"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 29: വരി 29:


}}
}}
== ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി ==
{| class="wikitable mw-collapsible mw-collapsed" role="presentation"
|-
! style="background-color:#CEE0F2;" | സ്ഥാനപ്പേര്  !!  |സ്ഥാനപ്പേര്  !!  |അംഗത്തിന്റെ പേര് !! ഫോട്ടോ
|-
| ചെയർമാൻ  || പിടിഎ പ്രസിഡൻറ്  || എ.ടി നാസർ || [[പ്രമാണം:|50px|center|]]
|-
|  കൺവീനർ || ഹെഡ്മിസ്ട്രസ് ||സൈനബ എംകെ ||
[[പ്രമാണം:17092-ZAINABA M K.png|60px|center|]] 
|-
|  വൈസ് ചെയർപേഴ്സൺ  || എംപിടിഎ പ്രസിഡൻറ്||നൂ൪ജഹാ൯ ||  [[പ്രമാണം:|60px|center|]] 
|-
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ||ഹസ്ന സി കെ ||[[പ്രമാണം:|70px|center|]] 
|-
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || ഫെമി.കെ ||[[പ്രമാണം:|50px|center|]]
|-
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  || ||[[പ്രമാണം:|80px|center|]] 
|-
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || ||[[പ്രമാണം:|80px|center|]]
|-
|
|-
|}
== 2020-23 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ ==
== 2020-23 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ ==
{| class="wikitable mw-collapsible mw-collapsed" role="presentation"
{| class="wikitable mw-collapsible mw-collapsed" role="presentation"

12:48, 25 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
17092-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്17092
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫെമി. കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹസ്ന. സി.കെ
അവസാനം തിരുത്തിയത്
25-08-202317092-hm

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

2020-23 ബാച്ച് ലിറ്റിൽകൈറ്റ‍ുകൾ

2020-2023 unit

അംഗങ്ങൾ

പ്രവർത്തനങ്ങൾ

അമ്മ അറിയാൻ ' മാതൃ ശക്തീകരണ ക്യാമ്പയിൻ

കാലിക്കറ്റ് ഗേൾസ് പി എച്ച് എസ് എസ് ലിറ്റിൽ കയറ്റിന്റെ ആഭിമുഖ്യത്തിൽ അമ്മ അറിയാൻ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. സൈബർ

ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ ക്ലാസ് നൽകുകയുണ്ടായി. മെയ് 10, 11 തീയതികളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് ക്ലാസ്. ലിറ്റിൽ കൈറ്റ്സ് ആർ .പി. മാരായി എട്ടു കുട്ടികളാണ് തയ്യാറായത്. നാല് പേർ വീതമടങ്ങുന്ന ടീമായി രണ്ടു ദിവസങ്ങളിൽ ക്ലാസ് നൽകി. കൈറ്റ് പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരമാണ് ക്ലാസ് നടന്നത്. ആദ്യദിനം 60 പേരും രണ്ടാമത്തെ ദിവസം 57 പേരും ക്ലാസിൽ പങ്കെടുത്തു.

പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുള്ള കമ്പ്യൂട്ടർ പരിശീലനം.

പ്രത്യേക പരിഗണന അർഹിക്കുന്നവർക്കു ന്ന കുട്ടികൾക്കു ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആണ് നൽകിയത്.കമ്പ്യൂട്ടറിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും വ്യത്യസ്ത കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളെക്കുറിച്ചും ആണ് പരിശീലനം നൽകിയത്.കമ്പ്യൂട്ടർ തുറക്കാനും അതിന്റെ ഭാഗങ്ങളും ചിത്രങ്ങൾ വരക്കാനും എല്ലാം വളരെ വേഗമാണ് അവർ പഠിച്ചെടുത്തത്.ഫെമി ടീച്ചർ, ഹസ്ന ടീച്ചർ,ഉമൈഭാനു ടീച്ചർ എന്നിവർ നേതൃത്വം നൽകി.