"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
=== '''<u><big>2022-2023 പ്രവർത്തനങ്ങൾ</big></u>''' === | === '''<u><big>2022-2023 പ്രവർത്തനങ്ങൾ</big></u>''' === | ||
[[പ്രമാണം:Kiteph.jpg|ലഘുചിത്രം]] | [[പ്രമാണം:Kiteph.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Kalolmn.jpg|ഇടത്ത്|ലഘുചിത്രം|249x249ബിന്ദു]] | [[പ്രമാണം:Kalolmn.jpg|ഇടത്ത്|ലഘുചിത്രം|249x249ബിന്ദു]] | ||
[[പ്രമാണം:Kls.jpg|നടുവിൽ|ലഘുചിത്രം|312x312ബിന്ദു]] | [[പ്രമാണം:Kls.jpg|നടുവിൽ|ലഘുചിത്രം|312x312ബിന്ദു]] | ||
വരി 96: | വരി 93: | ||
<big>ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി പത്താംതരത്തിലുള്ള (2019-21) കുട്ടികൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളുടെ 8,9,&10 ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് വേണ്ടി ഒരു വെബ്നാർ സംഘടിപ്പിക്കുകയും ചെയ്തു.സൈബർ ലോകത്തെ സുരക്ഷയെ പറ്റിയും ടെക്നോളജിയുടെ അതിപ്രസരം സ്വൈര്യ ജീവിതത്തിൽ ഉണ്ടാകുന്ന ആഘാതങ്ങളെ പറ്റിയും സമഗ്രയും വെബിനാറിൽ ചർച്ച ചെയ്യുകയുണ്ടായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ നവ്യാനുഭവം നൽകുന്നതായിരുന്നു വെബിനാർ.</big> | <big>ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി പത്താംതരത്തിലുള്ള (2019-21) കുട്ടികൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളുടെ 8,9,&10 ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് വേണ്ടി ഒരു വെബ്നാർ സംഘടിപ്പിക്കുകയും ചെയ്തു.സൈബർ ലോകത്തെ സുരക്ഷയെ പറ്റിയും ടെക്നോളജിയുടെ അതിപ്രസരം സ്വൈര്യ ജീവിതത്തിൽ ഉണ്ടാകുന്ന ആഘാതങ്ങളെ പറ്റിയും സമഗ്രയും വെബിനാറിൽ ചർച്ച ചെയ്യുകയുണ്ടായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ നവ്യാനുഭവം നൽകുന്നതായിരുന്നു വെബിനാർ.</big> | ||
2 | |||
[[പ്രമാണം:Tech pu.jpg|നടുവിൽ|ലഘുചിത്രം|274x274ബിന്ദു]] | [[പ്രമാണം:Tech pu.jpg|നടുവിൽ|ലഘുചിത്രം|274x274ബിന്ദു]] | ||
വരി 105: | വരി 101: | ||
[[പ്രമാണം:Ppuyt.jpg|ലഘുചിത്രം]] | [[പ്രമാണം:Ppuyt.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Dfghh.jpg|ലഘുചിത്രം|274x274ബിന്ദു]] | [[പ്രമാണം:Dfghh.jpg|ലഘുചിത്രം|274x274ബിന്ദു]] | ||
[[പ്രമാണം:BNM.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:BNM.jpg|ഇടത്ത്|ലഘുചിത്രം]] | ||
19:39, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
17092-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 17092 |
യൂണിറ്റ് നമ്പർ | LK/2018/17092 |
അംഗങ്ങളുടെ എണ്ണം | 120 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് |
ലീഡർ | നാഫിഹ നാസർ |
ഡെപ്യൂട്ടി ലീഡർ | നഹ്റ നൗഷാദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഫെമി. കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹസ്ന. സി.കെ |
അവസാനം തിരുത്തിയത് | |
16-08-2023 | 17092-hm |
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.
