"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 221: | വരി 221: | ||
=== സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു === | === സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു === | ||
കോവിഡ് 19 രോഗവ്യാപനസാഹചര്യത്തിൽ പഠന പ്രക്രിയകൾ ഓൺലൈനിലേക്ക് മാറിയപ്പോൾ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കൂടിവന്നത് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിക്കാൻ കാരണമായി. യൂ ട്യൂബും ഫെയ്ബുക്കും വാട്സ് ആപ്പും ഉൾപ്പെടെയുള്ള ഓൺലൈൻമാധ്യമങ്ങൾ നൽകുന്ന പ്രയോജനങ്ങൾ ഏറെയാണെങ്കിലും പതിയിരിക്കുന്ന അപകടങ്ങളാണ് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിപ്പിച്ചത്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് ചേന്ദമംഗല്ലൂർ എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് സൈബർ കെയർ എന്ന പേരിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളെ ഗുണപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിനെക്കുറിച്ചും അശ്രദ്ധമൂലമോ മറ്റുള്ളവരുടെ പ്രേരണയാലോ സൈബർ കുറ്റങ്ങളിലേക്ക് ചെന്നുപെടരുതെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു. | കോവിഡ് 19 രോഗവ്യാപനസാഹചര്യത്തിൽ പഠന പ്രക്രിയകൾ ഓൺലൈനിലേക്ക് മാറിയപ്പോൾ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കൂടിവന്നത് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിക്കാൻ കാരണമായി. യൂ ട്യൂബും ഫെയ്ബുക്കും വാട്സ് ആപ്പും ഉൾപ്പെടെയുള്ള ഓൺലൈൻമാധ്യമങ്ങൾ നൽകുന്ന പ്രയോജനങ്ങൾ ഏറെയാണെങ്കിലും പതിയിരിക്കുന്ന അപകടങ്ങളാണ് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിപ്പിച്ചത്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് ചേന്ദമംഗല്ലൂർ എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് സൈബർ കെയർ എന്ന പേരിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളെ ഗുണപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിനെക്കുറിച്ചും അശ്രദ്ധമൂലമോ മറ്റുള്ളവരുടെ പ്രേരണയാലോ സൈബർ കുറ്റങ്ങളിലേക്ക് ചെന്നുപെടരുതെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.<gallery> | ||
പ്രമാണം:Ciber1.jpg | |||
പ്രമാണം:Ciber2.jpg | |||
പ്രമാണം:Ciber3.jpg | |||
പ്രമാണം:Ciber4.jpg | |||
</gallery> |
21:51, 26 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
26-11-2023 | Chennamangallurhss |
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
---|---|---|---|
1 | മിസാബ് അമീൻ | ||
2 | മുഹമ്മദ് ഷാനിൽ എ | ||
3 | അലീന ഉമയ്യ കെ സി | ||
4 | മുഹമ്മദ് ഷമീം | ||
5 | ഫാത്തിക് മുഹമ്മദ് എൻ | ||
6 | സിദാൻ ടി | ||
7 | |||
8 | |||
9 | |||
10 | |||
11 | |||
12 | |||
13 | |||
14 | |||
15 | |||
16 | |||
17 | |||
18 | |||
19 | |||
20 | |||
21 | |||
22 | |||
23 | |||
24 | |||
25 | |||
26 | |||
27 | |||
28 | |||
29 | |||
30 | |||
31 | |||
32 | |||
33 | |||
34 | |||
35 | |||
37 | |||
38 | |||
39 | |||
40 |
ഡിജിറ്റൽ പ്രഖ്യാപനം
മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകളുള്ള ആദ്യ സംസ്ഥാനമെന്ന നേട്ടം കേരളം സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ചേന്ദമംഗല്ലൂർ എച്ച് എസ് എസിലും നടത്തി. 33 ലാപ്‍ടോപ്പുകൾ, 21 പ്രൊജക്ടറുകൾ, ഡി.എസ്.എൽ.ആർ കാമറ, വെബ് കാമറ, പ്രിന്റർ, ടി.വി എന്നിവയാലാണ് ചേന്ദമംഗല്ലൂർ എച്ച് എസ് എസിനെ ഹൈടെക്കായി മാറ്റിയത്. 11_10_2020ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഓൺലെെനായാണ് പ്രഖ്യാപനം നടന്നത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായി. സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ മുഖ്യാതിഥിയായിരുന്നു. മന്ത്രി ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.ഇതിന്റെ ഭാഗമായാണ് ചേന്ദമംഗല്ലൂർ എച്ച് എസ് എസിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്
സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു
കോവിഡ് 19 രോഗവ്യാപനസാഹചര്യത്തിൽ പഠന പ്രക്രിയകൾ ഓൺലൈനിലേക്ക് മാറിയപ്പോൾ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കൂടിവന്നത് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിക്കാൻ കാരണമായി. യൂ ട്യൂബും ഫെയ്ബുക്കും വാട്സ് ആപ്പും ഉൾപ്പെടെയുള്ള ഓൺലൈൻമാധ്യമങ്ങൾ നൽകുന്ന പ്രയോജനങ്ങൾ ഏറെയാണെങ്കിലും പതിയിരിക്കുന്ന അപകടങ്ങളാണ് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിപ്പിച്ചത്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് ചേന്ദമംഗല്ലൂർ എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് സൈബർ കെയർ എന്ന പേരിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളെ ഗുണപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിനെക്കുറിച്ചും അശ്രദ്ധമൂലമോ മറ്റുള്ളവരുടെ പ്രേരണയാലോ സൈബർ കുറ്റങ്ങളിലേക്ക് ചെന്നുപെടരുതെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.