ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
47068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47068
യൂണിറ്റ് നമ്പർLK/2018/47068
ബാച്ച്2025-28
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർഅദീന ചത്തോളി
ഡെപ്യൂട്ടി ലീഡർഇബാദ് സിയാം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഇസ്മയിൽ റാജി റംസാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹാജറ എ എം
അവസാനം തിരുത്തിയത്
12-10-2025Chennamangallurhss

അഭിരുചി പരീക്ഷ

2025-28 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ്  സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ 25/6/25 സംഘടിപ്പിച്ചു.  കൈറ്റ് ക്ലബ് അംഗത്വത്തിനായി 134 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 24 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നതിന് വേണ്ടി മോഡൽ പരിക്ഷയും നടത്തി. കൈറ്റ് മെന്റർമാരായ ഹാജറ എ എം ഇസ്മയിൽ റാജി റംസാൻവസ്കൂളിലെ മറ്റ് അധ്യാപകരായ ആര്യ എസ് ചൈതന്യ അൻവർ സാദത്ത് എന്നിവർ അഭിരുചി പരീക്ഷയ്ക്ക് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ് 2025-28 ബാച്ച് അഗംങ്ങൾ

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര് ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേർ
1 16413 അബാർ അഹസൻ ടി കെ 21 16255 ഹയ തൻവിദ കെ കെ
2 16527 അദീന ചത്തോളി 22 16187 ഹിദ്ഹ റഹ്മാൻ
3 16319 ആദിദേവ് പി 23 16402 ഇബാദ് സിയാം
4 16320 അദ്നാൻ മുഹമ്മദ് എ 24 16475 മൻഹ മറിയം വി
5 16214 അൽഫ ഫാത്തിമ 25 16398 മറിയം തഹിയ എസ്
6 16504 അലി സയാൻ എം ടി 26 16442 മുഹമ്മദ് ഇഹാൻ കെ
7 16361 അമൻ കെ 27 16349 മുഹമ്മദ് ഫാദി എം
8 16164 ആരാദ്യ യു 28 16451 മുഹമ്മദ് നാദിഷ് ഇ പി
9 16314 അരുഷ് പി 29 16501 മുഹമ്മദ് നുജൈം എം പി
10 16403 ആവാസ് എസ് എസ് 30 16344 മുഹമ്മദ് റാഷിൽ ടി വി
11 16382 അസിൻ അഹമ്മദ് എ സി 31 16519 മുഹമ്മദ് ഷഹാൻ എ
12 16306 ദിയ നയീം 32 16317 മുഹമ്മദ് സിനാൻ ടി
13 16290 ദിയ ഫാത്തിമ 33 16492 റബീഹ് അലി
14 16565 ഫാദി റഹ്മാൻ വി പി 34 16423 റാമി അലി കെ വി
15 16296 ഫാത്തിമ മെഹർ ഇ എം 35 16172 റിഷാന ഫാത്തിമ
16 16264 ഫാത്തിമ സിയ കെ 36 16560 റുഅ മുനീർ
17 16385 ഫൗസി മുസ്താഖ് കെ 37 16282 സഫ ഫാത്തിമ എം പി
18 16366 ഹാഫിദ് ഇസ്മയിൽ 38 16383 സ്വാത്തിക് കെ
19 16524 ഹനാൻ മുഹമ്മദ് ടി എം 39 16178 ഷാസിയാ താഹിർ
20 16327 ഹരിദേവ് എസ് ആർ 40 16387 ഷാരോൺ ബാബു

ലിറ്റിൽ കൈറ്റ് വർക്ക് ഡയറി

ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ് ന്യൂ സിലബസ് അനുസരിച്ച് തയ്യാറാക്കിയ ലിറ്റിൽ കൈറ്റ് വർക്ക് ഡയറി ലിറ്റിൽ കൈറ്റ് മെന്റർ ഹാജറ എ എം റുഅ മുനീറിന് നൽകുന്നു.

ലിറ്റിൽ കൈറ്റ് യൂണിഫോം

  ലിറ്റിൽ കൈറ്റ് 2024 - 27 ബാച്ചിൻ്റെ ലിറ്റിൽ കൈറ്റ് യൂണിഫോം സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർ ഇസ്മയിൽ റാജി റംസാൻ വിദ്യാർത്ഥികൾക്ക് നൽകി.