കാലിക്കറ്റ് ഗേൾസ് വി & എച്ച്. എസ്സ്. എസ്സ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
കൈറ്റ്സ് അംഗങ്ങൾ 2022-2023
ആകെ അംഗങ്ങൾ : 120 കൈറ്റ് മിസ്ട്രസ്സ് (1 ) : ഫെമി. കെ കൈറ്റ് മിസ്ട്രസ്സ് (2) : ഹസ്ന. സി.കെ സ്റ്റുഡന്റ് കോർഡിനേറ്റർ : നാഫിഹ നാസർ ജോയിന്റ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ : നഹ്റ നൗഷാദ്
2022-2023 പ്രവർത്തനങ്ങൾ
ഫീൽഡ് ട്രിപ്പ്
കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ 8.12.2022 നു എൻ.ഐ. ടി ക്യാമ്പസ് സന്ദർശിച്ചു.8,9,10 ക്ലാസുകളിൽ പഠിക്കുന്ന 106 കുട്ടികളും ഹസ്ന, ലിജി വിജയൻ, ഹുദ, കമറുന്നിസ, ജസ്ന, ഹബീബ എന്നീ ആറ് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം.
രാവിലെ 10 മണിയോടെ ക്യാമ്പസിൽ എത്തുകയും അവിടുത്തെ വിവിധ ഡിപ്പാർട്ട്മെന്റ്കളിലും ലാബുകളിലും കമ്പ്യൂട്ടർ സെന്ററുകളിലും സന്ദർശനം നടത്തുകയും ചെയ്തു. റോബോട്ടിക് ലാബ് ആയിരുന്നു കുട്ടികളെ ഏറെ ആകർഷിച്ചത്.
ഉന്നത പഠനത്തിന്റെ സാധ്യതകൾ മനസ്സിലാക്കാനും അവിടുത്തെ സൗകര്യങ്ങൾ അടുത്തറിയാനും കുട്ടികൾക്ക് ഈ യാത്രയിലൂടെ സാധിച്ചു. അവിടുത്തെ അധ്യാപകരും വിദ്യാർത്ഥികളും വളരെ വിശദമായി തന്നെ കാര്യങ്ങൾ വിശദീകരിച്ചു തന്നു. അവസാനം കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ആയ നസീർ സാറിന്റെ മോട്ടിവേഷൻ ക്ലാസും ഉണ്ടായിരുന്നു. സ്കൂൾ ലീഡർ ആയ റഷ,ഫാത്തിമ ഷിഫാന എന്നിവർ യാത്രയെപ്പറ്റി സംസാരിച്ചു.
സ്കൂൾ വാർത്താ ചാനൽ
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു .ഓരോ മാസത്തെ വാർത്തകൾ ഒറ്റത്തവണയായി സംപ്രേഷണം
ചെയ്യുന്ന രീതിയിലാണ് സംവിധാനം ചെയ്തിട്ടുള്ളത്.സ്കൂളിന്റെ ഡിജിറ്റൽ സ്റ്റുഡിയോയിൽ ആണ് വാർത്ത ചിത്രീകരിക്കുന്നത്.കുട്ടികൾക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് വാർത്താ ചാനലിന് ലഭിക്കുന്നത്.വാർത്താ ചാനൽ കാണാം.
പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുള്ള കമ്പ്യൂട്ടർ പരിശീലനം.
പ്രത്യേക പരിഗണന അർഹിക്കുന്നവർക്കു ന്ന കുട്ടികൾക്കു ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന കമ്പ്യൂട്ടർ പരിശീലനം ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആണ് നൽകിയത്.കമ്പ്യൂട്ടറിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും വ്യത്യസ്ത കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളെക്കുറിച്ചും ആണ് പരിശീലനം നൽകിയത്.കമ്പ്യൂട്ടർ തുറക്കാനും അതിന്റെ ഭാഗങ്ങളും ചിത്രങ്ങൾ വരക്കാനും എല്ലാം വളരെ വേഗമാണ് അവർ പഠിച്ചെടുത്തത്.ഫെമി ടീച്ചർ, ഹസ്ന ടീച്ചർ,ഉമൈഭാനു ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ഡിജിറ്റൽ പോസ്റ്റർ നിർമാണം
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ പോസ്റ്ററുകൾ നിർമിച്ചു നൽകുന്നത് നമ്മുടെ കുട്ടികളാണ്. സ്കൂൾ തിരഞ്ഞെടുപ്പ്, പ്രത്യേക ദിവസങ്ങൾ, വിജയികളായവരുടെ പോസ്റ്ററുകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഡി. എസ്. എൽ. ആർ. ക്യാമറ ഉപയോഗിച്ചുള്ള പരിപാടികളുടെ മീഡിയ കവറേജ്
സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും മീഡിയ കവറേജ് കൈറ്റ് കുട്ടികളാണ് ചെയ്യുന്നത്. യൂത്ത് ഫെസ്റ്റിവൽ, സ്പോർട്സ്, ഇലക്ഷൻ, സ്കൂൾ അസംബ്ലി തുടങ്ങി എല്ലാ പരിപാടികളും നമ്മുടെ ചുണക്കുട്ടികൾ ഒപ്പിയെടുക്കുന്നു.
