"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 163: വരി 163:

== '''അധ്യാപകദിനത്തിൽ അധ്യാപകരായി ഗവ :യു .പി  സ്കൂൾ തെക്കിൽ പറമ്പയിലെ  കുട്ടികൾ(05-09-2023)''' ==

[[പ്രമാണം:11466 525.jpg|ലഘുചിത്രം]]
[[പ്രമാണം:11466 525.jpg|ലഘുചിത്രം|166x166ബിന്ദു]]
[[പ്രമാണം:11466 526.jpg|ഇടത്ത്‌|ലഘുചിത്രം|277x277ബിന്ദു]]
ഈ വർഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്തമായ ക്ലാസ്സ് റൂം അനുഭവം. നാല് പിരീഡുകളിൽ പൂർണ്ണമായും ക്ലാസ്സുകൾ കൈകാര്യം ചെയ്തത് 300 ഓളം കുട്ടി അധ്യാപകരാണ്.ഓരോ പിരിഡുകളും അതത് വിഷയങ്ങൾക്കനുസരിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയത് കുട്ടികൾ അധ്യാപക വൃത്തിയുടെ മഹത്വം തിരിച്ചറിഞ്ഞു. ദിവസങ്ങൾക്കു മുമ്പു തന്നെ ഓരോ കുട്ടികളും മുൻകൂട്ടി നടത്തിയ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ്സുകൾ ഒറ്റയ്ക്കും കൂട്ടായും ഐ.സി.ടി സാധ്യതകൾ പ്രയോജനപ്പെടുത്തിയും എടുത്തപ്പോൾ വേറിട്ട അനുഭവം ഉണ്ടാക്കി.ഓരോ കുട്ടിയും തങ്ങളുടെ അധ്യാപന അനുഭവങ്ങൾ പങ്കുവെച്ചു. തങ്ങളുടെ വിഷയങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികളെ  അധ്യാപകർ അനുമോദിച്ചു .കൂടാതെ സ്കൂൾ സ്റ്റാഫ്‌ കൗണ്സിലിന്റെ നേതൃത്വത്തിൽ സ്കൂളിൽ ദീർഘകാലം സേവനം അനുഷ്ടിച്ച സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ്മ ടീച്ചറെ ആദരിച്ചു.

1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1961592" എന്ന താളിൽനിന്ന് ശേഖരിച്ചത്