"എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:52, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 14: | വരി 14: | ||
കാക്കാണിക്കര SN LP സ്കൂളിൽ സ്കൂൾ കാർഷിക ക്ലബ്ബിന്റെയും കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) യുടെയും നേതൃത്വത്തിൽ മഹിളാ കിസാൻ സശാക്തീകരൺ പരിയോജന (MKSP) വിദ്യാലയ മുറ്റത്ത് ജീവാണുവള പരിശീലനവും ജൈവ കൃഷി വ്യാപനവും പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ കൃഷി ചെയ്യുക എന്ന ഉദ്ദേശത്തോടൊപ്പം വിഷരഹിത പച്ചക്കറി കുട്ടികൾക്ക് കൊടുക്കുക എന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ജൈവ കൃഷി പരിശീലനവും പച്ചക്കറി തൈകൾ നടുന്ന രീതികളെക്കുറിച്ചും MKSP യുടെ കോ ഓർഡിനേറ്റർ ക്ലാസെടുക്കുകയും പച്ചക്കറി തൈകൾ നടുകയും ചെയ്തു.തുടർ പ്രവർത്തനമെന്ന നിലയിൽ സ്കൂൾ വളപ്പിൽ തരിശായി കിടക്കുന്ന 10 സെന്റ് സ്ഥലത്ത് പൂർണ്ണമായും പച്ചക്കറികൃഷി ചെയ്യുവാനും കൂടാതെ ഡ്രിപ്പ് ഇറിഗേഷൻ നടപ്പിലാക്കുവാനും തീരുമാനിച്ചു... | കാക്കാണിക്കര SN LP സ്കൂളിൽ സ്കൂൾ കാർഷിക ക്ലബ്ബിന്റെയും കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) യുടെയും നേതൃത്വത്തിൽ മഹിളാ കിസാൻ സശാക്തീകരൺ പരിയോജന (MKSP) വിദ്യാലയ മുറ്റത്ത് ജീവാണുവള പരിശീലനവും ജൈവ കൃഷി വ്യാപനവും പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ കൃഷി ചെയ്യുക എന്ന ഉദ്ദേശത്തോടൊപ്പം വിഷരഹിത പച്ചക്കറി കുട്ടികൾക്ക് കൊടുക്കുക എന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ജൈവ കൃഷി പരിശീലനവും പച്ചക്കറി തൈകൾ നടുന്ന രീതികളെക്കുറിച്ചും MKSP യുടെ കോ ഓർഡിനേറ്റർ ക്ലാസെടുക്കുകയും പച്ചക്കറി തൈകൾ നടുകയും ചെയ്തു.തുടർ പ്രവർത്തനമെന്ന നിലയിൽ സ്കൂൾ വളപ്പിൽ തരിശായി കിടക്കുന്ന 10 സെന്റ് സ്ഥലത്ത് പൂർണ്ണമായും പച്ചക്കറികൃഷി ചെയ്യുവാനും കൂടാതെ ഡ്രിപ്പ് ഇറിഗേഷൻ നടപ്പിലാക്കുവാനും തീരുമാനിച്ചു... | ||
വാർഡ് മെമ്പർ ശ്രീ. ദിലീപ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. MKSP കോ ഓർഡിനേറ്റർ ശ്രീമതി. രജിത ചന്ദ്രൻ , സ്കൂൾ മാനേജർ എസ് എസ് അനീഷ്, PTA പ്രസിഡന്റ് J ഷാജഹാൻ, സ്കൂൾ വികസന സമിതി അംഗങ്ങളായ വട്ടക്കരിക്കകം ഷാനവാസ്, സുദർശനൻ, ഗോപി, ജ്വാല ഗ്രന്ഥശാല സെക്രട്ടറി അനീഷ്, അധ്യാപകരായ S നാരായണൻകുട്ടി, സെമീന ബീഗം, ബദ്‌രിയ, അൻസില, രക്ഷിതാക്കൾ , വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു.{{PSchoolFrame/Pages}} | വാർഡ് മെമ്പർ ശ്രീ. ദിലീപ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. MKSP കോ ഓർഡിനേറ്റർ ശ്രീമതി. രജിത ചന്ദ്രൻ , സ്കൂൾ മാനേജർ എസ് എസ് അനീഷ്, PTA പ്രസിഡന്റ് J ഷാജഹാൻ, സ്കൂൾ വികസന സമിതി അംഗങ്ങളായ വട്ടക്കരിക്കകം ഷാനവാസ്, സുദർശനൻ, ഗോപി, ജ്വാല ഗ്രന്ഥശാല സെക്രട്ടറി അനീഷ്, അധ്യാപകരായ S നാരായണൻകുട്ടി, സെമീന ബീഗം, ബദ്‌രിയ, അൻസില, രക്ഷിതാക്കൾ , വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു. | ||
'''''<u>ഗാന്ധിജയന്തി ദിനം</u>''''' | |||
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കാക്കാണിക്കര എസ്.എൻ എൽ.പി.എസ് ഗാന്ധിദർശൻ ക്ലബ്ബും "നല്ല പാഠ"വും സംയുക്തമായി ഭരതന്നൂർ അംബേദ്കർ കോളനിയിൽ സംഘടിപ്പിച്ച സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാങ്ങോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ലളിതകുമാരി നിർവഹിച്ചു. പ്രദേശത്തുള്ള ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും പൊതുക്കിണറും പരിസരവും വൃത്തിയാക്കുകയും ചെയ്തു.സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബ് പ്രവർത്തകർ ലോഷൻ നിർമാണത്തെക്കുറിച്ച് ക്ലാസ്സെടുക്കുകയും പ്രദേശവാസികൾക്ക് ലോഷൻ നിർമ്മിച്ചു നൽകുകയും ചെയ്തു. കിടപ്പുരോഗികളുടെ വീടുകളിൽ നേരിട്ടെത്തിയ കുട്ടികളും അധ്യാപകരും രോഗികൾക്ക് തലയണ,ബെഡ്ഷീറ്റ്,ലോഷൻ എന്നിവ നൽകി. രോഗികളുടെ വീടിന്റെ ശോചനീയാവസ്ഥ നേരിൽ കണ്ട കുട്ടികൾ അടിയന്തിരമായ ഇടപെടലുകൾ വേണമെന്ന് ആവശ്യവുമായി പഞ്ചായത്ത് മെമ്പറെ കാണുകയും കുട്ടികളുടെ ആവശ്യം പഞ്ചായത്ത് മെമ്പർ സ്നേഹപൂർവ്വം പരിഗണിക്കുകയും ചെയ്തു .കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ഒരുമിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൊതുയോഗത്തിന് ഹെഡ്മിസ്ട്രസ് വൈ.സൂസമ്മ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ എസ്.എസ്.അനീഷ്, പി.ടി.എ പ്രസിഡന്റ് ഷാജഹാൻ. ജെ, വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,ഷിയാസ് അധ്യാപകരായ എസ്.നാരായണൻകുട്ടി ,എം നാഷിദ്, സെമിനാബീഗം,പ്രവീണ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.{{PSchoolFrame/Pages}} |