പ്രിലിമിനറി ക്യാമ്പ്

  ലിറ്റിൽ  കൈറ്റ് 2025-28 ബാച്ച് പ്രിലിമിനറി ക്യാമ്പ് സെപ്റ്റബർ 15 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രൈനർ ജവാദ് അലി പരപ്പിൽ ക്ലാസിന് നേതൃത്വം നൽകി. ഹൈടക് ക്ലാസ് മുറികളുടെ പ്രാധാന്യം അനിമേഷൻ പ്രോഗ്രാമിംഗ് റോബോട്ടിക് മേഘലകളിലായാണ് പരിശീലനം നൽകിയത് ക്യാമ്പിൽ 39 വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കുള്ള ഐഡി കാർഡ് ജവാദ് സർ ലീഡറിനും ഡെപ്യൂട്ടി ലീഡറിനും നൽകി ഉത്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്ക് എൻ്റെ ഗ്രാമം പരിചയപ്പെടുത്തി വീഡിയോ തയ്യാറാക്കുന്നതിൽ വിവിധ സ്ഥാനങ്ങൾ ലഭിച്ചവർക്കും ഡിജിറ്റൽ പൂക്കള മത്സരത്തിലെ വിജയികൾക്കും ക്യാമ്പിൽ വെച്ച് സമ്മാനം വിതരണം ചെയ്തു. കൈറ്റ് മെൻ്റർമാരായ ഇസ്മയിൽ റാജി റംസാൻ ഹാജറ എ എം എന്നിവർ ക്യാമ്പിൻ്റെ നടത്തിപ്പ് നിർവ്വഹിച്ചു.

ലിറ്റിൽ കൈറ്റ് ഐ ഡി കാർഡ് വിതരണം

ലിറ്റിൽ കൈറ്റ് 2025-28 ബാച്ച് ഐ ഡി കാർഡ് വിതരണം ലീഡർ മദീന ചത്തോളിക്കും ഡെപ്യൂട്ടി ലീഡർ ഇബാദ് സിയാമിനും കൈറ്റ് ട്രൈനർ ജവാദ് പരപ്പിൽ നൽകി കൊണ്ട് നിർവ്വഹിച്ചു

ലിറ്റിൽ കൈറ്റ് രക്ഷിതാക്കളുടെ പ്രത്യേക മീറ്റിംഗ്

  2025- 28 ബാച്ചിൻ്റെ പ്രി റിലിമിനറി ക്യാമ്പിനോടനുബന്ധി നടന്ന രക്ഷിതാക്കൾക്കുള്ള  പ്രത്യേക മീറ്റിംഗിൽ 36 രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് ക്ലബിനെ കുറിച്ചുള്ള വിവരങ്ങൾ മാസ്റ്റർ ട്രൈനർ ജവാദ് അലി സർ രക്ഷിതാക്കൾക്ക് നൽകി. കൈറ്റ് മിസ്ട്രസ് ഹാജറ സ്വാഗതവും കൈറ്റ് മാസ്റ്റർ റാജി റംസാൻ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റിനെ കുറിച്ചുള്ള സംശയ നിവാരണം നടത്തി.

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനം

  ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  ഉബുണ്ടു സോഫ്റ്റ് വെയർ ഇൻ്റാളേഷൻ ഫെസ്റ്റ് , സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം അഡിനോ ക്വിറ്റ് പരിചയപ്പെടുന്ന റോബോട്ടിക് ഐറ്റം തയ്യാറാക്കൽ അതിൽ ട്രാഫിക് സിഗ്‌നൽ, ഡാൻസിംഗ് എൽ ഇ ഡി , റോബോ ഹെൻ , ഇലക്ട്രോണിക് ഡൈസ് അതിലുപരി റോബോട്ട് മേളയായിരുന്നു ആകർഷണീയമായത്. റോബോട്ടിക് ഓൺ ദ സ്പോട്ട് മത്സരവും ഉണ്ടായിരുന്നു. തടസ്സങ്ങളെ തിരിച്ചറിയുന്ന ഓട്ടോമാറ്റിക് കാർ ബ്രയിൽ കോൺസൺ റേഷൻ ഗെയിം വാട്ടർ ഡിസ്പെൻസർ അർജുൻ തയ്യാറാക്കിയി വിമാനം തുടങ്ങിയവ കുട്ടികളിൽ കൗതുകം ഉളവാക്കി