ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47068
യൂണിറ്റ് നമ്പർLK/2018/47068
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർയഹ്‍യ സക്കരിയ അബൂബക്കർ
ഡെപ്യൂട്ടി ലീഡർമെഹറിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അമീറലി സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹാജറ എ എം
അവസാനം തിരുത്തിയത്
26-01-2024Chennamangallurhss


ലിറ്റിൽ കൈറ്റ് അഗംങ്ങൾ 2020-23

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

അംഗത്തിന്റെ പേര് ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

അംഗത്തിന്റെ പേര്
1 14130 മിസാബ് അമീൻ 21 14374 മുഹമ്മദ് നിഹാൽ പി എം
2 14133 മുഹമ്മദ് ഷാനിൽ എ 22 14378 അഭിരാമി വി
3 14157 അലീന ഉമയ്യ കെ സി 23 14385 ഷഹീൻ എസ്
4 14183 മുഹമ്മദ് ഷമീം 24 14392 നജാദ് ഇ.എൻ
5 14192 ഫാത്തിക് മുഹമ്മദ് എൻ 25 144415 എസ്.നന്ദകിഷോർ
6 14196 സിദാൻ ടി 26 14424 അഭിനയ യു
7 14200 ഹംദാൻ ഹാഷിം 27 14437 മുഹമ്മദ് ഷാൻ
8 14202 മുഹമ്മദ് വാഫി വി 28 14443 വിനോബ് ടി
9 14215 അജ്മൽ സമീർ 29 14455 അമൻ ബഹർ
10 14220 ഫർഹാൻ ഷെയ്ക്ക് 30 14456 ഫാനാൻ ബഷീർ എം.കെ
11 14227 ആദിൽ ഒ.കെ 31 14469 നിദ ഫാത്തിമ പി.കെ
12 14234 ഫാത്തിമ തൻവീർ മുഹിയുദ്ദീൻ 32 14472 മുഹമ്മദ് ബാഷർ
13 14278 മുഹമ്മദ് ഷാദിൻ പി 33 14480 മെഹറിൻ ടി
14 14284 ഹൈഫ എ എം 34 14489 ആമിർ റിൻദീഷ് എം.കെ
15 14285 മിഷാൽ ഷമീം 35 14493 നജ ഫാത്തിമ ഇ
16 14340 തഹ്‍ലിയ 36 14499 നാഷിദ പി
17 14347 സ്വാലിഹ് സുബുൽ 37 14500 മുഹമ്മദ് മാഹിദ് അഫ്രീദി
18 14353 ഫായിസ അലി 38 14884 നസൽ നിസാർ
19 14357 യഹ്‌യ സക്കരിയ അബൂബക്കർ 39 14377 അനാമിക പി
20 14370 ആദിൽ നൗഷാദ് 40 14228 നാബിഹ് മുഹമ്മദ് പി

ഡിജിറ്റൽ പ്രഖ്യാപനം

മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക്‌ ക്ലാസ് റൂമുകളുള്ള ആദ്യ സംസ്ഥാനമെന്ന നേട്ടം കേരളം സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം ചേന്ദമംഗല്ലൂർ എച്ച് എസ് എസിലും നടത്തി. 33 ലാപ്‍ടോപ്പുകൾ, 21 പ്രൊജക്ടറുകൾ, ഡി.എസ്.എൽ.ആർ കാമറ, വെബ് കാമറ, പ്രിന്റർ, ടി.വി എന്നിവയാലാണ് ചേന്ദമംഗല്ലൂർ എച്ച് എസ് എസിനെ ഹൈടെക്കായി മാറ്റിയത്. 11_10_2020ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഓൺലെെനായാണ് പ്രഖ്യാപനം നടന്നത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായി. സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ മുഖ്യാതിഥിയായിരുന്നു. മന്ത്രി ടി.എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.ഇതിന്റെ ഭാഗമായാണ് ചേന്ദമംഗല്ലൂർ എച്ച് എസ് എസിലും ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്

പ്രമാണം:47068-in.jpg



സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു

കോവിഡ് 19 രോഗവ്യാപനസാഹചര്യത്തിൽ പഠന പ്രക്രിയകൾ ഓൺലൈനിലേക്ക് മാറിയപ്പോൾ സമൂഹ മാധ്യമങ്ങളുടെ ഉപയോഗം കൂടിവന്നത് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിക്കാൻ കാരണമായി. യൂ ട്യൂബും ഫെയ്ബുക്കും വാട്സ് ആപ്പും ഉൾപ്പെടെയുള്ള ഓൺലൈൻമാധ്യമങ്ങൾ നൽകുന്ന പ്രയോജനങ്ങൾ ഏറെയാണെങ്കിലും പതിയിരിക്കുന്ന അപകടങ്ങളാണ് രക്ഷിതാക്കളുടെ ആശങ്ക വർദ്ധിപ്പിച്ചത്. ഈ വസ്തുത തിരിച്ചറിഞ്ഞാണ് ചേന്ദമംഗല്ലൂർ എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് സൈബർ കെയർ എന്ന പേരിൽ ക്ലാസ്സുകൾ സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളെ ഗുണപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിനെക്കുറിച്ചും അശ്രദ്ധമൂലമോ മറ്റുള്ളവരുടെ പ്രേരണയാലോ സൈബർ കുറ്റങ്ങളിലേക്ക് ചെന്നുപെടരുതെന്ന് ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് യൂനിറ്റ് ക്യാമ്പ്

ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ യൂ പി മുഹമ്മദലി സർ നിർവ്വഹിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്,മെബൈൽ ആപ്പ് തുടങ്ങിയവയിൽ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അൻവർ സാദത്ത് ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഹാജറ എ എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.നന്നായി പെർഫോം ചെയ്ത വിദ്യാർത്ഥികളെ സബ്ജില്ലാ ക്യാബിലേക്ക് തിരഞ്ഞെടുത്തു.

രക്ഷിതാക്കൾക്കുളള കമ്പ്യൂട്ടർ പരിശീലനം

നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ മലയാളം, ഇംഗ്ലീഷ് ഭാഷ ടൈപ്പിംഗ്,എക്സ് പെയിന്റ് ഓഫീസിൽ പാക്കേജ് ,ഇന്റർനെറ്റ് തുടങ്ങി നിത്യ ജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.അധ്യാപകരുടെ മേൽ നോട്ടത്തിൽ തയ്യാറാക്കിയ പ്രതേക മൊഡ്യൂൾ അനുസരിച് 4 മണിക്കൂർ ദൈർഘ്യാമുള്ള പരിശീലനമാണ് തയ്യാറാക്കിയിരിക്കുന്നത്.