"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 141: | വരി 141: | ||
2022-2023 | 2022-2023 | ||
[[പ്രമാണം:17092 uss.png|നടുവിൽ|ലഘുചിത്രം|474x474ബിന്ദു]] | [[പ്രമാണം:17092 uss.png|നടുവിൽ|ലഘുചിത്രം|474x474ബിന്ദു]] | ||
[[പ്രമാണം:AYSHA HAMDA USS WINNER 21-22.png|ലഘുചിത്രം]] | |||
[[പ്രമാണം:17092 -ZAINAB KARANIVEEDU.png|ലഘുചിത്രം]] | |||
[[പ്രമാണം:17092-HIBA MARIYAM USS WINNER 21 22.png|ലഘുചിത്രം|155x155ബിന്ദു]] | |||
[[പ്രമാണം:17092-AYISHA SALEEL-21-22 USS WINNER.png|ലഘുചിത്രം]] | |||
[[പ്രമാണം:17092-MARIYAM MUNEER USS WINNER 21-22.png|ലഘുചിത്രം]] | |||
[[പ്രമാണം:17092 AIFA USS WINNER 22-23.png|ലഘുചിത്രം|150x150ബിന്ദു]] | |||
[[പ്രമാണം:17092-AMINA FAHAD USS WINNER 22-23.png|ലഘുചിത്രം|137x137ബിന്ദു]] | |||
[[പ്രമാണം:17092 ZAHRA P P USS WINNER22-23.png|ഇടത്ത്|ലഘുചിത്രം|139x139ബിന്ദു]] | |||
[[പ്രമാണം:17092-ZUHA KHADEEJA USS 22-23.png|നടുവിൽ|ലഘുചിത്രം|135x135ബിന്ദു]] | |||
[[പ്രമാണം:17092-RAIZA.png|ഇടത്ത്|ലഘുചിത്രം|106x106ബിന്ദു]] | |||
[[പ്രമാണം:17092-NAIFA USS WINNER 22-23.png|ഇടത്ത്|ലഘുചിത്രം|135x135ബിന്ദു]] | |||
[[പ്രമാണം:17092-NAJA FATHIMA USS 22-23.png|ഇടത്ത്|ലഘുചിത്രം|142x142ബിന്ദു]] | |||
[[പ്രമാണം:17092-SHAKIRA USS WINNER21-22.png|ലഘുചിത്രം]] |
23:39, 24 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
യു പി വിഭാഗത്തിൽ 24 അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. പ്രൈമറി വിഭാഗത്തിൽ 280 വിദ്യാർത്ഥികളാണുള്ളത്. അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അധ്യാപകർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു . കുട്ടികൾക്കായി ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു. USS പരീക്ഷയ്ക്ക് കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു.
അക്കാദമിക പ്രവർത്തനങ്ങൾ
റേഡിയൻസ് സ്റ്റെപ്
ദീർഘകാലം ക്ലാസ് അന്തരീക്ഷത്തിൽ നിന്ന് അകന്ന് ഓൺലൈൻ പഠനത്തിന് പരിമിതിക്കുള്ളിൽ ആയിരുന്നു നമ്മുടെ കുട്ടികൾ. അവരുടെ പഠനമികവ് നികത്തുക, പഠനവിടവ് നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായി റേഡിയൻസ്സ്റ്റെപ് എന്ന പേരിൽ യുപി വിഭാഗം അധ്യാപകർ ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പദ്ധതിയുടെ ക്രോഡീകരണം അഞ്ച് ,ആറ് ,ഏഴ് ക്ലാസ്സുകളിലെ മലയാളം മീഡിയം കുട്ടികളുടെ പഠനനിലവാരം മനസ്സിലാക്കുന്നതിനായി മലയാളം, ഇംഗ്ലീഷ് ,ഗണിതം എന്നീ വിഷയങ്ങളിൽ മൂല്യനിർണയത്തിന് ആയി ചോദ്യങ്ങൾ നൽകി വിലയിരുത്തലിൽ 15 ശതമാനം കുട്ടികൾ മാത്രമാണ് മലയാളം വായിക്കാനും എഴുതാനും കൃത്യമായി അറിയുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
5% കുട്ടികൾ ഇംഗ്ലീഷ് മലയാളം ഗണിതം എന്നീ വിഷയങ്ങളിൽ സാമാന്യ നിലവാരം പുലർത്തുന്നവരാണ്. ഇന്ത്യയിൽ കുട്ടികളുടെ അവസ്ഥ വളരെ പിന്നോക്കമാണ് എന്നു തിരിച്ചറിഞ്ഞു. പരീക്ഷക്ക് വിലയിരുത്തലിനും ശേഷം നടപ്പാക്കാൻ തീരുമാനിച്ച പ്രവർത്തനങ്ങളും നൽകിയ ചുമതലകളും 5 6 7 മലയാളം മീഡിയം ക്ലാസ്സുകളിലെ കുട്ടികളെ തുല്യമായ വീതി ബെറ്റർ ആയി ഒരു അധ്യാപകരെ ചുമതലപ്പെടുത്തി നൽകുന്നതിന് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി ക്ലാസ് ടീച്ചേഴ്സ് നൽകുന്നതിന് പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കി ചുമതലകൾ മലയാളം ഹബീബ് ടീച്ചർ ഇംഗ്ലീഷ് ഷഹബാ പർവീൻ ഹിന്ദി റഹന കണക്ക് ശബ്ന എന്നിവയ്ക്കു നൽകി. മലയാളം ഇംഗ്ലീഷ് ഹിന്ദി ഗണിതം എന്നീ വിഷയങ്ങളിൽ എല്ലാ കുട്ടികളും മുൻ ക്ലാസുകളിൽ നേടിയിരുന്ന ശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ് ഗ്രൂപ്പ് ചുമതലയുള്ള അധ്യാപകരുടെയും മെമ്പർമാരുടെയും ഉത്തരവാദിത്വം.
