ


==വഴികാട്ടി=={{#multimaps: 11.873473, 75.788023 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കൊളക്കാട്&oldid=2001036" എന്ന താളിൽനിന്ന് ശേഖരിച്ചത്