അമ്മ അറിയാൻ ' മാതൃ ശക്തീകരണ ക്യാമ്പയിൻ
കാലിക്കറ്റ് ഗേൾസ് പി എച്ച് എസ് എസ് ലിറ്റിൽ കയറ്റിന്റെ ആഭിമുഖ്യത്തിൽ അമ്മ അറിയാൻ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ ക്ലാസ് നൽകുകയുണ്ടായി. മെയ് 10, 11 തീയതികളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് ക്ലാസ്. ലിറ്റിൽ കൈറ്റ്സ് ആർ .പി. മാരായി എട്ടു കുട്ടികളാണ് തയ്യാറായത്. നാല് പേർ വീതമടങ്ങുന്ന ടീമായി രണ്ടു ദിവസങ്ങളിൽ ക്ലാസ് നൽകി. കൈറ്റ് പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരമാണ് ക്ലാസ് നടന്നത്. ആദ്യദിനം 60 പേരും രണ്ടാമത്തെ ദിവസം 57 പേരും ക്ലാസിൽ പങ്കെടുത്തു.
കദീജ ഷിറിൻെറ പ്രാർത്ഥനയോടെ തുടങ്ങിയ ഉൽഘാടന ചടങ്ങിൽ ലിറ്റിൽ കൈറ്റ് മിസ്ട്രസ് സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രൻസിപ്പൽ അബ്ദു സാർ ഉത്ഘാടനം ചെയ്യതു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഹസ്ന നന്ദി പറഞ്ഞു.
2021-2022 പ്രവർത്തനങ്ങൾ
2020- 21 കോവിഡ് അദ്ധ്യാന വർഷങ്ങൾക്കുശേഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനം 2021 നവംബർ ഒന്നു മുതൽ ആരംഭിക്കുകയുണ്ടായി. കൈറ്റ്സ് ചാനലിൽ സംപ്രേഷണം ചെയ്ത.ലിറ്റിൽ കൈറ്റ്സ് ക്ലാസുകളുടെ
അടിസ്ഥാനത്തിൽ പഠന പ്രവർത്തനങ്ങൾ മോഡ്യൂൾ പ്രകാരം നവംബർ മാസം മുതൽ തന്നെ കുട്ടികൾ നടത്തിക്കൊണ്ടിരുന്നു. കൂടാതെ ഡി എസ് എൽ ആർ ക്യാമറയുടെ ഉപയോഗം, വീഡിയോ റെക്കോർഡിങ് എഡിറ്റിംഗ് ഗൂഗിൾ മീറ്റ് ,സൂം വഴിയുള്ള വെബിനാറുകൾ എന്നിവയിൽ കുട്ടികൾ കഴിവ് നേടുകയുണ്ടായി.
ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി പത്താംതരത്തിലുള്ള (2019-21) കുട്ടികൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളുടെ 8,9,&10 ക്ലാസ്സുകളിലെ കുട്ടികളുടെ അമ്മമാർക്ക് വേണ്ടി ഒരു വെബ്നാർ സംഘടിപ്പിക്കുകയും ചെയ്തു.സൈബർ ലോകത്തെ സുരക്ഷയെ പറ്റിയും ടെക്നോളജിയുടെ അതിപ്രസരം സ്വൈര്യ ജീവിതത്തിൽ ഉണ്ടാകുന്ന ആഘാതങ്ങളെ പറ്റിയും സമഗ്രയും വെബിനാറിൽ ചർച്ച ചെയ്യുകയുണ്ടായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേപോലെ നവ്യാനുഭവം നൽകുന്നതായിരുന്നു വെബിനാർ.
2