"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകുന്നതോടൊപ്പം അവയിൽ പരിശീലനം നല്കുകയുംസമൂഹത്തിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതിനും വേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകുന്നതോടൊപ്പം അവയിൽ പരിശീലനം നല്കുകയുംസമൂഹത്തിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി സ്വതന്ത്ര വിജ്ഞാനോത്സവം പരിപാടി സമുചിതമായി ആഘോഷിച്ചു .ഇതിന്റെ ഭാഗമായി സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്പെഷ്യൽ അസംബ്ലി ,ഡിജിറ്റൽ പോസ്റ്റർ രചന മത്സരം റോബോട്ടിക് ഉപകരണ മാതൃകകളുടെ പ്രദര്ശനം തുടങ്ങിയവ സംഘടിപ്പിച്ചു .

[[പ്രമാണം:ഫ്രീഡം ഫെസ്റ്റ് .jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്റർ ]]

00:29, 23 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകുന്നതോടൊപ്പം അവയിൽ പരിശീലനം നല്കുകയുംസമൂഹത്തിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി സ്വതന്ത്ര വിജ്ഞാനോത്സവം പരിപാടി സമുചിതമായി ആഘോഷിച്ചു .ഇതിന്റെ ഭാഗമായി സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്പെഷ്യൽ അസംബ്ലി ,ഡിജിറ്റൽ പോസ്റ്റർ രചന മത്സരം റോബോട്ടിക് ഉപകരണ മാതൃകകളുടെ പ്രദര്ശനം തുടങ്ങിയവ സംഘടിപ്പിച്ചു .

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്റർ