"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 142: വരി 142:

== '''സ്വാതന്ത്ര്യ  ദിനാഘോഷം  2023-24(15.8.2023)''' ==
== '''സ്വാതന്ത്ര്യ  ദിനാഘോഷം  2023-24(15.8.2023)''' ==
[[പ്രമാണം:11466 518.jpg|ലഘുചിത്രം|134x134ബിന്ദു]]
ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പിൽ  എഴുപത്തി ഏഴാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി. പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ പൊയിനാച്ചി, മദർ പി. ടി. എ.പ്രസിഡന്റ് ശ്രീമതി വന്ദന കുമാരി  തുടങ്ങി പി.ടി.എ, എം പി ടി എ , എസ് എം സി അംഗങ്ങളും  സന്നിഹിതരായിരുന്നു. ദേശീയത തുളുമ്പുന്ന ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള  നൃത്തശില്പം ,ദേശഭക്തിഗാനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക്  പി. ടി. എ യുടെ വക മധുര പലഹാരം വിതരണം ഉണ്ടായിരുന്നു.

വരി 149: വരി 150:
തെക്കിൽപ്പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന് ശബ്ദ സംവിധാനം ഒരുക്കി 1991 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. പ്രഥമാധ്യാപകൻ കെ ഐ ശ്രീവത്സൻ ഏറ്റുവാങ്ങി. ഡോ. വി. കെ. ദിലീപ്, ടി.ജയരാജൻ,കെ പി കുമാരൻ നായർ, പി മുരളീധരൻ മോഹനൻ കമ്മട്ട, കൃഷ്ണൻ മുണ്ടക്കൽ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി,നാരായണൻ ദേവാങ്കണം പ്രദീപ് പൊയിനാച്ചി എന്നിവർ സംസാരിച്ചു

== '''കർഷക ദിനം-ഹരിത കർമ്മ സേനയെ ആദരിച്ചു(16.8.2023)''' ==
== '''കർഷക ദിനം-ഹരിത കർമ്മ സേനയെ ആദരിച്ചു(17.8.2023)''' ==
[[പ്രമാണം:11466 516.jpg|ഇടത്ത്‌|ലഘുചിത്രം|277x277ബിന്ദു]]
[[പ്രമാണം:11466 516.jpg|ഇടത്ത്‌|ലഘുചിത്രം|277x277ബിന്ദു]]
[[പ്രമാണം:11466 517.jpg|ലഘുചിത്രം|277x277ബിന്ദു]]
[[പ്രമാണം:11466 517.jpg|ലഘുചിത്രം|277x277ബിന്ദു]]
സംസ്ഥാന തലത്തിൽ കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി  തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിലും മാതൃഭൂമി സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേർന്ന് ഹരിത സേനാംഗങ്ങളെ ആദരിച്ചു .സ്കൂൾ സ്ഥിതി ചെയ്യുന്ന ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ബീന രവി മഹാലക്ഷ്മിപുരം, സുനിതാ വിജയൻ ബിട്ടിക്കൽ എന്നിവരെയാണ് ആദരിച്ചത്. ചെമ്മനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊയ്‌നാച്ചി അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ  ഐ ശ്രീവത്സൻ മദർ പി. ടി. എ പ്രസിഡന്റ് വന്ദന വിജയൻ സീഡ് കോഡിനേറ്റർ വി അബ്ദുൾ റഹിമാൻ, സ്കൂൾ ലീഡർ ജ്ഞാനേശ്വർ എന്നിവർ സംസാരിച്ചു
സംസ്ഥാന തലത്തിൽ കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി  തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിലും മാതൃഭൂമി സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേർന്ന് ഹരിത സേനാംഗങ്ങളെ ആദരിച്ചു .സ്കൂൾ സ്ഥിതി ചെയ്യുന്ന ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങളായ ബീന രവി മഹാലക്ഷ്മിപുരം, സുനിതാ വിജയൻ ബിട്ടിക്കൽ എന്നിവരെയാണ് ആദരിച്ചത്. ചെമ്മനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രമ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊയ്‌നാച്ചി അധ്യക്ഷനായി. പ്രഥമാധ്യാപകൻ കെ  ഐ ശ്രീവത്സൻ മദർ പി. ടി. എ പ്രസിഡന്റ് വന്ദന വിജയൻ സീഡ് കോഡിനേറ്റർ വി അബ്ദുൾ റഹിമാൻ, സ്കൂൾ ലീഡർ ജ്ഞാനേശ്വർ എന്നിവർ സംസാരിച്ചു.കുട്ടികൾക്ക് പായവിതരണം നടത്തി
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1941078" എന്ന താളിൽനിന്ന് ശേഖരിച്ചത്