മലയാളം മീഡിയം ക്ലാസുകൾ രക്ഷിതാക്കളെ ഒരിക്കൽക്കൂടി യോഗത്തിനായി വിളിക്കുകയും നടത്താൻ പോകുന്ന ക്ലാസുകളെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അവരുടെ പിന്തുണ ഉറപ്പുവരുത്തിയതിനു ശേഷം കുട്ടികൾ എന്ന പേരിൽ മെമ്പറായ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. എന്റെ കുട്ടികൾ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയാത്മകമായി നിലനിർത്തിക്കൊണ്ടേ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള നിരന്തര പ്രവർത്തനങ്ങൾ നൽകാൻ തീരുമാനിച്ചു. രാവിലെയും വൈകുന്നേരവും കുട്ടികളെയും രക്ഷിതാക്കളെയും സൗകര്യത്തിനനുസരിച്ച് പ്രവർത്തനത്തിനുള്ള സമയം തീരുമാനിച്ചു ഉച്ചവരെ ക്ലാസ്സ് ദിവസങ്ങളിൽ ഉച്ച ഭക്ഷണത്തിനു ശേഷമുള്ള രണ്ട് മണിക്കൂറിൽ ക്ലാസുകൾ നടത്തുവാനും തീരുമാനമായി
അധ്യാപകർ
സോഷ്യൽ സയൻസ്, മലയാളം | ഫാത്തിമ.കെ |
കണക്ക് | ഹസീന. കെ |
സോഷ്യൽ സയൻസ്, മലയാള | ഫാത്തിമ റസിയ. എം |
ഗണിതം, സാമൂഹിക ശാസ്ത്രം | നിഷത്ത്.ടി |
അടിസ്ഥാന ശാസ്ത്രം | റഷീദ. എസ് |
മലയാളം I, II | ഷാനിബ. എം.വി |
സാമൂഹിക ശാസ്ത്രം | താജുന്നിസ. പി.വി |
കണക്ക് | സബ്ന. പി.എൻ.എം |
അടിസ്ഥാന ശാസ്ത്രം | ആയിഷ ഷബാന. വി.പി |
മലയാളം, അടിസ്ഥാന ശാസ്ത്രം | ഹബീബ. കെ.എം |
സോഷ്യൽ സയൻസ്, ഇംഗ്ലീഷ് | ജസീന. യു.കെ |
കണക്ക്, മലയാളം II | ഷജ്ന. കെ |
അടിസ്ഥാന ശാസ്ത്രം | സജിത.എൻ |
അടിസ്ഥാന ശാസ്ത്രം | യാസ്മിൻ. പി.ബി.വി |
ഇംഗ്ലീഷ് | അപർണപോൾ |
കണക്ക്, ഇംഗ്ലീഷ് | ഷബീന സി എം |
ഇംഗ്ലീഷ് | ഹുദ അഹമ്മദ് ബാരാമി |
കണക്ക്, ഇംഗ്ലീഷ്, മലയാളം II | റാബിയ എ.പി |
ഹിന്ദി | രഹാന. പി.എൻ.എം |
അറബി | മെറീന. പി.ടി |
അറബി | നബ്ല സി.വി |
വർക്ക് എക്സ്പീരിയൻസ് | ജസീല പി.ടി |
നേട്ടങ്ങൾ
യു എസ് എസ്
യുഎസ്എസ് ജേതാക്കൾ
2022-2023