"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
{{Lkframe/Pages}}[[പ്രമാണം:WhatsApp Image 2023-11-26 at 10.20.44 PM.jpg|ലഘുചിത്രം|369x369ബിന്ദു|ഇടത്ത്‌|'''ഡിജിറ്റൽ പോസ്റ്റർ''']]

= സ്പെഷ്യൽ അസംബ്ലി =
= സ്പെഷ്യൽ അസംബ്ലി =
[[പ്രമാണം:47064-ffasembly2.jpg|ലഘുചിത്രം]]
സ്വതന്ത്ര വിജ്ഞാനോത്സവം 2023 നോട് അനുബന്ധിച്ച് ആഗസ്റ്റ് ഒമ്പതാം തീയതി ബുധനാഴ്ച സ്കൂളിൽ  

വരി 7: വരി 8:
സന്ദേശം അവതരിപ്പിച്ചു.
സന്ദേശം അവതരിപ്പിച്ചു.

= ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം =
=ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം=
[[പ്രമാണം:Gfgffgfg.jpg|ലഘുചിത്രം|302x302ബിന്ദു]]
 
സ്വതന്ത്ര വിജ്ഞാനോത്സവം 2023ന്റെ ഭാഗമായി സ്കൂളിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടത്തി ഹൈസ്കൂൾ  

വരി 16: വരി 19:
പോസ്റ്റർ രചന മത്സരവും നടത്തി. മികച്ച പോസ്റ്ററുകൾക്ക് സമ്മാനം നൽകി.  

= ഐടി കോർണർ =
=ഐടി കോർണർ=
സ്വതന്ത്ര വിജ്ഞാനോത്സവം പരിപാടിയോട് അനുബന്ധിച്ച് സ്കൂളിൽ ഐടി കോർണർ പ്രദർശനം സംഘടിപ്പിച്ചു പ്രധാന

വരി 27: വരി 30:
കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രദർശനം ഒരുക്കിയത്.

= സ്കൂൾ വിക്കി =
=സ്കൂൾ വിക്കി=
ഫ്രീഡം ഫസ്റ്റ് നോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിലും സ്കൂൾ വിക്കി കുട്ടികൾക്ക്  

പരിചയപ്പെടുത്തി. അധ്യാപകർക്കും ആ ദിവസങ്ങളിൽ നടന്ന ക്ലാസ് പിടിഎ മീറ്റിങ്ങുകളിലും കുട്ടികൾ സ്കൂൾ വിക്കി പരിചയപ്പെടുത്തി.

= ഇൻസ്റ്റലേഷൻ ഫെസ്റ്റ് =
=ഇൻസ്റ്റലേഷൻ ഫെസ്റ്റ്=
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇൻസുലേഷൻ ഫെസ്റ്റ് നടത്തി. അധ്യാപകർക്കും കുട്ടികൾക്കും ഫ്രീഡം ഫെസ്റ്റിനോട്  

14:44, 28 നവംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
പ്രമാണം:WhatsApp Image 2023-11-26 at 10.20.44 PM.jpg
ഡിജിറ്റൽ പോസ്റ്റർ

സ്പെഷ്യൽ അസംബ്ലി

സ്വതന്ത്ര വിജ്ഞാനോത്സവം 2023 നോട് അനുബന്ധിച്ച് ആഗസ്റ്റ് ഒമ്പതാം തീയതി ബുധനാഴ്ച സ്കൂളിൽ

സ്പെഷ്യൽ അസംബ്ലി നടത്തി അസംബ്ലിയിൽ 2021 24 ബാച്ചിലെ നാജിയ ജെബിൻ സ്വതന്ത്ര വിജ്ഞാനോത്സവ

സന്ദേശം അവതരിപ്പിച്ചു.

ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം

പ്രമാണം:Gfgffgfg.jpg

സ്വതന്ത്ര വിജ്ഞാനോത്സവം 2023ന്റെ ഭാഗമായി സ്കൂളിൽ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടത്തി ഹൈസ്കൂൾ

ക്ലാസിലെ കുട്ടികൾക്ക് ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തിയത്. ഹൈസ്കൂൾ

ലാബിൽ വച്ചാണ് പോസ്റ്റർ രചന മത്സരം നടത്തിയത്. എല്ലാ ക്ലാസിലെ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ

പോസ്റ്റർ രചന മത്സരവും നടത്തി. മികച്ച പോസ്റ്ററുകൾക്ക് സമ്മാനം നൽകി.

ഐടി കോർണർ

സ്വതന്ത്ര വിജ്ഞാനോത്സവം പരിപാടിയോട് അനുബന്ധിച്ച് സ്കൂളിൽ ഐടി കോർണർ പ്രദർശനം സംഘടിപ്പിച്ചു പ്രധാന

അധ്യാപകൻ ടി അസീസ് സർ പ്രദർശനം ഉദ്ഘാടനം ചെയ്തു. അർഡിനോ ഉപയോഗിച്ച് കുട്ടികൾ ഉണ്ടാക്കിയ റോബോഹൈൻ,

സ്മാർട്ട് വേസ്റ്റ് ബിൻ, ഡാൻസിങ് എൽഇഡി ട്രാഫിക് സിഗ്നൽ സിസ്റ്റം, മൂവിങ് റോബോട്ട്, നമ്പർ ലോക്ക് ചെക്ക് പോസ്റ്റ് തുടങ്ങിയ

പ്രോജക്ടുകളാണ് പ്രദർശനത്തിൽ കുട്ടികൾ അവതരിപ്പിച്ചത്.  എല്ലാ ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം

കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രദർശനം ഒരുക്കിയത്.

സ്കൂൾ വിക്കി

ഫ്രീഡം ഫസ്റ്റ് നോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സുകളിലും സ്കൂൾ വിക്കി കുട്ടികൾക്ക്

പരിചയപ്പെടുത്തി. അധ്യാപകർക്കും ആ ദിവസങ്ങളിൽ നടന്ന ക്ലാസ് പിടിഎ മീറ്റിങ്ങുകളിലും കുട്ടികൾ സ്കൂൾ വിക്കി പരിചയപ്പെടുത്തി.

ഇൻസ്റ്റലേഷൻ ഫെസ്റ്റ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇൻസുലേഷൻ ഫെസ്റ്റ് നടത്തി. അധ്യാപകർക്കും കുട്ടികൾക്കും ഫ്രീഡം ഫെസ്റ്റിനോട്

അനുബന്ധിച്ച് ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി. രക്ഷിതാക്കൾക്ക് വേണ്ടി സ്വതന്ത്ര

സോഫ്റ്റ്‌വെയർ ആശയങ്ങളെ പറ്റിയുള്ള പ്രസന്റേഷൻസ് അവതരിപ്പിച്ചു